അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു

പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുകയാണ്. Centers for Disease Control and Prevention പറയുന്നതനുസരിച്ച് കഴിഞ്ഞ ദശാബ്ദത്തില്‍ 35 - 64 വയസ് പ്രായമായവരുടെ ആത്മഹത്യാ തോത് 30% വര്‍ദ്ധിച്ച് ഒരു ലക്ഷം പേരില്‍ 17.6 പേര്‍ എന്ന തോതിലായി. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് 50 വയസ് കഴിഞ്ഞവരിലാണ്. അവരുടെ ആത്മഹത്യാ തോത് 50% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയില്‍ കാര്‍ അപകടത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ആത്മഹത്യ കാരണം മരണപ്പെടുന്നു. … Continue reading അമേരിക്കയിലെ മദ്ധ്യവസ്കരുടെ ആത്മഹത്യാ തോത് വര്‍ദ്ധിക്കുന്നു

വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു

വംശഹത്യ ശിക്ഷാവിധിക്ക് ശേഷം അമേരിക്കയുടെ പിന്‍തുണയോടുള്ള മുമ്പത്തെ ഗ്വാട്ടിമല ഏകാധിപതി Efraín Ríos Montt തന്റെ ജയില്‍ ആദ്യ ദിനം പൂര്‍ത്തിയാക്കി. 1982 ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്ത് 1,700 ആളുകളെ കൂട്ടക്കുരുതി നടത്തിയതിന് റിയോസ് മോണ്ട് മേല്‍നോട്ടം വഹിച്ചതായി വെള്ളിയാഴ്ച മൂന്ന് ജഡ്ജി പാനല്‍ കണ്ടെത്തി. സ്വന്തം രാജ്യത്ത് വംശഹത്യ നടത്തിയതിന്റെ പേരില്‍ ആ രാജ്യത്തിന്റെ രാഷ്ട്രത്തലവനെ കുറ്റക്കാരനായി വിധിക്കുന്ന ആദ്യത്തെ സംഭവമാണിത്. രണ്ട് മാസത്തെ വിചാരണയില്‍ സുരക്ഷാ സേന നടത്തിയ കൂട്ടക്കൊലയെക്കുറിച്ചും … Continue reading വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു

ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് … Continue reading ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു

ഉന്നതെ സര്‍വ്വകലാശാലകളിലെ വളരുന്ന വിദ്യാര്‍ത്ഥി സാമൂഹ്യപ്രവര്‍ത്തനത്തെ പിടിച്ച് നിര്‍ത്താനുള്ള ശ്രമമായി കുറഞ്ഞത് 10 ചെറുപ്പാക്കാരായ ചൈനീസ് വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വളരെ പ്രത്യേകമായ പ്രശ്നമാണ് ചൈനയലെ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നത്. മാര്‍ക്സിന്റേയും മാവോയുടേയും fervent ആണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ സ്വയം വിവരിക്കുന്നു. ചൈനയിലെ എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും മാര്‍ക്സിസ്റ്റ് ക്ലാസുകളില്‍ പങ്കെടുക്കണം. ചൈനയില്‍ സ്വതന്ത്ര യൂണിയനുകള്‍ നിരോധിച്ചിരിക്കുന്നു. എല്ലാ യൂണിയനുകളും സര്‍ക്കാര്‍ സംഘമായ All-China Federation of Trade Unions ല്‍ … Continue reading തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു

ശതകോടിക്കണക്കിന് ഡോളര്‍ നികുതി ആപ്പിള്‍ അടച്ചിട്ടില്ല

ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 - 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു 2013

മൊബൈല്‍ ഫോണില്ലാത്ത ജീവിതം

the original “A Sunday Afternoon on the Island of La Grande Jatte” by Georges-Pierre Seurat — സ്രോതസ്സ് joemohrtoons.com by Joe Mohr