വാര്‍ത്തകള്‍

ആഫ്രിക്കയിലെ പട്ടിണി മരണത്തോട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നിസംഗത കിഴക്കേ ആഫ്രിക്കയിലെ ദാരിദ്ര്യത്തോട് സമ്പന്ന രാജ്യങ്ങളുടെ തണുത്ത പ്രതികരണം കാരണം ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ മരിക്കുന്നു എന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. 2010 ആഗസ്റ്റിലെ മുന്നറീപ്പിനെ അവഗണിച്ച് ഭക്ഷ്യ ക്ഷാമം അതിന്റെ അത്യുന്നതയിലെത്തുന്നത് വരെ സമ്പന്ന രാജ്യങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് Oxfam, Save the Children എന്നീ സംഘടനകള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഒരു ലക്ഷം ആളുകളെങ്കിലും പട്ടിണികാരണം മരിച്ചിട്ടുണ്ടാവും. സോമാലിയയില്‍ നിന്നാണ് കൂടുതലും. പടിഞ്ഞാറെ ആഫ്രിക്കയിലെ പട്ടിണിയെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

എത്ര നിരപരാധികള്‍ ജയിലിലുണ്ട്? 1980കള്‍ക്ക് ശേഷം അറിയപ്പെട്ട DNA വിശകലനത്തിന്റെ ഫലമായി 281 പേരെ അമേരിക്കയില്‍ കുറ്റവിമുക്തരാക്കി. അവിടെ ജയിലില്‍ കിടക്കുന്ന മൊത്തം ആളുകളില്‍ 1% പേര്‍‌ നിരപരാധികളാണ്. ഏകദേശം 20,000 പേര്‍ വരും ഇത്. രാജ്യ മൊത്തം 850 പേരെ 1980കള്‍ക്ക് ശേഷം കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്ന് University of Michigan ലെ നിലയമ വിഭാഗം പ്രൊഫസര്‍ Samuel Gross പറയുന്നു. റിക്കോര്‍ഡ് തകര്‍ത്ത് ഇസ്രായേല്‍ കുടിയേറ്റം കൂടുന്നു കൈയ്യേറിയ West Bank ല്‍ ഇസ്രായേല്‍ പഴയ … Continue reading വാര്‍ത്തകള്‍

സൈനിക-വ്യാവസായിക സങ്കീര്‍ണ്ണവസ്‌തു

സൈന്യത്തെ ഇല്ലാതാക്കുക. (Abolish Military) Eisenhower’s speech in full: Good evening, my fellow Americans.First, I should like to express my gratitude to the radio and television networks for the opportunities they have given me over the years to bring reports and messages to our nation. My special thanks go to them for the opportunity of addressing … Continue reading സൈനിക-വ്യാവസായിക സങ്കീര്‍ണ്ണവസ്‌തു

ഒരു ദിവസം ഇറാഖില്‍ പൊട്ടിക്കുന്നത് $25.6 കോടി ഡോളര്‍

2011 അവസാനത്തോടെ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും. അമേരിക്കന്‍ നികുതി ദായകര്‍ ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്‍, അതായത് ദിവസം $25.6 കോടി ഡോളര്‍, ആണ് ചിലവാക്കുന്നത്. 2003 - 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര്‍ ചിലവായി. - from motherjones.com

വാര്‍ത്തകള്‍

അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി … Continue reading വാര്‍ത്തകള്‍