AFL-CIO പ്രസിഡന്റ് Richard Trumka, Gulf Change ന്റെ Cherri Foytlin, 350.org ന്റെ സ്ഥാപകന്‍ Bill McKibben എന്നിവരോടൊപ്പം ചേര്‍ന്ന് 5000 ചെറുപ്പക്കാര്‍ "മലിനീകരണം ഉണ്ടാക്കുന്നവര്‍ പിഴയടക്കുക" എന്ന മുദ്രാവാക്യവുമായി വാഷിങ്ടണില്‍ പ്രകടനം നടത്തി. Big Polluters നെതിരെ നില്‍ക്കാനും, Clean Air Act സംരക്ഷിക്കാനും, BP പോലുള്ള കോര്‍പ്പറേറ്റുകളില്‍ നിന്ന് അവര്‍നടത്തിയ മലിനീകരണങ്ങള്‍ക്ക് പിഴ ഈടാക്കാനും സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന US Chamber of Commerce ന്റേയും, BP … Continue reading 5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി
മാസം: ഏപ്രില്‍ 2011
ആഗോളതപനം തട്ടിപ്പാണ്
മിടുക്കന്മാരുടെ സ്കൂള്‍
വലിയ ദാഹം
വസ്‌തുത: ആണവനിലയങ്ങളേക്കാള്‍ ദാഹമുള്ള മറ്റൊന്നുമില്ല. റിയാക്റ്റര്‍ കോറിന്റെ ആഴങ്ങളില്‍ അവ വെള്ളം ഉപയോഗിക്കുന്നു, അവര്‍ക്ക് നദികള്‍ വേണം ദാഹമകറ്റാന്‍. അമേരിക്കയിലെ സാധാരണ ആണവനിലം ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 11 കോടി ലിറ്റര്‍ ജലം ഉപയോഗിക്കും. ന്യൂയോര്‍ക്ക് നഗരം മൊത്തത്തില്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുന്നത് 17 കോടി ലിറ്റര്‍ ജലമാണ്. അതായത് 50 ലക്ഷം ആള്‍ക്കാരുടെ ഒരു നഗരം ഉപയോഗിക്കുന്ന ജലത്തിന്റെ അത്ര തന്നെ വേണം ഒരു ആണവ നിലയത്തിന് ദാഹം മാറ്റുവാന്‍. അമേരിക്കയില്‍ 104 ആണവനിലയങ്ങളാണുള്ളത്. ലോകത്തെ … Continue reading വലിയ ദാഹം
വാര്‍ത്തകള്‍
ജനം ബാങ്ക് ഒഫ് അമേരിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു National People’s Action ന്റെ 600 പ്രവര്‍ത്തകര്‍ Bank of America യുടെ Washington, D.C ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ബാങ്കിന്റെ നികുതി വെട്ടിപ്പാണ് അവരെ പ്രകോപിതരാക്കിയത്. Bank of America, Wells Fargo, Citigroup, JPMorgan Chase, Goldman Sachs, Morgan Stanley തുടങ്ങിയ ബാങ്കിങ്ങ് ഭീമന്‍മാരുടെ ശതകോടിക്കണക്കിന് ഡോളര്‍ വരുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് National People’s Action വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം … Continue reading വാര്‍ത്തകള്‍
മൊത്തം – പ്രതിശീര്‍ഷ ഉദ്വമനം
- from makewealthhistory.org ഏതിന് കുറവ് വരുത്തുകയാണ് എളുപ്പം എന്ന് ചിത്രത്തില്‍ നിന്ന് മനസിലാകും.
ഇപ്പോള്‍ അത് ചെര്‍ണോബില്‍ നിലയിലായി എന്ന് അധികാരികള്‍ സമ്മതിക്കുന്നു
അപകടത്തിന്റെ നില 1986 ലെ ചെര്‍ണോബില്‍ അപകടത്തിന്റെ അതേ നിലയിലായി എന്ന് ജപ്പാന്‍ ആണവ അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. 5 ആം നിലയില്‍ നിന്ന് 7 ആം നിലയിലേക്കാണ് ഇപ്പോള്‍ അപകട നില ഉയര്‍ത്തിയിരിക്കുന്നത്. വളരെ അപകടകരമായ നിലയാണ് ഇത് എന്ന് International Atomic Energy Agency പറയുന്നു. ഇപ്പോഴും ഫുകുഷിമ നിലയത്തില്‍ നല്ല മാറ്റമൊന്നും കാണുന്നില്ല. ദൂരവ്യാപകമായ പ്രതിഫലനങ്ങളുള്ള വലിയ അപകടം എന്ന നിലയാണ് പുതിയ റാങ്കിങ്ങ് വ്യക്തമാക്കുന്നത്. അന്തരീക്ഷത്തിലെത്തിയ ആണവ വികിരണങ്ങളുള്ള പദാര്‍ത്ഥങ്ങളുടെ മൊത്തത്തിലുള്ള … Continue reading ഇപ്പോള്‍ അത് ചെര്‍ണോബില്‍ നിലയിലായി എന്ന് അധികാരികള്‍ സമ്മതിക്കുന്നു
അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
അമേരിക്കയില്‍ സൌരോര്‍ജ്ജ നിലയയങ്ങള്‍ തന്നത്താനെ പ്രവര്‍ത്തിച്ചു തുടങ്ങുകയാണ്. സാന്‍ഡിയാഗോ ആസ്ഥാനമായ Sempra Generation അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം Boulder City, Nev. ല്‍ പണിതു തീര്‍ത്തു. ലാസ് വെഗാസില് നിന്ന് 64 കിലോമീറ്റര്‍ അകലെയാണിത്. 48-മെഗാവാട്ടിന്റെ Copper Mountain Solar ന് 775,000 thin-film സോളാര്‍ പാനലുകളുണ്ട്. 14,000 വീടുകള്‍ക്ക് അത് വൈദ്യുതി നല്കും. ജനുവരി 2010 നാണ് 380 ഏക്കര്‍ മരുഭൂമിയില്‍ അവര്‍ പണി തുടങ്ങിയത്. 350 നിര്‍മ്മാണ തൊഴിലാളികള്‍ 775,000 thin-film … Continue reading അമേരിക്കയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
വാഹനങ്ങള്‍ക്കതീതമായി സഞ്ചരിക്കുന്നതിനെക്കുറിച്ച്
ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ വേണ്ടി ഒരു ലിറ്റര്‍ പെട്രോള്‍ നാം കത്തിക്കരുത്. അമേരിക്കയിലെ യാത്രകളില്‍ പകുതി 20 മിനിട്ട് സൈക്കിളില്‍ എത്തിച്ചേരാവുന്നതാണ്. യാത്രകളില്‍ കാല്‍ഭാഗം 20 മിനിട്ട് കാല്‍നടയായി എത്താവുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മാത്രം ന്യൂയോര്‍ക് 400 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മ്മിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 66% വളര്‍ച്ചയുണ്ടായി.
ശുദ്ധജല ലഭ്യത
ശുദ്ധജല ലഭ്യതയെക്കുറിച്ചൊരു interactive വെബ് സൈറ്റ്. - from josephbergen.com