Solar Cooker designed by Cheng-Tsung Feng — സ്രോതസ്സ് chengtsung.com
ടാഗ്: സൗരോർജ്ജം
സൗരോര്‍ജ്ജം വലിയ കുതിപ്പില്‍
2011 ല്‍ സൗരോര്‍ജ്ജ വ്യവസായം 1,855 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു. ഇതിന് $8400 കോടി ഡോളര്‍ ചിലവായി. 2010 ല്‍ 887 MW ആയിരുന്നു സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association (SEIA) ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ മാത്രം 776 MW സ്ഥാപിച്ചു. ജര്‍മ്മനി, ഇറ്റലി, ചൈന, അമേരിക്ക എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ സോളാര്‍പാനല്‍ കമ്പോളം. ഈ കമ്പോളത്തിന്റെ 7% അമേരിക്കയില്‍നിന്നാണ്. 2016 ആകുമ്പോഴേക്കും ഇത് … Continue reading സൗരോര്‍ജ്ജം വലിയ കുതിപ്പില്‍
ഒരു മിടുക്കന് കണ്ടുപിടുത്തം സൗരോര്‍ജ്ജ വ്യവസായ രംഗത്ത് നിന്ന്
ചൂടുവെള്ളവും വൈദ്യുതിയും തരുന്ന Virtu എന്ന ഹൈബ്രിഡ് സോളാര്‍ പാനലുകള്‍ ബ്രിട്ടണിലെ ഊര്‍ജ്ജ കമ്പനിയായ Naked Energy വികസിപ്പിച്ചെടുത്തു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫോട്ടോ വോള്‍ടേയിക് സെല്ലുകളെ ചൂടുവെള്ളം തരുന്ന സൗരതാപ പാനലുകളുമായി ഒത്തു ചേര്‍ത്താണ് കമ്പനിയുടെ പ്രധാന എഞ്ജിനീറായ Richard Boyle ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. സൗരതാപ പാനലുകള്‍ വായൂ ശൂന്യ കുഴലുകളില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെ താപനില ഇതിനെ ബാധിക്കില്ല. ഈ രണ്ട് സാങ്കേതിക വിദ്യകള്‍ ഒത്തു ചേര്‍ത്തതുകൊണ്ട് സോളാര്‍ PV സെല്ലുകളുടെ ഒരു പ്രശ്നത്തിന് … Continue reading ഒരു മിടുക്കന് കണ്ടുപിടുത്തം സൗരോര്‍ജ്ജ വ്യവസായ രംഗത്ത് നിന്ന്
2011 ലെ സോളാര്‍ പാനല്‍ കമ്പോളം
2011 ല്‍ ലോകം മൊത്തവും കൂടി സോളാര്‍ പാനല്‍ (PV) സ്ഥാപിക്കല്‍ 27.4 ഗിഗാ വാട്ടില്‍ (GW) എത്തി. മുമ്പത്തേ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 40% വര്‍ദ്ധനവാണ് ഇത്. NPD Solarbuzz പുറത്തിറക്കിയ 2012 ലെ PV കമ്പോള വാര്‍ഷിക റിപ്പോര്‍ട്ടായ Marketbuzz® ല്‍ പ്രസിദ്ധപ്പെടുത്തിയതാണ് ഈ വിവരം. സൗരോര്‍ജ്ജ രംഗത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച രണ്ടാം പകുതിയിലും കമ്പോള വളര്‍ച്ച അതി ശക്തമായിരുന്നു. ആദ്യ പകുതിയിലെ അമിത ഉത്പാദനം ഉണ്ടായിട്ടും വില സ്ഥിരമായി കുറയുന്നതിന് ഇത് … Continue reading 2011 ലെ സോളാര്‍ പാനല്‍ കമ്പോളം
സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
CERN ലെ ശാസ്ത്രജ്ഞര്‍ക്ക് നന്ദി, Geneva International Airport ന് പുതിയ കൂട്ടം സൊളാര്‍ പാനലുകള്‍ ലഭിച്ചു. അങ്ങനെ അവരായി സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയത്തിന്റെ ഉടമകള്‍. വിമാനത്താവളത്തിന്റെ മേല്കൂരയില് ഉയര്‍ന്ന താപനിലയുള്ള 300 സൗര താപ പാനലുകള്‍ 1200 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുകയാണ്. ചൂട് കാലത്ത് വിമാനത്താവളത്തെ തണുപ്പിക്കാനും അതുപോലെ തണുപ്പ് കാലത്ത് ചൂടാക്കാനും ഈ പാനലുകള്‍ സഹായിക്കും. SRB ആണ് പാനലുകള്‍ നിര്‍മ്മിച്ചത്. CERN നല്കുന്ന ultra-high ശൂന്യത പാനലിന്റെ ചൂട് … Continue reading സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു
സ്പെയിനിലെ Andasol ല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വ്യാവസായിക സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു. 50 MW ആണ് ഈ യൂണിറ്റ് കൂടി ചേര്‍ന്നപ്പോള്‍ നിലയത്തിന്റെ മൊത്തം ശക്തി 150 MW ആയി. സെപ്റ്റംബറിലാണ് Andasol 3 ന്റെ പണി കഴിഞ്ഞത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും 2008, 2009 കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ആദ്യത്തേ രണ്ടണ്ണത്തിന്റെ അതേ രൂപമാതൃകയാണ് മൂന്നാമത്തെ ഘട്ടത്തിനും. 50 MW ന്റെ ഓരോ ഘട്ടത്തിനും 30 - 35 കോടി യൂറോ … Continue reading ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു
വാര്‍ത്തകള്‍
ജര്‍മ്മനിയില്‍ സൗരോര്‍ജ്ജം വളരുന്നു ജര്‍മ്മനിയിലെ സൗരോര്‍ജ്ജോത്പാദനം 2010 നെ അപേക്ഷിച്ച് 60% വര്‍ദ്ധിച്ച് 1800 കോടി യൂണിറ്റായി എന്ന് German Solar Industry Association (BSW) അറിയിച്ചു. മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണിത്. "സൗരോര്‍ജ്ജം ഇപ്പോള്‍ ഊര്‍ജ്ജ ആസൂത്രണ രംഗത്ത് അവഗണിക്കാന്‍ പറ്റാത്ത വിധം പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്" എന്ന് BSW ന്റെ തലവന്‍ Carsten Koernig അങിപ്രായപ്പെട്ടു. 51 ലക്ഷം വീടുകളാണ് സൗരോര്‍ജ്ജത്തെ ആശ്രയിച്ച് കഴിയുന്നത്. ജര്‍മ്മനിയിലെ മൊത്തം വീടുകളുടെ എട്ടിലൊന്നാണ് ഇത്. 2011 ല്‍ 19.9% … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും മോശായ തീവൃ കാലാവസ്ഥയില്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്‍ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. വീട്ടുകാര്‍ക്ക് ഗൂഗിളിന്റെ സോളാര്‍ പാനല്‍ ഗൂഗില്‍ $7.5 കോടി ഡോളര്‍ സോളാര്‍ പാനല്‍ വീട്ടുകാര്‍ക്ക് നല്കുന്നു. 3,000 വീടുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. വീടില് സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റത്തിന് $30,000 - $40,000 ഡോളര്‍വില വരും. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. … Continue reading വാര്‍ത്തകള്‍
6 ആഴ്ച്ച കൊണ്ട് 5 മെഗാവാട്ട്
Conergy Group ഉം Lark Energy ഉം ചോര്‍ന്ന് 5 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് ബ്രിട്ടണിലെ Nottinghamshire യിലുള്ള Hawton ല്‍ സ്ഥാപിച്ചു. മെയ് 24 ന് പണിയാന്‍ അംഗീകാരം കിട്ടിയ ഈ നിലയത്തിന്റെ നിര്‍മ്മാണെ വെറും 6 ആഴ്ച്ചയേ എടുത്തുള്ളു. ബ്രിട്ടണിലെ ഏറ്റവും വലിയ സൊരോര്ജ്ജ നിലയമാണിത്. 21,600 പാനലുകളുള്ള ഈ നിലയം 14.6 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. 1,300 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കിക്കൊണ്ട് 4,860 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. 50kW … Continue reading 6 ആഴ്ച്ച കൊണ്ട് 5 മെഗാവാട്ട്