Max Blumenthal
ടാഗ്: സിറിയ
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു
2017 ല്‍ സിറിയയിലെ റാഖയില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ നടത്തിയ, "ചരിത്രത്തിലെ ഏറ്റവും സൂഷ്മതയുള്ള വ്യോമാക്രമണം" എന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ട ബോംബാക്രമണത്തില്‍ 1,600 ന് നിരപരാധികളായ സാധാരണക്കാര്‍ മരിച്ചു എന്ന് ഒരു പുതിയ പഠനം വ്യക്തമാക്കി. ആ ആക്രമണം നഗരത്തെ നിലംപരിശാക്കി. അന്വേഷണാത്മക വാര്‍ത്താ സംഘടനയായ Airwars ഉം മനുഷ്യാവകാശ സംഘടനയായ Amnesty International-USA ആണ് ഈ പഠനം നടത്തിയത്. ആ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യം 30,000 റൌണ്ട് artillery ആ നഗരത്തില്‍ … Continue reading അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷികള്‍ സിറിയയിലെ റാഖയില്‍ 1,600 സാധാരണക്കാരെ കൊന്നു
ട്രമ്പ് റിബലുകളെ പിന്‍വലിച്ചു, ഇനി സിറിയക്ക് എന്ത് സംഭവിക്കും?
Max Blumenthal vs Nader Hashemi
എങ്ങനെയാണ് മാധ്യമങ്ങള്‍ സിറിയയെ റിപ്പോര്‍ട്ട് ചെയ്യുന്നത്
Max Blumenthal
ആസാദിന് ഒരു സന്ദേശം അയക്കുന്നത്
Max Blumenthal
സിറിയയില്‍ ബോംബിടുന്നതിന് മുമ്പ് രഹസ്യാന്വേഷണ വിവരങ്ങള്‍ ട്രമ്പ് അവഗണിച്ചു
Seymour Hersh
ISIS സിറിയയില്‍
— സ്രോതസ്സ് twitter.com/yasmineksa
ഇടക്കിടക്കുള്ള സഖ്യകക്ഷികള്‍
Vijay Prashad
റെബല്‍ ഒരു ഭംഗിയുള്ള വാക്ക്
Rania Khalek
സിറിയയിലെ ജിഹാദികള്‍ക്ക് ധനസഹായം ചെയ്യുന്നു എന്ന ആരോപണത്താല്‍ ബ്രിട്ടീഷ് സഹായ പദ്ധതികള്‍ നിര്‍ത്തലാക്കി
സിറിയയിലെ കരാറുകാരന് നല്‍കുന്ന പണം ജിഹാദി കൂട്ടങ്ങളിലെത്തിച്ചേരുന്നു എന്ന ആരോപണം കാരണം കോടിക്കണക്കിന് പൌണ്ട് വിദേശ സഹായ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കി. 2014 മുതല്‍ തുടങ്ങിയ നീതിക്കും സാമൂഹ്യസുരക്ഷക്കുമുള്ള പദ്ധതി (Ajacs) കൈകാര്യം ചെയ്യുന്നതില്‍ ബ്രിട്ടീഷ് കരാറുകാരായ Adam Smith International വലിയ തെറ്റുകള്‍ ചെയ്തു എന്ന വ്യാകുലതയാല്‍ പദ്ധതി നിര്‍ത്താലാക്കിക്കൊണ്ട് എടുത്ത തീരുമാനം വിദേശകാര്യ ഓഫീസ് ഉറപ്പാക്കി. — സ്രോതസ്സ് theguardian.com 2017-12-06