വൈദ്യുത ഹൈവേ

ഒരു സൌരോര്‍ജ്ജ കമ്പനിയും ഒരു പ്രാദേശിക ബാങ്കും കൂടി ചേര്‍ന്ന് San Francisco യേയും Los Angeles നേയും ബന്ധിപ്പിക്കുന്ന ഒരു “വൈദ്യുത ഹൈവേ” നിര്‍മ്മിച്ചു. വൈദ്യുത വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ അതിവേഗ ചാര്‍ജ്ജിങ് സംവിധാനം ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യം. അമേരിക്കയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം നിര്‍മ്മിക്കുന്നത്. Highway 101 ല്‍ അഞ്ച് സ്ഥലത്ത് 240-volt, 70-ampere ന്റെ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ SolarCity യും Rabobank ഉം ചേര്‍ന്ന് ഇന്ന് ഉദ്ഘാടനം ചെയ്തു. വൈദ്യുത വാഹനങ്ങളെ … Continue reading വൈദ്യുത ഹൈവേ

ഏറ്റവും വേഗതയേറിയ വൈദ്യുത മോട്ടോര്‍ സൈക്കിള്‍

ഉട്ടായിലെ Bonneville Salt Flats ല്‍ നടന്ന മത്സരത്തില്‍ Mission Motors ന്റെ വൈദ്യുത മോട്ടോര്‍ സൈക്കിള്‍ ദേശീയ AMA വേഗതാ റിക്കോഡ് തകര്‍ത്തു. രേഖപ്പെടുത്തിയ ഔദ്യോഗിക വേഗത 241.50 kph ആണ്, എന്നാല്‍ one-way യിലെ ഒന്നര കിലോമീറ്റര്‍ ദൂരം 259.10 kph വേഗത്തില്‍ ഈ വണ്ടി ഓടിയിരുന്നു. തറയിലെ ഉപ്പിന്റെ മോശം അവസ്ഥയും എതിരെയുള്ള കാറ്റിന്റെ കൂടിയ ശക്തിയുമുണ്ടായിട്ടുകൂടി റിക്കോഡ് മറികടക്കാനയത് അവരുടെ വിജയമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്കുള്ള വണ്ടിയല്ല ഇത്. Bonneville ല്‍ റിക്കോഡ് … Continue reading ഏറ്റവും വേഗതയേറിയ വൈദ്യുത മോട്ടോര്‍ സൈക്കിള്‍

സ്മിത്ത് പുതിയ രണ്ട് വൈദ്യുത കാറുകള്‍ ഇറക്കുന്നു

കൂടുതല്‍ ദക്ഷതയുള്ള electric driveline നിര്‍മ്മിക്കാന്‍ Smith Electric Vehicles (SEV) £2.8-million യുറോയുടെ ഗവേഷണം നടത്തിവരുന്നു. ഇത് പ്രാവര്‍ത്തികമായാല്‍ അവരുടെ വൈദ്യുത വാഹനങ്ങളുടെ മൈലേജ് 32 കിലോമീറ്റര്‍ കൂടും. നഗരത്തില്‍ ഇപ്പോഴത്തെ മൈലേജ് 160 കിലോമീറ്ററാണ്. ഇതല്ലാതെ വാണിജ്യ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന Smith Electric Vehicles ആളുകള്‍ക്ക് വേണ്ടിയുള്ള പുതിയ രണ്ട് വാഹനങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഒരണ്ണം വൈദ്യുത people carrier ഉം മറ്റേത് ഒരു വൈദ്യുത executive minibus. മലിനീകരണമുണ്ടാക്കാത്ത Smith Ampere ന് … Continue reading സ്മിത്ത് പുതിയ രണ്ട് വൈദ്യുത കാറുകള്‍ ഇറക്കുന്നു

വൈദ്യുത ബസ്

Proterra യുടെ EcoRide BE35 ബസിന് വേണ്ടി UQM PowerPhase 150 propulsion system നിര്‍മ്മിച്ചതായി UQM Technologies, Inc അറിയിച്ചു. കാലിഫോര്‍ണിയയിലെ നാല് നഗരങ്ങളെ ചുറ്റിയുള്ള ശുദ്ധ വിനോദയാത്രക്കാണ് ഈ 35-അടിയുള്ള BE35 വൈദ്യുത ബസ്. San Jose, Los Angeles, Sacramento, San Francisco എന്നിവയാണ് ആ നഗരങ്ങള്‍. EcoRide ല്‍ 37 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. UQM® PowerPhase®150 വൈദ്യുത propulsion system ത്തിന് 650 N-m തിരിയല്‍ ശക്തിയും(torque) 150 kW (201 … Continue reading വൈദ്യുത ബസ്

