മരുന്ന് ഭീമനായ Pfizer മറ്റൊരു മരുന്ന് കമ്പനിയായ Allergan നെ $15000 കോടി ഡോളറിന് വാങ്ങി. ആരോഗ്യസേവന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. Allergan ന്റെ ആസ്ഥാനം അയര്‍ലാന്റിലാണ്. ഈ കരാര്‍ കാരണം Pfizer ന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്കന്‍ നികുതി ഒഴുവാക്കാനാകും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ നികുതി മറിടല്‍ ഇതാണെന്ന് കരുതുന്നു. അമേരിക്കയിലെ നികുതി ഒഴുവാക്കാനായി അമേരിക്കന്‍ കമ്പനികള്‍ വിദേശ കമ്പനികളെ ഏറ്റെടുക്കുന്നതിനെ നികുതി മറിടല്‍ എന്ന് പറയുന്നു. 2015
മാസം: നവംബര്‍ 2020
എങ്ങനെയാണ് സെല്‍ഫികളും അരിപ്പകളും നിങ്ങളുടെ ശരീര ചിത്രത്തെ ബാധിക്കുന്നത്
Snapchat, Facetune പോലുള്ള ആപ്പുകളുടെ ഫോട്ടോ എഡിറ്റിങ് സാങ്കേതികവിദ്യ വ്യാപിച്ചതോടെ, മുമ്പ് സെലിബ്രിറ്റികളിലും സൌന്ദര്യ മാസികകളിലും മാത്രം കണ്ടിരുന്ന ശരീര "പരിപൂര്‍ണ്ണത" നില ഇപ്പോള്‍ സാമൂഹ്യ (നിയന്ത്രണ) മാധ്യമങ്ങളിലെല്ലാം പടര്‍ന്നിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ സാധാരണമാകുന്നതോടെ ആളുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള വീക്ഷണം ലോകം മൊത്തം മാറുകയാണ്. അത് മനുഷ്യരുടെ ആത്മാഭിമാനത്തില്‍ ഒരു അപകടം ഉണ്ടാക്കാം. അതുപോലെ body dysmorphic disorder ഉം ഉണ്ടാക്കാം. എന്ന് Boston Medical Center (BMC) ലെ ഗവേഷകര്‍ JAMA Facial Plastic Surgery Viewpoint … Continue reading എങ്ങനെയാണ് സെല്‍ഫികളും അരിപ്പകളും നിങ്ങളുടെ ശരീര ചിത്രത്തെ ബാധിക്കുന്നത്
അമേരിക്കയുടെ സുപ്രീംകോടതിയുടെ പിറകിലെ കറുത്ത പണം
WATCH: Sen. Sheldon Whitehouse speaks during hearing for Supreme Court nominee Amy Coney Barrett
ആഹാരം ഇറക്കുന്നതിന് മുമ്പ് നന്നായി ചവക്കുന്നത് നല്ല ഗുണം തരും
postprandial satiety യേയും glycaemic response നേയും ആഹാരം നന്നായി ചവക്കുന്നത് എന്ത് ഫലം തരും എന്ന് പരിശോധിക്കുന്ന ഒരു പഠനം നടന്നു. ഒരു ഭാഗം ആഹാരം 15 പ്രാവശ്യം ചവക്കുന്നതിനെ അപേക്ഷിച്ച് 40 പ്രാവശ്യം ചവക്കുന്നത് കുറവ് വിശപ്പും (P= 0·009), ആഹാരത്തോടുള്ള preoccupation (P= 0·005), കഴിക്കാനുള്ള ആഗ്രഹം (P= 0·002) എന്നിവ കുറച്ചു എന്ന് കണ്ടെത്തി. അതേ സമയം ഗ്ലൂക്കോസിന്റെ പ്ലാസ്മ സാന്ദ്രത (P= 0·024), ഇന്‍സുലിന്‍ (P< 0·001), GIP (P< … Continue reading ആഹാരം ഇറക്കുന്നതിന് മുമ്പ് നന്നായി ചവക്കുന്നത് നല്ല ഗുണം തരും
നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്ക് ആഹ്വാനം ചെയ്യുന്നു
