സമുദ്ര അമ്ലവൽക്കണം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മൂന്നിരട്ടിയാകും. ലോകത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഭാഗത്ത് ലംബമായി വളരുന്നതും ജൈവ വൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതുമായ മാംസളമായ കടൽപായൽ, ആൽഗ പോലുള്ള പ്രധാനപ്പെട്ട സമുദ്ര സ്പീഷീസുകളെ ബാധിക്കുന്ന ഒരു നാടകീയമായ പരിസ്ഥിതി മാറ്റം. അതിവേഗം അമ്ലവൽക്കരിക്കപ്പെടുന്ന സമുദ്രത്തിൽ കടൽപായൽ എങ്ങനെ ഒത്തുപോകുന്നു എന്നത് മനസിലാക്കാൻ സ്വീഡനിലെ ഒരു കൂട്ടം സമുദ്ര ശാസ്ത്രജ്ഞർ ഈ നൂറ്റാണ്ടിന്റെ അവസാനം ഉണ്ടാകുന്ന അമ്ലതക്ക് തുല്യമായ അമ്ലതയുള്ള ജലത്തിൽ ഒരു സാധാരണ കടൽപായൽ സ്പീഷീസിനെ വളർത്തി. അതിന്റെ … Continue reading സമുദ്ര അമ്ലവൽക്കരണം പരിസ്ഥിതിശാസ്ത്രപരമായി പ്രധാനപ്പെട്ട കടൽപായൽ സ്പീഷീസുകളെ ദുർബലമാക്കുന്നു
ടാഗ്: ഹരിതഗൃഹ വാതകം
കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്
2022 മെയിൽ കാർബൺ ഡൈഓക്സൈഡിന്റെ നില 421 ദശലക്ഷത്തിലൊന്ന് എന്ന് NOAAന്റെ Mauna Loa Atmospheric Baseline Observatory രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ CO2 ന്റെ നില കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് ഇത്. NOAA യിലേയും University of California San Diego ന്റെ Scripps Institution of Oceanography യിലേയും ഗവേഷകരാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. NOAA ന്റെ Hawaiiയിലെ Big Island ൽ സ്ഥിതിചെയ്യുന്ന മലമുകളിലെ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയ ശരാശരി 420.99 ppm ആണ്. … Continue reading കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്
തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
Turkmenistan ലെ രണ്ട് പ്രധാന ഫോസിലിന്ധന പാടത്ത് നിന്ന് മീഥേൻ ചോർച്ച, ബ്രിട്ടണിന്റെ മൊത്തം കാർബൺ ഉദ്‍വമനത്തേക്കാൾ കൂടുതൽ ആഗോളതപനം 2022 ൽ ഉണ്ടാക്കി എന്ന് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യത്ത് നിന്നുള്ള മീഥേൻ ഉദ്‍വമനം ഞെട്ടിക്കുന്നതാണ്. അതുണ്ടാക്കുന്ന പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ Guardian നോട് പറഞ്ഞു. Kayrros കൊണ്ടുവന്ന ഡാറ്റ പ്രകാരം കാസ്പിയൻ തീരത്തുള്ള Turkmenistan നിലെ പടിഞ്ഞാറെ ഫോസിലിന്ധന പാടത്ത് നിന്ന് 2022 ൽ 26 ലക്ഷം … Continue reading തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
സിനിമ: നേർത്ത മഞ്ഞ്
അല്ലെങ്കിൽ ഭൂമിയുടെ കാലാവസ്ഥ മാറുന്നു എന്ന് എന്തുകൊണ്ടാണ് ശാസ്ത്രജ്ഞർ കരുതുന്നത് https://vimeo.com/323579276 loosely speaking temperature is a measure of energy contained. to find out temperature we need to measure the energy goes in and the energy goes out. 1827. found earth's energy source is sun. if energy does not goes out of earth it will heat up and … Continue reading സിനിമ: നേർത്ത മഞ്ഞ്
ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്‍വമനം
ലോകത്തെ അതി സമ്പന്നർ വൻതോതിലും സുസ്ഥിരമല്ലാതെയും കാർബൺ പുറത്തുവിടുന്നു. സാധാരണക്കാരെ പോലെ അല്ല അവർ. അവരുടെ ഉദ്‍വമനത്തിന്റെ 50% - 70% വരുന്നത് അവർ നടത്തിയ നിക്ഷേപങ്ങളിൽ നിന്നാണ്. ശരാശരി 30 ലക്ഷം ടൺ കാർബൺ പ്രതിവർഷം പുറത്തുവിടുന്നു എന്നാണ് ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപങ്ങളുടെ പുതിയ വിശകലനം കാണിക്കുന്നത്. താഴെയുള്ള 90% മനുഷ്യരുടെ നിക്ഷേപങ്ങളിൽ നിന്നുണ്ടാകുന്നതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. ഫോസിലിന്ധനങ്ങൾ, സിമന്റ് പോലുള്ള മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളിലെ ശതകോടീശ്വരൻമാരുടെ നിക്ഷേപം, Standard & … Continue reading ലോകത്തെ അതി സമ്പന്നരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള ഉദ്വമനം
നമ്മുടെ ഉദ്വമനം നിർത്തണം
https://www.youtube.com/watch?v=M7dVF9xylaw Greta Thunberg Jan 21, 2020 #WorldEconomicForum #Davos
Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്
രാജ്യത്തെ മൊത്തം ഹരിതഗൃഹവാതക ഉദ്വവമനത്തിന്റെ 40% ത്തിനും ഉത്തരവാദികൾ ഏറ്റവും മുകളിലത്തെ വരുമാനം കിട്ടുന്ന 10% അമേരിക്കയിലെ അതി സമ്പന്നർ ആണെന്ന് University of Massachusetts Amherst നടത്തിയ പഠനത്തിൽ കണ്ടെത്തി. PLOS Climate എന്ന ജേണലിലാണ് ഈ പഠനത്തിന്റെ റിപ്പോർട്ട് വന്നത്. വരുമാനത്തെ, പ്രത്യേകിച്ചും ധന നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തെ, ആ വരുമാനം ഉത്പാദിപ്പിക്കാനായി ഉണ്ടാകുന്ന ഉദ്വമനവുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ പഠനമാണിത്. ആഗോള താപനില വർദ്ധനവ് 1.5 C ൽ താഴെ നിർത്താനായി നയരൂപീകർത്താക്കൾ … Continue reading അമേരിക്കയിലെ ഹരിതവാതക ഉദ്വമനത്തിന്റെ 40% ഉം കാരണക്കാർ 10% വരുന്ന സമ്പന്നരാണ്
സുരക്ഷിതത്വ സംവിധാനം
https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw
വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്
ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം ശരിക്കും ഉദ്‌വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് Truthout ല്‍ വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര്‍ ഒരു ശതകോടിയിലധികം ടണ്‍ മൂല്യമുള്ള കാര്‍ബണ്‍ ഒഫ്സെറ്റുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്. … Continue reading വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്