ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെനസ്വലയുടെ സ്വർണ്ണം മോഷ്ടിച്ചു

https://mf.b37mrtl.ru/files/2019.04/5cc55f2adda4c873318b45a2.mp4 Ben Norton On Contact Venezuela with reporter Ben Norton

ഗ്രണ്‍ഡ്രിസെ പഠനം – 8

https://www.youtube.com/watch?v=-VfMUylgkcc David Harvey (PT8) അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): circulation realizes value in the market and living labour creates value in production. capital is about the contradictory unity between production and realization. production and circulation. main thesis is at p595 p678. 3 fold character or mode of circulation in totality they coexists together interfere with each … Continue reading ഗ്രണ്‍ഡ്രിസെ പഠനം – 8

ഇൻഡ്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തികഞ്ഞ വ്യത്യാസം വ്യക്തമാക്കുന്നതാണ് ലോക അസമത്വ റിപ്പോർട്ട്

World Inequality Lab പ്രസിദ്ധപ്പെടടുത്തിയ World Inequality Report 2022 ഇൻഡ്യയുടെ “വികസന” മുഖംമൂടി വലിച്ച് കീറുന്നതാണ്. രാജ്യത്തെ തികഞ്ഞ അസമത്വം വ്യക്തമാക്കുന്നതാണ് അത്. World Inequality Database ഉം സൂക്ഷിക്കുന്നത് World Inequality Lab ആണ്. “ഇന്‍ഡ്യക്കാരുടെ ശരാശരി വരുമാനം €PPP7,400 (INR204,200 രൂപ) ആണ്. ഏറ്റവും താഴെയുള്ള 50% നേടുന്നത് €PPP2000 (INR53,610 രൂപ)യും. അതേസമയം ഏറ്റവും മുകളിലുള്ള 10% ന് അതിന്റെ 20 ഇരട്ടിയിൽ കൂടുതൽ (€PPP42 500 or INR1,166,520 രൂപ) … Continue reading ഇൻഡ്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തികഞ്ഞ വ്യത്യാസം വ്യക്തമാക്കുന്നതാണ് ലോക അസമത്വ റിപ്പോർട്ട്

അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ

അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ Survival of the Richest റിപ്പോര്‍ട്ടിന്റെ ഇന്‍ഡ്യന്‍ ഭാഗം ജനുവരി 15, 2023 ന് ഡല്‍ഹി ആസ്ഥാനമായുള്ള Oxfam India പ്രസിദ്ധപ്പെടുത്തി. ഇന്‍ഡ്യയിലെ 22.89 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണെന്ന് പ്രബന്ധം പ്രസ്ഥാവിക്കുന്നു. അങ്ങനെ ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യം ഇന്‍ഡ്യയായി. അതേ സമയത്ത് ഈ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 2020ലെ 102 ല്‍ നിന്ന് 2022 ല്‍ 166 ആയി ഉയര്‍ന്നു. ഇന്‍ഡ്യയിലെ ഏറ്റവും മുകളിലുള്ള 10 അതി സമ്പന്നരുടെ … Continue reading അതിസമ്പന്നരുടെ അതിജീവനം: ഇന്‍ഡ്യന്‍ കഥ

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ഏകദേശം ഒരു കോടി 14 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ റദ്ദാക്കിയത് എന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുവിതരണം സംവിധാനത്തെ അസ്ഥിരമാക്കിയിരിക്കുന്നു. ഈ മഹാ റദ്ദാക്കാലിന് രണ്ട് കാരണങ്ങളാണുള്ളത്. ആദ്യമായി e-POS എന്ന് വിളിക്കുന്ന point of sale യന്ത്രത്തിലെ വിരലടയാള തിരിച്ചറിയല്‍ പരാജയപ്പെടുന്നു. രണ്ടാമതായി ആളുകളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ ഒരേ പേരില്‍ ഒന്നില്‍ കൂടതല്‍ റേഷന്‍ കാര്‍ഡുകള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു. തങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നതില്‍ വലിയ വിഷമം … Continue reading പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി