5 വർഷത്തേക്ക് $4.5 കോടി ഡോളറിന്റെ പങ്കാളിത്ത പദ്ധതി CIA ധനസഹായം നൽകുന്ന കാലിഫോർണിയയിലെ സോഫ്റ്റ് വെയർ സ്ഥാപനമായ Palantir Technologies മായി ചേർന്ന് World Food Program (WFP) പ്രഖ്യാപിച്ചു. ഈ പദ്ധതിയെ ഞെട്ടിക്കുന്നതും പേടിപ്പിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതും ദോഷമുണ്ടാൻ സാദ്ധ്യതയുള്ളതുമായി വിശേഷിപ്പിച്ചു ഡാറ്റ സ്വകാര്യതയുടേയും മനുഷ്യാവകാശത്തിന്റേയും വക്താക്കൾ. "ഡാറ്റ വളരെ sensitive ആണ്. ഡാറ്റ ശേഖരിക്കുന്നതും, കടത്തുന്നതും, പ്രക്രിയ ചെയ്യുന്നതും പരിമിതപ്പെടുത്താൻ വേണ്ടി അതിന് ശരിയായ സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് അടിസ്ഥാനപരമായതാണ്. WFP സഹായം സ്വീകരിക്കുന്നവർ … Continue reading CIA ധനസഹായം നൽകുന്ന സോഫ്റ്റ് വെയർ സ്ഥാപനമായ പാലിന്ററുമായി പങ്കുചേരുന്നു
ടാഗ്: CIA
അന്തർദേശീയ ജിഹാദിസം
https://mf.b37mrtl.ru/files/2019.08/5d58f510fc7e9386138b459e.mp4 Max Blumenthal On Contact
ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്
അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു ഒരു രഹസ്യ പരിപാടി അമേരിക്കയുടെ Central Intelligence Agency (CIA) ദശാബ്ദങ്ങളായി നടത്തിവന്നിരുന്നു. ഈ ഏജൻസിയുടെ രഹസ്യാന്വേഷണ പരിപാടികളുടെ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിന്റെ രണ്ട് ശാഖകളായ അമേരിക്കയിലെ കോടതികളോ, കോൺഗ്രസോ അറിയാതെയായിരുന്നു ഈ പരിപാടി. ഏപ്രിൽ 13, 2021 ന് ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഒറിഗണിലെ Ron Wyden നും ന്യൂ മെക്സിക്കോയിലെ Martin Heinrich ഉം CIA ഡയറക്റ്റർ William Burns ന് അയച്ച ഒരു declassified … Continue reading ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്
ജക്കാർത്ത രീതി
https://www.youtube.com/watch?v=up3-lOiO9L8 CIA Stories Vincent Bevins, Abby Martin
സിനിമ: ഇറാന്‍ കോണ്ട്ര ഇടപാടിന് പിറകില്‍
https://www.youtube.com/watch?v=ZDdItm-PDeM COVER UP: Behind the Iran Contra Affair Directors: David KasperBarbara Trent Writer: Eve Goldberg
അഫ്ഗാനിസ്ഥാനിലെ മരണ സംഘങ്ങള്‍
https://archive.org/download/20230805/20230805.mp4 CIA Stories Empire Files
CIA ജനിച്ചു
https://archive.org/download/20230720/20230720.mp4 Douglas Valentine Empire Files CIA Stories
CIA യെ വെള്ളപൂശുന്നത്
The Woke CIA PsyOp https://www.youtube.com/watch?v=TsoA-QGHJPA The Empire Files One ideology, US capitalism and imperialism should have global supremacy cia is happy to recruit trans people just like anti trans people as long as they support the idea that US should rules the world. If they support US capitalism and imperialism
മെക്സിക്കോയുടെ കൊലയിടങ്ങള്
https://www.youtube.com/watch?v=SjKrWgRSvZE Anabel Hernández Global Empire
വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു
Linksys, DLink, Belkin ഉള്‍പ്പടെയുള്ള 10 നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഉപയോഗിക്കുന്ന routers നെ രഹസ്യ ശ്രവണ പോസ്റ്റുകളായി മാറ്റാം എന്നും അത് വഴി അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഗതാഗതത്തെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ബാധിക്കാനും Central Intelligence Agency നെ അനുവദിക്കുന്നു. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു രഹസ്യ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. CherryBlossom എന്ന് കോഡ്പേരുള്ള ഈ ഫംവെയര്‍ D-Link-ന്റെ DIR-130 ലും Linksys ന്റെ WRT300N ലും പ്രത്യേകിച്ചും ഫലപ്രദമാണ്. … Continue reading വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു