അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു

തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗപരിമിതരായ ആളുകള്‍ക്കാരും അവരുടെ സംഘടനകളും വിവാദപരമായ Citizenship Amendment Act (CAA), National Register of Citizens (NRC), National Population Register (NPR) നെ എതിര്‍ക്കുന്നു. അവരില്‍ കൂടുതല്‍ പേര്‍ക്കും രേഖകളൊന്നുമില്ലാത്തതിനാല്‍ അവ വിവേചനപരമാണ്. മിക്കവരേയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കാഴ്ച ഇല്ലാത്തവര്‍ക്കും ശാരീരികമായ ദൌര്‍ബല്യമുള്ളവര്‍ക്കും അവരുടെ വിരലടയാളങ്ങളും കണ്ണ് സ്കാനും ചേര്‍ച്ചയില്ലാത്തതാണ്. രാജ്യം മൊത്തമുള്ള ഒരു ഡസന്‍ അംഗപരിമിതരുടെ അവകാശ സംഘടനകള്‍ അതുകൊണ്ട് CAA-NCR-NPR നെ എതിര്‍ത്തുകൊണ്ട് ഒരു … Continue reading അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു

ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും കൊഡക് കാപ്പി തോട്ടങ്ങളിലെ, ജില്ലിയലെ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വ്യക്തിത്വ പരിശോധന നടത്തുന്നു. Madikeri, Virajpet, Kushalnagar എന്നീ നഗരങ്ങളിലെ ഈ കേന്ദ്രങ്ങളില്‍ പോലീസ് offline ഉം online ഉം ആയി പരിശോധന നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ രേഖകളോടൊപ്പം കുടിയേറ്റ തൊഴിലാളികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്ന് കാപ്പി കര്‍ഷകര്‍ക്ക് Kodagu Superintendent of Police Dr Suman D Pannekar ന്റെ ഉത്തരവ് പ്രകാരം ജില്ല പോലീസ് പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്ന് … Continue reading ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

സ്വീകരിക്കാൻ വിസമ്മതിക്കുന്നു

Shubha Mudgal singing Habib Jalib's Dastoor at Shaheen Bagh Deep jis ka mehllaat hi mein jaley, Chand logon ki khushiyon ko le kar chaley, Wo jo saaye mein har maslehat ke paley, Aisey dastoor ko, Sub-he-be-noor ko, Main nahein maanta, Main nahein jaanta. Main bhi khaaif nahein takhta-e-daar se, Main bhi Mansoor hoon, keh do … Continue reading സ്വീകരിക്കാൻ വിസമ്മതിക്കുന്നു

ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു

Citizenship Act (CAA), National Register of Citizens (NRC) എന്നീ കാര്യങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യം മൊത്തം പ്രതിഷേധം നേരിടുന്ന അവസരത്തില്‍ പോലും NRC യുടെ വെബ് സൈറ്റ് ലഭ്യമല്ലാതെയായി എന്ന് PTI റിപ്പോര്‍ട്ട് ചെയ്തു. വിപ്രോ(Wipro) ആണ് ഈ വലിയ ഡാറ്റക്ക് വേണ്ട ക്ലൌഡ് സേവനങ്ങള്‍ നല്‍കുന്നത്. അവരുടെ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 19 ന് കാലാവധി കഴിഞ്ഞു. എന്നാല്‍ അത് പുതുക്കിയില്ല. അതുകൊണ്ട് വിപ്രോ അത് നിര്‍ത്തിവെച്ചതിനാല്‍ ഡിസംബര്‍ 15 … Continue reading ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു

ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’

ഇന്‍ഡ്യന്‍ പൌരന്‍മാര്‍ തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്‍ക്കുന്നതിനിടക്ക് ആസാമില്‍ രജിസ്റ്റര്‍ ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്‍ഡ്യന്‍ സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്. “ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്‍ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില്‍ നിന്ന് പല പ്രാവശ്യം ഓര്‍മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് … Continue reading ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’

സംസാരിക്കൂ, നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്

Faiz Ahmed Faiz poem. Shaheen Bagh Protest. Dastaan LIVE sang the song. but i could not find original video. Can you help me to find it. Harpreet - Unplugged - Bol Ke Lab Azaad Hain Tere | Faiz Ahmed Faiz | Episode 3 Bol Ke Lab Azaad Hain Tere - Arieb Azhar at Rumi's Cave … Continue reading സംസാരിക്കൂ, നിങ്ങളുടെ ചുണ്ടുകള്‍ സ്വതന്ത്രമാണ്

ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്

National Register of Citizens വരുകയാണെങ്കില്‍ തന്റെ കൈവശം രക്ഷകര്‍ത്താക്കളെക്കുറിച്ചുള്ള ഒരു വ്യക്തിപരമായ രേഖകളും ഇല്ല എന്നാണ് പ്രായം ചെന്ന സ്ത്രീയായ Shakli Devi പറയുന്നത്. അവര്‍ ജാതി ശൃംഘലയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് കരുതുന്ന Musahar ദളിത സമൂഹത്തിലെ അംഗമാണ്. "ഞങ്ങള്‍ ദരിദ്രരും ഭൂമിയില്ലാത്തവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരും ആണ്. എനിക്ക് ജനന സര്‍ട്ടിഫിക്കേറ്റില്ല. ദശാബ്ദങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് എന്റെ പാരമ്പര്യം തെളിയിക്കാനുള്ള ഒരു രേഖയും ഇല്ല. ഞങ്ങളെ വീണ്ടും നീക്കപ്പെട്ടേക്കാം.," ബീഹാറിന്റെ തലസ്ഥാനമായ … Continue reading ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്