60 വര്‍ഷം മുമ്പ് നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ ദ്വീപില്‍ ഒത്തുചേര്‍ന്ന് ആണവായുധങ്ങളുടെ ദുരന്ത ഫലത്തെക്കുറിച്ച് ലോകത്തിന് മുന്നറീപ്പ് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച അതേ ദ്വീപില്‍ 36 നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ വീണ്ടും മറ്റൊരു ആവശ്യത്തിനായി ഒത്തുകൂടി: കാലാവസ്ഥാ മാറ്റം. ആണവയുദ്ധത്തോട് “താരതമ്യം ചെയ്യാന്‍ പറ്റുത്തത്ര വലുതായ ഭീഷണി” ആണ് അതെന്ന് അവര്‍ പറഞ്ഞു. 65ാം Lindau Nobel Laureate Meeting ന്റെ പൂര്‍ണ്ണതയാണ് ആ പ്രഖ്യാപനം. Germany, Austria, … Continue reading നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്ക് ആഹ്വാനം ചെയ്യുന്നു
ജിഎം പ്ലാന്റ് പൂട്ടുന്നത്
David Harvey October 31, 2019 Anti-Capitalist Chronicles
ഇവോ മൊറാലസിനെതിരെ വലതുപക്ഷ അട്ടിമറി നടത്തി ഒരു വര്‍ഷത്തിന് ശേഷം, ബൊളീവിയയിലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തി
ബൊളീവിയയിലെ മുമ്പത്തെ പ്രസിഡന്റ് Evo Morales നെതിരെ സൈനിക അട്ടിമറി നടത്തി പുറത്താക്കി നിഷ്ഠൂര വലതുപക്ഷ ഭരണം സ്ഥാപിച്ച് ഒരു വര്‍ഷത്തിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൊറാലസിന്റെ കൂട്ടാളിയായ Luis Arce വിജയം പ്രഖ്യാപിച്ചു. "ജനാധിപത്യം വിജയിച്ചു," എന്ന് മൊറാലസിന്റെ ഭരണകൂടത്തിലെ ധനകാര്യമന്ത്രിയായിരുന്ന Arce ജനങ്ങളോടുള്ള പ്രഭാഷണത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് 52.4% വോട്ട് കിട്ടി. മുമ്പത്തെ പ്രസിഡന്റ് Carlos Mesa ന് 31.5% വോട്ട് മാത്രമേ കിട്ടിയുള്ളു. — സ്രോതസ്സ് commondreams.org | Oct 19, … Continue reading ഇവോ മൊറാലസിനെതിരെ വലതുപക്ഷ അട്ടിമറി നടത്തി ഒരു വര്‍ഷത്തിന് ശേഷം, ബൊളീവിയയിലെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തി
വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു
വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത് തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു
ശാസ്ത്രജ്ഞര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്, പക്ഷേ നേതൃത്വം അത് ചെയ്യുന്നില്ല
Totally Under Control
പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക
കിഴക്കെ Ramallahയിലെ Ras al-Tin സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളോടും അന്തര്‍ദേശീയ പങ്കാളികളോടും പ്രധാനമന്ത്രി Mohammad Shtayyeh അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ സംരക്ഷിക്കാനുള്ള കോടതി ഉത്തരവ് Israeli Civil Administration റദ്ദാക്കിയതിന് ശേഷമാണ് ഇത്. France, Finland, Italy, Luxembourg, Ireland, Spain, the United Kingdom, Sweden എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഈ സ്കൂള്‍ നിര്‍മ്മിച്ചത്. Ras al-Tin Bedouin സമൂഹത്തിലെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസുവരെയുള്ള 50 കുട്ടികളാണ് അവിടെ … Continue reading പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക