കളിപ്പാട്ട പരസ്യങ്ങളില്‍ കൂടുതല്‍ കാണുന്ന വാക്കുകള്‍

ആണ്‍കുട്ടികളുടെ കളിപ്പാട്ട പരസ്യങ്ങള്‍: പെണ്‍കുട്ടികളുടെ കളിപ്പാട്ട പരസ്യങ്ങള്‍: - from informationisbeautiful.net

വാര്‍ത്തകള്‍

വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍

ബാങ്കുകളെ നന്നാക്കുന്നത്

Thomas Jefferson on banking In 1316, Barcelona executed a banker. [But no bankers are charged for the bad practices which resulted in financial crisis in 08.] Banks are not wealth creators. They are just middle men. Banks takes risks not with their money, but with other's money.

ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകനായ Juliano Mer Khamis നെ തിങ്കളാഴ്ച്ച (4/4/11) വെസ്റ്റ് ബാങ്കിലുള്ള Jenin ലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് വെടിവെച്ചു കൊന്നു. പാലസ്തീനിലേയും ഇസ്രായേലിലേയും ജനങ്ങളുടെ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നു. പാലസ്തീന്‍ അധികാരികള്‍ സംശയം തോന്നിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Juliano ലെ മേയര്‍ അനുശോചനം അറിയിച്ചു. കഷ്ടപ്പാടുകളുകളുടെ നാളുകളില്‍ ഈ ക്യാമ്പുകളില്‍ കഴിഞ്ഞ് നാടക പ്രവര്‍ത്തനങ്ങളിലൂടെ പീഡനത്തേയും, അനീതിയേയും, അധിനിവേശത്തേയും എതിര്‍ത്ത വ്യക്തിയായിരുന്നു Juliano Mer Khamis എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2004 … Continue reading ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

സൗരോര്‍ജ്ജ നിലയങ്ങള്‍ക്ക് വേണ്ട infrastructure നല്‍കുന്ന കമ്പനിയാണ് Unirac, Inc. അവരുടെ Unirac ISYS Ground Mount (IGM) രീതി ഉപയോഗിച്ച് അവരും Wise Power Systems ഉം കൂടിച്ചേര്‍ന്ന് ന്യൂ ജഴ്സിയിലെ (New Jersey) Vineland ഒരു സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. അഞ്ച് snowstorms ന് ഇടയിലും അവര്‍ക്ക് വെറും 40 ദിവസം കൊണ്ട് 1.1 മെഗാവാട്ട് നിലയത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 4,080 പാനല്‍ മൊഡ്യൂളുകളാണ് ഈ നിലയത്തിനുള്ളത്. RFC Container Co. Inc.ഉം … Continue reading 1.1MW സൗരോര്‍ജ്ജ നിലയം വെറും 40 ദിവസം കൊണ്ട് നിര്‍മ്മിച്ചു

താരാപൂര്‍ – ജൈതാപൂര്‍ യാത്ര

ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അപകടകരമായ EPR റിയാക്റ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജൈതാപൂര്‍ ആണവനിലയത്തിനെതിരെ Madban നിലേയും സമീപ ഗ്രാമങ്ങളിലേയും ജനങ്ങളുടെ ധീരമായ സമരത്തിന് അനുഭാവം പ്രകടപ്പിച്ചുകൊണ്ട് ഒരു ജാഥ 23 - 25 ഏപ്രില്‍ 2011 ന് താരാപൂര്‍ മുതല്‍ ജൈതാപൂര്‍ വരെ നടക്കുന്നു. ജപ്പാനിലെ ആണവ ദുരന്തത്തോടു കൂടി ആണവദുരന്തത്തിന്റെ വ്യാപ്തി വീണ്ടും ലോക ജനതയുടെ മുമ്പില്‍ എത്തിയിരിക്കുയാണ്. എങ്കിലും അധികാരികള്‍ ജനവിരുദ്ധമായ ഈ സാങ്കേതിക വിദ്യ അടിച്ചേല്‍പ്പിക്കുന്ന ഈ അവസരത്തില്‍ സമരം വളരെ … Continue reading താരാപൂര്‍ – ജൈതാപൂര്‍ യാത്ര

പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

കോക്ടോപസ്

അമേരിക്കയിലെ ഏറ്റവും വലിയ സ്ഥകാര്യസ്ഥാപനങ്ങളുടെ ഉടമകളായ കോക് സഹോദരന്‍മാരുടെ ഒന്നിച്ചുള്ള സമ്പത്ത് രാജ്യത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. എണ്ണ, പ്രകൃതി വാതകം, രാസ വ്യവസായം, ധാതുക്കള്‍, രാസവളം, വനം, ഉപഭോഗ ഉത്പന്നങ്ങള്‍, പോളിമര്‍, ഫൈബര്‍ തുടങ്ങി വലിയൊരു വ്യവസായ സാമ്രാജ്യമാണ് Koch Industries ന്റേത്. 45 സംസ്ഥാനങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. Tea Party ഉള്‍പ്പടെ ധാരാളം വലതുപക്ഷ സംഘടനകളുടെ പ്രധാന ധന സ്രോതസ്സാണ് Koch Industries. ജന പ്രതിനിധികളെ തീരുമാനിക്കുന്നതിലും, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ക്കനുകൂലമാക്കുന്നതിലും അവര്‍ക്ക് … Continue reading കോക്ടോപസ്