— സ്രോതസ്സ് motherjones.com
ടാഗ്: സാമ്പത്തികശാസ്ത്രം
സിനിമ: നീറോയുടെ അതിഥികള്‍
Nero's Guests P. Sainath - Inequality and India's Agrarian Crisis
ആണവ വ്യവസായത്തിന് ഒരു അടിയായിക്കൊണ്ട് വെസ്റ്റിങ്ഹൌസ് പാപ്പരായി
ആണവോര്‍ജ്ജ വ്യവസായത്തിന് വലിയ ആഘാതം നല്‍കിക്കൊണ്ട് പാപ്പരാകല്‍ സംരക്ഷത്തിനായി Westinghouse Electric Company അപേക്ഷ നല്‍കി. South Carolina, Georgia എന്നിവടങ്ങളിലെ ആണവനിലയ നിര്‍മ്മാണത്തിന്റെ ഫലമായ വലിയ നഷ്ടത്താലാണ് അവര്‍ Chapter 11 filing ചെയ്തിരിക്കുന്നത്. ഈ നിലയങ്ങള്‍ എന്നെങ്കിലും പണിയുമോ എന്ന കാര്യത്തില്‍ നിയന്ത്രണാധികാരികള്‍ക്ക് സംശയമാണ്. ലോകത്തെ പകുതിയിലധികം ആണവനിലയങ്ങളിലും Westinghouse ന്റെ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. സൌരോര്‍ജ്ജത്തിന്റേയും പവനോര്‍ജ്ജത്തിന്റേയും വില സ്ഥിരമായി കുറയുന്ന അവസരത്തിലാണ് ഈ കമ്പനിയുടെ പാപ്പരാകല്‍ സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org
ഇല്ല, സാങ്കേതിക കമ്പനികള്‍ വലിയ തൊഴില്‍ ദാദാക്കളല്ല
മൊത്തം തൊഴില്‍ സേനയുടെ ശതമാനമായി വേണം നിങ്ങള്‍ തൊഴിലുകളെ കാണാന്‍. അങ്ങനെ ചെയ്താല്‍ കമ്പനികള്‍ അവര്‍ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം 20 വര്‍ഷങ്ങളിലെ ചിത്രം കാണാം: ആധുനിക ടെക് കമ്പനികള്‍ ഏറ്റവും താഴെയാണ്. ഒരു വ്യത്യാസം Amazon ന്റെ കാര്യത്തിലാണ്. എന്നാല്‍ Amazon നെ ഒരു ടെക് കമ്പനി എന്ന് വിളിക്കാനാവില്ല. പലചരക്ക് കടക്ക് ഒരു വെബ് interface കൊടുക്കുന്നതിനെ കണക്കാക്കാനാവില്ല. എന്നാല്‍ ക്ലൌഡ് സേവനം നല്‍കുന്നതിനെ കണക്കാക്കാം. അതുകൊണ്ട് അവര്‍ പകുതി പകുതി എന്ന് കണക്കാക്കാം. … Continue reading ഇല്ല, സാങ്കേതിക കമ്പനികള്‍ വലിയ തൊഴില്‍ ദാദാക്കളല്ല
നവ ഉദാരവല്‍ക്കരണം ആയുര്‍ദൈര്‍ഘ്യം കുറക്കുന്നു
Michael Hudson നവ ഉദാരവല്‍ക്കരണം(ലിബറലിസം)
കടം വിലക്ക് വാങ്ങുന്നവര്‍ – ശവംതീനികള്‍
John Oliver #classwar
ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു
ദരിദ്രരായ ആളുകളുടെ അവസാന പ്രതീക്ഷയായ സര്‍ക്കാര്‍ ആശുപത്രികള്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു. 