ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു

കടലിലെ ആഹാര ശൃംഖലയുടെ അടിസ്ഥാനമായ Phytoplankton വളര്‍ച്ച മുണ്ടായിരുന്നില്ലാത്ത വടക്കുള്ള മഞ്ഞില്ലാത്ത ജലത്തിലേക്ക് വ്യാപിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങളില്‍ സമുദ്രത്തിന്റെ നിറത്തിലെ വ്യതിയാനങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ആര്‍ക്ടിക് കടലിലേക്ക് phytoplankton വളര്‍ച്ച വ്യാപിക്കുന്നതായാണ് കണ്ടെത്തിയത്. മുമ്പ് അങ്ങനെ സംഭവിച്ചിരുന്നില്ല. ഒരു ദശാബ്ദത്തില്‍ ഒരു ഡിഗ്രി അക്ഷാംശം എന്ന തോതിലാണ് ഈ മാറ്റം. ദ്രുത വളര്‍ച്ച ഈ സ്ഥലങ്ങളിലുണ്ടായിട്ടില്ല. ചെറിയ അളവില്‍ ആര്‍ക്ടിക്കിന്റെ മദ്ധ്യ basin ല്‍ ഉണ്ടായിരുന്നു. phytoplankton സൌരോര്‍ജ്ജത്തെ രാസോര്‍ജ്ജമായി മാറ്റുന്നതിന്റെ … Continue reading ആര്‍ക്ടിക് സമുദ്രത്തിലെ മഞ്ഞ് കുറയുന്നതിനാല്‍ സമുദ്ര ഫൈറ്റോപ്ലാങ്ടണുകള്‍ കൂടുതല്‍ വടക്കോട്ട് പോകുന്നു

കാലാവസ്ഥാ പ്രത്യാഘാതത്തിനനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് ഡന്‍മാര്‍ക് മുദ്രയടിക്കുന്നു

ഡന്‍മാര്‍ക്കിലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഉപഭോഗത്തിന്റെ പരിസ്ഥിതിക്ക് മേലുള്ള ഫലം കാണാനാകുന്നതിന് ആഹാര സാധനങ്ങളുടെ packaging ന് പുറത്ത് പുതിയ മുദ്രയടിക്കല്‍ കൊണ്ടുവരുന്നു. ആഹാര സാധനങ്ങളുടെ മേല്‍ ഒട്ടിച്ചിരിക്കുന്ന മുദ്രയില്‍ അതിന്റെ പാരിസ്ഥിതിക ആഘാതം രേഖപ്പെടുത്തണം എന്നത് പുതിയ പരിസ്ഥിതി package ന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശത്തിലാണ് കൊടുത്തിരിക്കുന്നത്. ആഹാര സാധനത്തിന് മുകളില്‍ പാരിസ്ഥിതിക മുദ്ര രേഖപ്പെടുത്താന്‍ ധാരാളം വെല്ലുവിളികളുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ട വിവരം ഉപഭോക്താക്കളെ അറിയിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. — സ്രോതസ്സ് thelocal.dk | … Continue reading കാലാവസ്ഥാ പ്രത്യാഘാതത്തിനനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് ഡന്‍മാര്‍ക് മുദ്രയടിക്കുന്നു

വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു

ഉപഗ്രഹ ചിത്രത്തില്‍ പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ന് കുറുകെ നീളമുള്ള വിളളല്‍ പുതിയതായി കണ്ടുപിടിച്ചു. 30 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ മഞ്ഞ്പാളിയുടെ നടുവിലാണ് തുടങ്ങിയത്. അവിടെ മഞ്ഞ്പാളിയുടെ അടിഭാഗം ചൂടായ സമുദ്രജലവുമായി സമ്പര്‍ക്കത്തിലായിരുന്നു. അത് അടിയില്‍ നിന്ന് ഉരുകുന്നതിന് കാരണമായി. നെതര്‍ലാന്‍ഡ്സിലെ Delft University of Technology യില്‍ പ്രവര്‍ത്തിക്കുന്ന Department of Geoscience and Remote Sensing പ്രൊഫസറായ Stef Lhermitte ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി 10 കിലോമീറ്റര്‍ കൂടി പൊട്ടിയാല്‍ … Continue reading വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു

ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ മിക്ക ചെടികളും അസാധാരണമായ ചിലത് ചെയ്യുമെന്ന് സസ്യ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു: അവ അവയുടെ ഇലകളുടെ കട്ടി കൂട്ടും. കട്ടികൂടിയ ഇലകളുള്ള ചെടികള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ വഷളാക്കുമെന്നും University of Washington കണ്ടുപിടിച്ചു. കട്ടി കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ സ്വീകരിക്കാനുള്ള കഴിവ് ചെടികള്‍ക്ക് കുറഞ്ഞ് വരുന്നു. ഇതുവരെയുള്ള കാലാവസ്ഥാ മാതൃകകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത കാര്യമാണിത്. Global Biogeochemical Cycles ജേണലില്‍ ഒക്റ്റോബര്‍ 1 ന് ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് … Continue reading ഉയര്‍ന്ന CO2 നില ചെടികളുടെ ഇലകള്‍ക്ക് കട്ടികൂടുന്നതിന് കാരണമാകും. അത് കാലാവസ്ഥാമാറ്റം വഷളാക്കും

ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ? ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. … Continue reading ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി

കുപ്രസിദ്ധി വിസമ്മതനായ Marc Morano നിര്‍മ്മിച്ച കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ സമ്മതിയെ ആക്രമിക്കുന്ന ഒരു രണ്ട് മിനിട്ട് വീഡിയോക്ക് വലിയ പ്രചാരം കിട്ടുന്നു. അത് ഫേസ്‌ബുക്കില്‍ ഒരു ലക്ഷം പ്രാവശ്യം പങ്കുവെക്കുകയും, 63 ലക്ഷം പ്രാവശ്യം കാണുകയും ചെയ്തു. ഒരു വ്യക്തിയുടെ ഉദ്ദേശത്തെ ഊഹിക്കുക അസാദ്ധ്യമാണ്. എന്നാല്‍ ഒരു വ്യക്തി കള്ളം പ്രചരിപ്പിക്കുന്നവെങ്കില്‍ ഉദ്ദേശം അപ്രസക്തമാകുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഉപയോക്താക്കളിലേക്ക് കള്ളം പ്രചരിപ്പിക്കുന്നത് ഫേസ്‌ബുക്ക് തടയാനാഗ്രഹിക്കുന്നവെങ്കില്‍ അവര്‍ കള്ളപ്രചരണത്തിന്റെ പ്രശ്നത്തെ അതിന്റെ ഉദ്ദേശം മാറ്റിവെച്ച് നേരിടേണ്ടതായുണ്ട്. ഒരു … Continue reading ഫേസ്‌ബുക്ക് വീഡിയോ കാലാവസ്ഥാ വിസമ്മത തെറ്റിധാരണ 50 ലക്ഷം ആളുകളിലേക്ക് പരത്തി