മാസം: മാര്‍ച്ച് 2016
Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ രാഷ്ട്രീയക്കാര്‍
തുര്‍ക്കിയിലെ പ്രമുഖ ദിനപത്രമായ Yeni Şafak നെ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തതിനെതിരെ മന്ത്രിമാരും പാര്‍ളമെന്റ് അംഗങ്ങളുമുള്‍പ്പടെ തുര്‍ക്കിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ ശക്തമായി പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവെന്ന് പ്രശസ്തമായ ലോകത്തെ ഏറ്റവും വിലയ [anti-]സോഷ്യല്‍ മാധ്യമം അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് തുര്‍ക്കിയിലെ പ്രമുഖ പത്രത്തിന്റെ പേജുകളാണ് നീക്കം ചെയ്തത്. — സ്രോതസ്സ് yenisafak.com നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകൂ. neritam-subscribe@lists.riseup.net ലേക്ക് ഒരു മെയില്‍ അയക്കുകയോ neritam സന്ദര്‍ശിക്കുകയോ ചെയ്യുക.
എന്തുകൊണ്ട് മതത്തിന് ഇത്ര പ്രാധാന്യം കിട്ടി
Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു
ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്‍സിനെതിരെ Erik Prince പണം വെളുപ്പിക്കല്‍ അന്വേഷണം Justice Department നടത്തുന്നു. ഇയാള്‍ വിദേശ സര്‍ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. പ്രിന്‍സ് ഇപ്പോള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്‍മാനാണ്. The Intercept ന് ലഭിച്ച രേഖകള്‍ പ്രകാരം പ്രിന്‍സ് shell കമ്പനികള്‍ സ്ഥാപിച്ച് ലിബിയ ഉള്‍പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് paramilitary സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. സഭയും … Continue reading Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു
അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു
microbeads എന്ന് അറിയപ്പെടുന്ന ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിക്കാനുള്ള നിയമം US House of Representatives പാസാക്കി. cosmetics ല്‍ ഉപയോഗിക്കുന്ന ഈ synthetic microplastics ന്റെ ഉപയോഗത്തെ തടയുന്ന ഈ നിയമം 2018 ഓടെ പ്രാബല്യത്തില്‍ വരും. microbeads നെക്കുറിച്ചുള്ള മുന്നറീപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വളരെ മുമ്പ് മുതല്‍ നല്‍കിക്കൊണ്ടിരുന്നതാണ്. ജലശുദ്ധീകരണ നിലയങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും ചെറുതാണ് ഇവ. ഒരു face wash ട്യൂബില്‍ 3 ലക്ഷം microbeads ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കക്കാര്‍ പ്രതിവര്‍ഷം 300 … Continue reading അമേരിക്കയില്‍ ടൂത്ത് പേസ്റ്റിലെ ചെറുപ്ലാസ്റ്റിക് കണികകളെ നിരോധിച്ചു
ഇസ്രായേല്‍ അനുകൂല അഭിപ്രായം രൂപീകരിക്കുന്നത്
തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു
Gulf Coast ലെ താമസക്കാരായ നൂറുകണക്കിനാളുകള്‍ ന്യൂ ഓര്‍ലീന്‍സിലെ Superdome ല്‍ റാലികള്‍ നടത്തി. മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ പര്യവേഷണ പാട്ട കരാറുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒബാമ സര്‍ക്കാര്‍ അറ്റ്‍ലാന്റിക്കിനെ സംരക്ഷിക്കുകയും എന്നാല്‍ മെക്സിക്കന്‍ ഉള്‍ക്കടലും ആര്‍ക്ടിക് കടലും തുറന്നു കൊടുക്കുന്ന 5 വര്‍ഷത്തെ തീരക്കടല്‍ എണ്ണ ഖനന പരിപാടി പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് 4.3 കോടി ഏക്കര്‍ വൃത്തികെട്ട അപകടകരമായ ഫോസില്‍ ഇന്ധന ഖനനത്തിനായി കൊടുക്കുന്നത്. ഈ ലേലത്തെ ഉടന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞയാഴ്ച … Continue reading തീരക്കടല്‍ എണ്ണ പര്യവേഷണ പാട്ടത്തിനെതിരെ നൂറുകണക്കിനാളുകള്‍ ന്യൂമെക്സിക്കോയില്‍ പ്രതിഷേധിക്കുന്നു
4 ഡിഗ്രി എന്നത് ജീവിക്കാന്‍ കഴിയാത്ത വഴിയാണ്
വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി
കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ … Continue reading വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി
രാജ്യദ്രോഹം പ്രവര്‍ത്തിയില്‍: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര്‍ തറപറ്റി
കമ്പനിയില്‍ നിന്ന് പുറത്ത് പോകാനായി വിജയ മാല്യയുമായി കരാറിലെത്തിയ കടം കൊടുക്കുന്നവര്‍ Rs 515-കോടിയുടെ ഒരു ‘sweetheart deal’ United Spirits ന് നല്‍കിയിട്ടും Kingfisher Airlines ന്റെ ഓഹരി കൈവശം വെച്ചിരുന്ന രണ്ട് ലക്ഷത്തിലധികം നിക്ഷേപകര്‍ കുടുങ്ങിയിരിക്കുകയാണ്. അതിന് പകരമായി United Spirits Ltd (USL) ന്റെ പുതിയ ഉടമയായ Diageo മാല്യയുടെ എല്ലാ 'വ്യക്തിപരമായ ബാധ്യതകളും' ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. UB Group ന്റെ ഇടപാടുകളിലെ സാമ്പത്തിക ക്രമക്കേടുകളും അതില്‍ ഉള്‍പ്പെടും. എന്നാല്‍ United Breweries … Continue reading രാജ്യദ്രോഹം പ്രവര്‍ത്തിയില്‍: മാല്യ പറന്നു രണ്ട് ലക്ഷം നിക്ഷേപകര്‍ തറപറ്റി