7th Pay Commission നടപ്പാക്കുന്നത് വഴിയുണ്ടാവുന്ന കമ്മി മറികടക്കാന്‍ കേന്ദ്രത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളോട് 30% അധികം വരുമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യവകുപ്പിന്റെ സര്‍ക്കുലര്‍ ഇറക്കി. രോഗികളെ ദ്രോഹിക്കാതെ എങ്ങനെ അത് കണ്ടെത്താനാകും എന്ന കാര്യത്തില്‍ ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ വിഷമിക്കുന്നു. മിക്ക സ്ഥാപനങ്ങളും ധനകാര്യവകുപ്പിന് തങ്ങളുടെ വൈഷമ്യം വ്യക്തമാക്കിക്കൊണ്ട് കത്തുകളയച്ചിട്ടുണ്ട്. ജനുവരി 13 ന് പുറത്തുവന്ന സര്‍ക്കുലര്‍ രാജ്യത്തെ 600 സ്വതന്ത്ര … Continue reading ആരോഗ്യ സ്ഥാപനങ്ങളെ സര്‍ക്കുലര്‍ വിഷമിപ്പിക്കുന്നു
ബാങ്കുകള്‍ എങ്ങനെയാണ് ശരിക്കും പണം നിര്‍മ്മിക്കുന്നത്
(ഈ വീഡിയോ ബ്രിട്ടണിനെക്കുറിച്ചാണ് പറയുന്നതെങ്കിലും, നമ്മുടെ രാജ്യം ഉള്‍പ്പടെ, ലോകം മൊത്തം ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ രീതിയിലാണ്.) Banking 101 Part 3 പണം എങ്ങനെയാണ് നിര്‍മ്മിക്കുന്നത് എന്ന് കാണുന്നതിന് മുമ്പ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഏത് തരം പണമാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് വേഗമൊന്ന് നോക്കാം. ശരിക്കും മൂന്ന് തരത്തിലുള്ള പണമാണ് നാം സമ്പദ്‌വ്യവസ്ഥയില്‍ ഉപയോഗിക്കുന്നത്. പൊതുജനത്തിലെ ഒരു അംഗം എന്ന നിലയില്‍ നിങ്ങള്‍ അതില്‍ രണ്ടെണ്ണമാകും ഉപയോഗിക്കുന്നത്. ഏറ്റവും ലളിതമായത് ക്യാഷ് എന്ന രൂപമമാണ്. ഈ … Continue reading ബാങ്കുകള്‍ എങ്ങനെയാണ് ശരിക്കും പണം നിര്‍മ്മിക്കുന്നത്
ഇന്‍ഡ്യയിലെ കൃഷിയെ അസ്ഥിരമാക്കിയത് മുതല്‍ നോട്ട് നിരോധനം വരെ “അമേരിക്കന്‍ നിര്‍മ്മിതം” ആണ്
ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ഒരു നോട്ട് നിരോധന നയം കൊണ്ടുവന്നു. രാജ്യത്തെ 85% നോട്ടുകളും ഒറ്റ രാത്രിയല്‍ ഇല്ലാതെയാക്കി. പുറത്തുവരുന്ന തെളിവുകള്‍ കാണിക്കുന്നത് നോട്ട് നിരോധനം അഴിമതിയോ, കള്ളപ്പണമോ, ഭീകരവാദമോ ഇല്ലാതാക്കാനോ ആയിരുന്നില്ല എന്നാണ്. തുടക്കത്തില്‍ അതായിരുന്നു ന്യായമായി പറഞ്ഞത്. അത് ഒരു പുകമറയാണ്. മോഡി യഥാര്‍ത്ഥത്തില്‍ ശക്തരായ Wall Street ന്റെ സാമ്പത്തിക താല്‍പ്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. നോട്ടുനിരോധനം ഭീമമായ കഷ്ടപ്പാടും, അസൌകര്യവും, അസ്ഥിരയും ആണുണ്ടാക്കിയത്. എല്ലാവരേയും അത് ബാധിച്ചു. ദരിദ്രരേയും ഗ്രാമീണരേയുമാണ് അത് ഏറ്റവും … Continue reading ഇന്‍ഡ്യയിലെ കൃഷിയെ അസ്ഥിരമാക്കിയത് മുതല്‍ നോട്ട് നിരോധനം വരെ “അമേരിക്കന്‍ നിര്‍മ്മിതം” ആണ്
നാം രാജാക്കന്മാരെ ഇല്ലാതാക്കി, പക്ഷേ ഇപ്പോഴും …
Worker Self-Directed Enterprises Richard Wolff and Thom Hartmann.