സെപ്റ്റംബര്‍ 11, 2001 ന് ശേഷം യുദ്ധവുമായി ബന്ധപ്പെട്ട് $1.46 ലക്ഷം കോടി ഡോളര്‍ ആണ് Department of Defense നേരിട്ട് ചിലവാക്കിയത് എന്ന പെന്റഗണിന്റെ കണക്ക് Secrecy News ന് ലഭിച്ചു. യുദ്ധത്തിന്റെ ചിലവുകളേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുന്നതാണ് 74-താളുകളുള്ള DoD റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മൊത്തം കണക്കില്‍ $8300 കോടി ഡോളര്‍ രഹസ്യ ചിലവാക്കലാണ്. എന്നാല്‍ അതില്‍ CIA യെ പോലുള്ളവര്‍ നടത്തുന്ന “non-DoD classified programs” ഉള്‍പ്പെടുന്നില്ല. “യുദ്ധവുമായി ബന്ധപ്പെട്ട ചിലവുകള്‍” സൈനിക പ്രവര്‍ത്തന … Continue reading അമേരിക്ക ഒരു ദിവസം $25 കോടി ഡോളര്‍ എന്ന തോതില്‍ ആണ് ഭീകരതക്കെതിരായ യുദ്ധം നടത്തുന്നത്
ടാഗ്: സാമ്പത്തികശാസ്ത്രം
റൂസവെല്‍റ്റും കെയ്‌ന്‍സും എങ്ങനെയാണ് സാമ്പത്തിക തകര്‍ച്ച ഇല്ലാതാക്കിയത്
Eric Rauchway — സ്രോതസ്സ് whomakescentspodcast.com
സമ്പത്ത് അഭികാമ്യമായതാണ്, എന്നതാലത് ചതിയുടെ മേലാവരുത്
Richard Wolff On Contact 007
പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല
ബാങ്ക് വായ്പ കൊടുക്കമ്പോഴാണ് പുതിയ പണം ഉണ്ടാവുന്നത് എന്ന കാര്യം അറിയാവുന്നത് 15% MPമാര്‍ക്ക് മാത്രമാണ്. ജനം വായ്പ തിരിച്ചടക്കുമ്പോള്‍ പണം ഇല്ലാതാവും. 62% പേരും ഇത് തെറ്റെന്ന് കരുതുന്നു, 23% പേര്‍ അറിയില്ല എന്ന് പറഞ്ഞു. Tory MPമാര്‍ക്ക് കുറച്ച് മെച്ചപ്പെട്ട വിവരമുണ്ട്, 19% ശരിയായി ഉത്തരം പറഞ്ഞു. ശരിയുത്തരം അറിയമായിരുന്നത് Labour MPമാരില്‍ 5% പേര്‍ക്ക് മാത്രമായിരുന്നു. വ്യക്തികളുടെ അകൌണ്ടിലുള്ള ഇലക്ട്രോണിക് പണം ഉള്‍പ്പടെ എല്ലാ പുതിയ പണം നിര്‍മ്മിക്കുന്നതിന്റെ അധികാരം സര്‍ക്കാരിന് മാത്രമാണെന്ന … Continue reading പണം എവിടെ നിന്ന് വരുന്നു എന്ന് 85% MPമാര്‍ക്കും അറിയില്ല
പരസ്പരമുള്ള ബഹുമാനം
Danny Dorling
ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും
ബര്‍മുഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ നിയമ സ്ഥാപനമാണ് Appleby. കഴിഞ്ഞ വര്‍ഷം അവിടെ ഒരു ഡാറ്റാ സുരക്ഷാ സംഭവമുണ്ടായി. എത്രമാത്രം ഡാറ്റാ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് ഇതുവരെ വ്യക്തമല്ല. 1890കള്‍ മുതല്‍ ബര്‍മുഡയില്‍ പ്രവര്‍ത്തിക്കുന്ന Appleby ക്ക് ഇപ്പോള്‍ Hong Kong, Shanghai, British Virgin Islands, Cayman Islands, Guernsey, Isle of Man, Jersey, Mauritius, Seychelles എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ലോകത്തെ ഏറ്റവും സമ്പന്നരായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപദേശം ഇവര്‍ നല്‍കിവരുന്നു. തങ്ങള്‍ … Continue reading ആപ്പിള്‍ബി ഡാറ്റാ ചോര്‍ച്ച ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളെ പുറത്തുകൊണ്ടിവരും
പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു
Democratic Republic of Congo യിലെ ബിസിനസുകളില്‍ Glencore Plc പുതിയ സൂക്ഷ്മനിരീക്ഷണം നേരിടേണ്ടി വന്നേക്കും. ഒരു വിദേശ നിയമ സ്ഥാപനത്തില്‍ നടന്ന ഡാറ്റാ ചോര്‍ച്ചയില്‍ ഈ രഹസ്യ വിവരങ്ങള്‍ പുറത്ത് പോയതിനാലാണ് അത്. കോംഗോയില്‍ ചെമ്പ്, കൊബാള്‍ട്ട് ഖനനം നടത്തുന്ന Katanga Mining Ltd. നെ Glencore ഏറ്റെടുത്തതിനെക്കുറിച്ചുള്ള രേഖകളും ഇസ്രായേലിലെ കോടീശ്വരനായ Dan Gertler മായുള്ള ഇടപാടുകള്‍ ഒക്കെ അതിലുണ്ട്. ഈ രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ബര്‍മുഡയിലെ നിയമ സ്ഥാപനമായ Appleby ല്‍ കഴിഞ്ഞ … Continue reading പുതിയ ഡാറ്റാ ചോര്‍ച്ചയില്‍ ഗ്ലന്‍കോര്‍ കോംഗോ കരാറുകളും ഉള്‍പ്പെട്ടിരിക്കുന്നു
ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്
പുതിയ കണക്കനുനുസരിച്ച് $30 കോടിയോ അതിലധികമോ സമ്പത്തുള്ള ചൈനയിലെ ഏറ്റവും സമ്പന്നരായ 2,030 പേര്‍ക്ക് ഇപ്പോള്‍ $2.6 ട്രില്യണ്‍ ഡോളര്‍ സമ്പത്തുണ്ട്. ഏറ്റവും സമ്പന്നര്‍ കുറച്ച് ടെക് കോടീശ്വരന്‍മാരാണ്. എന്നാല്‍ കൂടുതല്‍ പണവും ചൈനയിലെ നിയന്ത്രണമില്ലാത്ത അസ്ഥിരമായ റിയല്‍ എസ്റ്റേറ്റ് കുമിള നിയന്ത്രിക്കുന്നവരിലാണ്. റിയല്‍ എസ്റ്റേറ്റ് വികസനക്കാരായ Evergrande Group ന്റെ ചെയര്‍മാനായ Xu Jiayin ആണ് ഏറ്റവും സമ്പന്നന്‍. അയാള്‍ക്ക് US$4300 കോടി ഡോളര്‍ ആസ്തിയുണ്ട് — സ്രോതസ്സ് boingboing.net 2017-10-16 എന്ത് തരം കമ്യൂണിസമാണ് … Continue reading ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്
വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല
Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com
ഭരണഘടനയോ സാമ്പത്തിക വ്യവസ്ഥയോ മാറ്റുക
Christian Felber’s initiative ‘Economy for the Common Good’ started in 2010 and is now supported by more than 2000 businesses from 40 countries.