Columbia Law Review അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും പ്രശസ്തവുമായ നിയമ ജേണലുകളിൽ ഒന്നാണ്. തിങ്കളാഴ്ച മുതൽ അത് പ്രവത്തിക്കുന്നില്ല. ഈ പ്രക്ഷേപണത്തിന്റെ സമയത്തും ColumbiaLawReview.org കാണിക്കുന്നത് “under maintenance” എന്നെഴുതിയ ഒരു സ്ഥിര പേജാണ്. അത് പൂർണ്ണമായും സത്യമല്ല. വെബ് സൈറ്റ് അടച്ചിടാനുള്ള ഒരു ഞെട്ടിക്കുന്ന നീക്കം Columbia Law Review ന്റെ ഡയറക്റ്റർ ബോർഡ് എടുക്കുകയാണുണ്ടായത്. പാലസ്തീൻ മനുഷ്യാവകാശ വക്കീൽ Rabea Eghbariah എഴുതിയ “Toward Nakba as a Legal Concept” … Continue reading കൊളംബിയയും ഹാർവാർഡും സെൻസറു ചെയ്ത പാലസ്തീൻ വക്കീൽ
ടാഗ്: സെന്‍സര്‍ഷിപ്പ്
റഷ്യയുമായി അടുത്ത ബന്ധമുണ്ട് എന്ന പേരിൽ വയലിനിസ്റ്റിന് ജോലി പോയി
30 വർഷങ്ങളായി Munich Philharmonic സിംഫണി ഓർക്കസ്ട്രയിലെ ആദ്യത്തെ വയലിനിസ്റ്റായിരുന്നു Lorenz Nasturica-Herschcowici. അദ്ദേഹത്തെ റഷ്യയുമായുള്ള അടുപ്പത്തിന്റെ പേരിൽ പിരിച്ചുവിട്ടു. Philharmonic ന്റെ അന്നത്തെ പ്രധാന conductor ആയ ലോക പ്രശസ്തനായ Sergiu Celibidache ആണ് 1992 ൽ റൊമേനിയയിൽ ജനിച്ച ഈ സംഗീതജ്ഞന്റെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞത്. ഈ പുതിയ വിവേചന പ്രവർത്തി ജർമ്മനിയുടെ ഇരുണ്ട കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. 80 വർഷം മുമ്പ് യഹൂദ കലാകാരൻമാരുടെ careers മാത്രമല്ല നശിപ്പിക്കപ്പെട്ടത് അവരുടെ സുഹൃത്തുക്കളുടേയും കുടുംബാങ്ങളുടേയും ജീവിതവൃത്തിയും അവരെ … Continue reading റഷ്യയുമായി അടുത്ത ബന്ധമുണ്ട് എന്ന പേരിൽ വയലിനിസ്റ്റിന് ജോലി പോയി
ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്
വ്യാപകമായ ഉള്ളടക്ക moderation നല്ല രീതിയിൽ ചെയ്യാനാവില്ല എന്നാണ്. അതിന്റെ കൂടുതൽ ഉദാഹരണങ്ങൾ നാം എല്ലാ ദിവസവും നാം കാണുന്നു. സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ജനുവരി 6ന്റെ House Select Committee വീഡിയോ എങ്ങനെയാണ് യൂട്യൂബ് റദ്ദാക്കിയത് എന്നത് പുതിയതായി NY Times റിപ്പോർട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഡൊണാൾഡ് ട്രമ്പിന്റെ ധാരാളം കള്ളങ്ങളെ അതിൽ കൈകാര്യം ചെയ്യുന്നുണ്ട്. ആ നടപടികളുടെ വീഡിയോ ശകലങ്ങൾ ഓൺലൈനിൽ കയറ്റി കൂടുതൽ ആളുകളിൽ എത്തിക്കാൻ ജനുവരി 6 ലഹളയുടെ House … Continue reading ജനുവരി 6 കമ്മറ്റി വീഡിയോക്ക് സെൻസർഷിപ്പ്
എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
by Richard Stallman [From Datamation, March 1 1996] ഇന്റർനെറ്റിലെ “അശ്ലീലത തടയാൻ” ഒരു ബില്ല് കുറച്ച് മിടുക്കരായ ജനപ്രതിനിധികൾ കഴിഞ്ഞ വേനൽക്കാലത്ത് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ശരൽക്കാലത്ത് വലതുപക്ഷ ക്രിസ്ത്യാനികൾ ഇത് അവരുടെ സ്വന്തം വിഷയമാക്കി മാറ്റി. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ക്ലിന്റൺ ആ നിയമം ഒപ്പുവെച്ചു. ഈ ആഴ്ച ഞാൻ GNU Emacs സെൻസറ് ചെയ്യുന്നു. ഇല്ല, GNU ഇമാക്സിൽ അശ്ലീലത ഇല്ല. അതൊരു സോഫ്റ്റ്‍വെയർ പാക്കേജാണ്. അവാർഡ് കിട്ടിയ, വിപുലീകരിക്കാവുന്ന, പ്രോഗ്രാം ചെയ്യാവുന്ന … Continue reading എന്റെ സോഫ്റ്റ്ർവെയർ സെൻസർ ചെയ്യുന്നു
നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം സ്വതന്ത്ര വാർത്ത മാധ്യമങ്ങളുടേും മാധ്യമപ്രവർത്തകരുടേയും PayPal അകൗണ്ടുകൾ ആകസ്മികമായി റദ്ദാക്കപ്പെട്ടടു. വ്യക്തമല്ലാത്ത കാരണത്താൽ കമ്പനി അവരുടെ പണം മരവിപ്പിച്ചു. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യാഥാസ്ഥിക ഔദ്യോഗിക നിലപാടുകളെ വിവിധ തരത്തിൽ എതിരഭിപ്രായം ഉള്ള മാധ്യമങ്ങളായിരുന്നു ഇവ. റഷ്യയുടെ അധിനിവേശം തുടങ്ങതു മുതൽ ഒരു നിര തീവൃ, യുദ്ധകാലം പോലുള്ള വിവര നിയന്ത്രണ നയങ്ങൾ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെടുത്തത്. പുതിയ വാർത്തകൾ കാണിക്കുന്നത് അത് കൂടുതൽ നാടകീയമായി മോശമാകുന്ന ഗതിയാണ്. 1995 ൽ Associated … Continue reading നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
കർഷക നേതാക്കളുടെ സാമൂഹ്യമാധ്യമ അകൗണ്ടുകൾ അടച്ച് വ്യാജ അകൗണ്ടുകൾ തുടങ്ങി
https://www.youtube.com/watch?v=Hb2vyx0Azrs Ravish Kumar Official #farmersprotest
സാധാരണ സെന്‍സര്‍ഷിപ്പിനേക്കാള്‍ നാശമാണ് അള്‍ഗോരിഥം വഴിയുള്ള സെന്‍സര്‍ഷിപ്പ്
മാധ്യമപ്രവര്‍ത്തകന്‍ Jonathan Cook ന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ സിലിക്കണ്‍ വാലി അള്‍ഗോരിഥത്തിന്റെ അദൃശ്യമായ അടിച്ചമര്‍ത്തലിനെക്കുറിച്ച് തന്റെ അനുഭവം വിവരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ഔദ്യോഗിക ആഖ്യാനങ്ങളെ വിമര്‍ശിക്കുന്ന ഏതൊരു ഓണ്‍ലൈന്‍ ഉള്ളടക്കക സൃഷ്ടാക്കള്‍ക്കും സുപരിചിതമായ കാര്യമാണ് അത്. “എന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഒരിക്കല്‍ പതിനായിരക്കണക്കിന് പങ്കുവെക്കലാണ് കിട്ടിയിരുന്നത്. പിന്നീട് അള്‍ഗോരിഥം കട്ടിയായി. അപ്പോള്‍ ആയിരങ്ങളായി. ഇപ്പോള്‍ അവര്‍ കൂടുതല്‍ കട്ടിയായതോടെ നൂറുകളായി. വൈറലാകുക എന്നത് പണ്ടത്തെ ഓര്‍മ്മ മാത്രമാണ്,” അദ്ദേഹം എഴുതി. “എന്നെ നിരോധിച്ചിട്ടടില്ല. … Continue reading സാധാരണ സെന്‍സര്‍ഷിപ്പിനേക്കാള്‍ നാശമാണ് അള്‍ഗോരിഥം വഴിയുള്ള സെന്‍സര്‍ഷിപ്പ്
അവര്‍ നിങ്ങളെ പിരിച്ചുവിടും പിന്നെ അതിനെക്കുറിച്ച് കള്ളം പറയും
https://archive.org/download/20230811/20230811.m4a Nathan Robinson speaks about losing his Guardian column after criticizing Israel
അഭിപ്രായ സ്വാതന്ത്ര്യത്തെ ഗൂഗിള്‍ സെന്‍സര്‍ ചെയ്യുന്നതിന്റെ ഉദാഹരണം
33,000 അംഗങ്ങളുള്ള BJP വിരുദ്ധ ഗ്രൂപ്പിനെ ഫേസ്‌ബുക്ക് റദ്ദാക്കി
33,000 അംഗങ്ങളുള്ള ‘No Vote to BJP’ എന്ന ഗ്രൂപ്പിനെ ഓഗസ്റ്റ് 18 രാത്രിയില്‍ റദ്ദാക്കി. പശ്ഛിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരെ പ്രചരണം നടത്തിയ ആ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത് ‘Bengal against Fascist BJP-RSS’ എന്ന സംഘത്തിന്റെ അംഗങ്ങള്‍ ആയിരുന്നു. പാര്‍ട്ടിക്കെതിരെ പൊതുജന അഭിപ്രായം രൂപീകരിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് ആ ഗ്രൂപ്പ് നിര്‍വ്വഹിച്ചിരുന്നു എന്ന് ധാരാളം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. — സ്രോതസ്സ് thewire.in | 20/Aug/2021