2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

അന്തരീക്ഷത്തിലെ CO2 ന്റെ വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 2015 ല്‍ വളരേധികം വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് ഇതുവരെ കണ്ടിട്ടില്ല. National Oceanic and Atmospheric Administration ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് പ്രതിവര്‍ഷം 2 parts per million നെക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന അടുത്തടുത്തുള്ള നാലാമത്തെ വര്‍ഷമായിരുന്നു 2015. 2015 ലെ മാത്രം വര്‍ദ്ധനവിന്റെ തോത് 3.05 ppm ആയിരുന്നു. CO2 ന്റെ ഏറ്റവും അധികം ഉയര്‍ന്ന … Continue reading 2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

ഈ ലളിതമായ രീതിയില്‍ മൊബൈല്‍ ഫോണിന്റെ CO2 ഉദ്‌വമനം കുറക്കാം

ഈ വര്‍ഷം നിര്‍മ്മിച്ച് മൊബൈല്‍ ശരാശരി മൊബൈല്‍ ഫോണ്‍ ഈ വര്‍ഷം 35 kg CO2 പുറത്തു തള്ളും. 16 ആഴ്ചയിലെ തുണി അലക്കലില്‍ നിന്ന് വരുന്ന CO2 ന് തുല്യമാണത്. അത് ചെറുതാണെന്ന് തോന്നുണ്ടോ? 2015 ല്‍ വിറ്റഴിച്ച 190 കോടി മൊബൈല്‍ ഫോണിന്റെ കാര്യം ഓര്‍ക്കുക. ഓരോ സെക്കന്റിലും 60 എണ്ണം വിറ്റു. അവയുടെ എല്ലാം മൊത്തം കാര്‍ബണ്‍ കാല്‍പ്പാട് ആസ്ട്രേലിയയുടെ വാര്‍ഷിക കാര്‍ബണ്‍ കാല്‍പ്പാടിന് തുല്യമാണ്. മൊബൈല്‍ ഫോണുകളുടെ ആ ആഘാതം നമുക്കെല്ലാം … Continue reading ഈ ലളിതമായ രീതിയില്‍ മൊബൈല്‍ ഫോണിന്റെ CO2 ഉദ്‌വമനം കുറക്കാം

ലോകത്തെ 60,000 വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം രേഖപ്പെടുത്തുന്നത്

Carbon Monitoring for Action (CARMA) എന്നത് Center for Global Development നിര്‍മ്മിച്ച് ഒരു വെബ് ആപ്ലിക്കേഷനാണ്. ലോകത്തെ 60,000 വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഹരിത ഗ്രഹ വാതക ഉദ്‌വമനം ഈ വെബ് ആപ്ലിക്കേഷന്‍ രേഖപ്പെടുത്തുന്നു.

അന്തരീക്ഷത്തില്‍ 400 ppm CO2 എന്ന നില നാം കൈവരിച്ചു

നാശത്തിന്റെ പരിധിയായ 400 parts per million of CO2 എന്ന നില നാം ഇപ്പോള്‍ മറികടന്നിരിക്കുകയാണ്. ഇനി വളരെ വേഗത്തില്‍ തന്നെ ആഗോളതലത്തില്‍ ശരാശരി നില 400 ppm ല്‍ എത്തും എന്ന് NOAA യുടെ Global Greenhouse Gas Reference Network ന്റെ പ്രധാന ശാസ്ത്രജ്ഞനായ Pieter Tans പറഞ്ഞു. 2012 ലെ വസന്തകാലത്ത് ആര്‍ക്ടിക്കിലെ ഞങ്ങളുടെ എല്ലാ നിരീക്ഷണ ഉപകരണങ്ങളും 400 ppm എന്ന് ആദ്യമായി രേഖപ്പെടുത്തി. 2013 ല്‍ NOAAയുടെ Mauna … Continue reading അന്തരീക്ഷത്തില്‍ 400 ppm CO2 എന്ന നില നാം കൈവരിച്ചു

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി

കഴിഞ്ഞ കുറേ മാസങ്ങളായി അടിപ്പിച്ച് 400 parts per million (ppm)എന്ന നിലക്ക് മുകളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പോയി എന്ന് National Oceanic and Atmospheric Administration ന്റെ ഹവായിയിലെ Mauna Loa നിരീക്ഷണശാല ശാസ്ത്രജ്ഞര്‍ പറഞ്ഞു. ആദ്യമായി CO2 ന്റെ അളവ് 400 ppm ന് മുകളില്‍ പോയത് 2013 മേയിലായിരുന്നു. എന്നാല്‍ അന്നത് കുറച്ച് സമയത്തേക്ക് മാത്രമേ നിലനിന്നൊള്ളു. എന്നാല്‍ ഇപ്പോള്‍ അടിപ്പിച്ച് 400 ppm ന് മുകളില്‍ നില്‍ക്കുകയാണ് CO2 … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുതിയ റിക്കോഡിലെത്തി

വാര്‍ത്തകള്‍

+ മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു + ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു + കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്