Richard Wolff BillMoyers.com BILL MOYERS: Welcome. There’s hardly a sentient grown-up in this country who isn’t aware that our economy is no longer working for vast numbers of everyday people. The rich and powerful have more wealth and power than ever; everyone else keeps losing ground. Between 2009 and 2011 alone, income fell for the … Continue reading മുതലാളിത്തത്തിന്റെ നശീകരണ ശക്തി
ടാഗ്: സാമ്പത്തികശാസ്ത്രം
വെറും 5 പേര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി ആളുകളേക്കാള്‍ സമ്പത്തുണ്ട്
[താങ്കളുടെ യുക്തി അനുസരിച്ച് ഏത് തരത്തിലുള്ള വ്യവസ്ഥയാണിത്? ജനാധിപത്യമോ, മുതലാളിത്തമോ, സോഷ്യലിസമോ, നാടുവാഴിത്തമോ, അടിമത്തമോ?] കഴിഞ്ഞ വര്‍ഷം അത് 8 പുരുഷന്‍മാരായിരുന്നു, അത് പിന്നീട് 6 ആയി, ഇപ്പോള്‍ അത് 5 ന് അടുത്തായി. അമേരിക്കക്കാര്‍ ട്രമ്പില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ അതി സമ്പന്നര്‍ തങ്ങളുടെ സമ്പത്തുമായി നിയമത്തിന്റെ പിടിയില്‍ പെടാതെ രക്ഷപെടുന്നു. അസമത്വത്തിന്റെ പ്ലേഗ് വ്യാപിക്കുന്നു. 2016 ലെ ഡാറ്റയുടെ വിശകലനം അനുസരിച്ച് ലോക ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ 5 deciles ന് മൊത്തം $41000 കോടി … Continue reading വെറും 5 പേര്‍ക്ക് ലോക ജനസംഖ്യയുടെ പകുതി ആളുകളേക്കാള്‍ സമ്പത്തുണ്ട്
ആഫ്രിക്കയുടെ സമ്പത്തില്‍ നിന്ന് ലോകം എങ്ങനെ ലാഭമുണ്ടാക്കുന്നു
http://jubileedebt.org.uk/wp-content/uploads/2017/05/Honest-Accounts-2017-WEB-FINAL.pdf — സ്രോതസ്സ് jubileedebt.org.uk
മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു
2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ അപകടകരമായ ഭവനവായ്പാ securities ന് കൊടുത്ത ratings ന്റെ പേരില്‍ അമേരിക്കന്‍ ഫെഡറല്‍, സംസ്ഥാന അധികാരികളുമായി Moody's Corp ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പിനായി $86.4 കോടി ഡോളര്‍ അടച്ചുകൊള്ളാമെന്ന് അവര്‍ സമ്മതിച്ചു എന്ന് U.S. Department of Justice പറഞ്ഞു. ഈ credit rating agency നീതിന്യായ വകുപ്പുമായും 21 സംസ്ഥാനങ്ങളുമായും District of Columbia യുമായും ഒത്തുതീര്‍പ്പിലാകുകയായിരുന്നു. മഹാസാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടായ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്ഥാപനം … Continue reading മാന്ദ്യത്തിന് മുമ്പുള്ള നിരക്കിന്റെ പേരില്‍ മൂഡീസ് $86.4 കോടി ഡോളര്‍ അടച്ചു
ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്
ഖസാഖിസ്ഥാനിലെ നിയമ പ്രവര്‍ത്തിക്കായി കുറച്ച് മാസത്തേക്ക് Cherie Blair ന് ലക്ഷക്കണക്കിന് പൌണ്ട് പ്രതിഫലം നേടി. അവരുടെ ഭര്‍ത്താവിനെയാണ് അവിടുത്തെ ഏകാധിപതിയായ പ്രസിഡന്റ് ഔദ്യോഗിക ഉപദേശകനായി നിയോഗിച്ചിരിക്കുന്നത്. Mrs Blair ന്റെ നിയമ സ്ഥാപനമായ Omnia Strategy ഖസാഖിസ്ഥാനിലെ നിയമ വകുപ്പുമായി രാജ്യത്തിന്റെ “bilateral investment treaties” പരിശോധിക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. മൂന്ന് മാസം എടുത്ത ആദ്യത്തെ അവലോകനത്തിന് £120,000 വില ആയി എന്ന് The Sunday Telegraph നോട് ഒരു സ്രോതസ് പറഞ്ഞു. അടുത്ത മൂന്ന് … Continue reading ടോണീ ബ്ലയറിന്റെ ഭാര്യ മണിക്കൂറില്‍ £1,000 എന്ന തോതിലാണ് ഖസാഖ് നികുതിദായകരില്‍ നിന്ന് സമ്പാദിക്കുന്നത്
റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്
49C ഡിഗ്രി ചൂടിലും അരിസോണയില്‍ ടെന്റ് സിറ്റി(Tent City) എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ തുറന്ന ജയിലിലെ തടവുകാര്‍ കട്ടിയുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച ടെന്റുകളിലാണ് ഉറങ്ങുന്നത്. work furlough program എന്ന് വിളിക്കുന്ന പദ്ധതിക്ക് കീഴിലുള്ള 380 തടവുകാര്‍ ആണ് ഫിനിക്സിലെ ജയിലുള്ളത്. നിരീക്ഷണത്തിന് വിധേയരായി അവര്‍ പകല്‍ ജോലി ചെയ്യണം. പുറത്തുള്ള manual ജോലികളാവും കൂടുതലും. രാത്രിയില്‍ തടവുകാരെ Tent City ല്‍ തിരികെ കൊണ്ടുവരുന്നു. രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില 32C ഡിഗ്രിയാണ്. തടവുകാരെ … Continue reading റിക്കോഡ് താപതരംഗത്തിന്റെ സമയത്തും തടവുകാരെ പുറത്താണ് താമസിപ്പിച്ചിരിക്കുന്നത്
ഹിറ്റ്ലര്‍ സല്യൂട്ടിന്റെ ശരിക്കുള്ള അര്‍ത്ഥം
By German artist-activist John Heartfield in 1933. wikimedia
സ്കൂള്‍ കമ്പോളത്തിനായി ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ യുദ്ധത്തിലാണ്
മൂന്ന് വലിയ സാങ്കേതികവിദ്യാ കമ്പനികളും ഒപ്പം ആമസോണും, ഈ രംഗത്തെ പുതിയ കളിക്കാരന്‍, സ്കൂള്‍ ബിസിനസിന്റെ പങ്ക് കിട്ടാനായി vying. പ്രധാനമായും അത് ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റവും വില്‍ക്കാന്‍ വേണ്ടിയാണ്. ഒറ്റ സൈസ് ഉപകരണങ്ങള്‍ക്ക് പകരം സ്കൂള്‍ അധികൃതര്‍ വലിയ തോതില്‍ “personalization” ഉം customization ഉം ഇവരോട് ആവശ്യപ്പെടുന്നു. പല കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സ്കൂളുകള്‍ വാങ്ങല്‍ തീരുമാനമെടുക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിജയത്തെ മെച്ചെടുത്തുക അവരുടെ engagement വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഉപകരണങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നതുള്‍പ്പടെയുള്ള സ്കൂളുകളുടെ … Continue reading സ്കൂള്‍ കമ്പോളത്തിനായി ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ യുദ്ധത്തിലാണ്
തുണിവ്യവസായ തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള വേതനം കൊടുക്കണം
Anannya Bhattacharjee
ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു
2015 ല്‍ World Bank Group ന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രസിഡന്റിന്റെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകളെ കവച്ച് വെക്കുന്നതാണ്. പുതിയ കാലാവസ്ഥാ മാറ്റ പ്രവര്‍ത്തന നയം World Bank Group പ്രഖ്യാപിച്ചു. എന്നാല്‍ Oil Change International നടത്തിയ വിശകലനത്തില്‍ ഈ സംഘം ശതകോടിക്കണക്കിന് ഡോളര്‍ എണ്ണ, വാതക, കല്‍ക്കരി രംഗത്തിന് കൊടുക്കുന്നു എന്ന് തിരിച്ചറിഞ്ഞു. അതില്‍ പുതിയ ഫോസിലിന്ധന സ്രോതസ്സു് പര്യവേഷണത്തിനുള്ള ധനസഹായവും ഉള്‍പ്പെടുന്നു. ഇനിയുള്ള നാലില്‍ മൂന്ന് ഫോസിലിന്ധന സംഭരണികള്‍ മണ്ണില്‍ തന്നെ നിലനിര്‍ത്തണം … Continue reading ലോകബാങ്ക് സംഘം ഫോസില്‍ ഇന്ധന പര്യവേഷണത്തിന് ധനസഹായം ചെയ്യുന്നു