ബ്രിട്ടീഷ് റോയല്‍ മെയില്‍

1899 ല്‍ Daimler നിര്‍മ്മിച്ച ഈ British Royal Mail യുടെ തപാല്‍ വിതരണ വണ്ടി പൂര്‍ണ്ണമായും വൈദ്യുത ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നു. - from evworld

Michelin ല്‍ നിന്ന് Active Wheel

Michelin ന്റെ Active Wheel എന്നത് ബ്രേക്കും ഉള്‍പ്പെട്ട in-wheel സിസ്റ്റമാണ്. ഇതില്‍ 30 kW (40 hp) ന്റെ വൈദ്യുത traction മോട്ടറും വൈദ്യുത suspension മോട്ടോര്‍ സിസ്റ്റവും ഉണ്ട്. Heuliez നിര്‍മ്മിക്കുന്ന WILL വൈദ്യുത വാഹനത്തിന് വേണ്ടിയാണ്. Heuliez ഉം Michelin ഉം ചേര്‍ന്നാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. front-wheel drive ഉപയോഗിക്കുന്ന WILL ന് അഞ്ച് പേര്‍ക്കുള്ള സീറ്റും മുമ്പിലും പിറകിലുമായി രണ്ട് trunks ഉം ഉണ്ട്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന … Continue reading Michelin ല്‍ നിന്ന് Active Wheel

ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത മോട്ടോര്‍സൈക്കിള്‍

TTX01 ആണ് മലിനീകരണമില്ലാത്ത വാണിജ്യപരമായി നിര്‍മ്മാണം നടത്തുന്ന ഏറ്റവും ശക്തനായ വൈദ്യുത മോട്ടോര്‍സൈക്കിള്‍. ബ്രിട്ടണിലില്‍ അതിന് നിയമപരമായ അംഗീകാരം നല്‍കിക്കഴിഞ്ഞു, 0-96 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ അതിന് 3.5 സെക്കന്റേ എടുക്കൂ. ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ്. വില £20,000. ഇതിന് അടുത്ത് വരുന്ന മറ്റൊരു മോട്ടോര്‍സൈക്കിള്‍ അമേരിക്കയിലെ Brammo നിര്‍മ്മിക്കുന്ന Enertia ആണ്. വേറൊന്ന് Vectrix സ്കൂട്ടറും. അവയുടെ വേഗത യഥാക്രമം 80 കിലോമീറ്ററും 96 കിലോമീറ്ററും ആണ്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന … Continue reading ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത മോട്ടോര്‍സൈക്കിള്‍

വൈദ്യുത വാഹന മിഥ്യാധാരണകള്‍

വൈദ്യുതവാഹനങ്ങള്‍ക്ക് വേഗത കുറവാണ് വൈദ്യുതവാഹനങ്ങള്‍ക്ക് മൈലേജ് കുറവാണ് റീ ചാര്‍ജ്ജ് ചെയ്യാന്‍ വൈദ്യുതവാഹനങ്ങള്‍ കൂടുതല്‍ സമയമെടുക്കും വൈദ്യുതവാഹനങ്ങളും മലിനീകരണമുണ്ടാക്കും വൈദ്യുതവാഹനങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ വേണം വൈദ്യുതവാഹന ബാറ്ററി കുഴപ്പമുണ്ടാക്കും വൈദ്യുതവാഹനങ്ങള്‍ക്ക് വേഗത കുറവാണ് ആധുമിക വൈദ്യുതവാഹനങ്ങള്‍ രണ്ട് തരത്തിലുണ്ട്. വേഗത കുറഞ്ഞവയും വേഗത കൂടിയവയും. വേഗത കുറഞ്ഞവ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്. രണ്ടാമത്തെ വിഭാഗം അതില്‍ കൂടിയ വേഗത്തില്‍ സഞ്ചരിക്കും. കൂടാതെ ഉയര്‍ന്ന torque ഉള്ള വൈദ്യുത മോട്ടോര്‍ ഉപയോഗിക്കുന്നതിനാല്‍ അവക്ക് എണ്ണ … Continue reading വൈദ്യുത വാഹന മിഥ്യാധാരണകള്‍

MINI E ന് AC Propulsion ശക്തി പകരും

MINI E വൈദ്യുത കാറിന് electric propulsion ഉം ബാറ്ററി സാങ്കേതിക വിദ്യയും AC Propulsion നല്‍കും. 150 kW ന്റെ വൈദ്യുത മോട്ടോറും 35 kWh ന്റെ ലിഥിയം ബാറ്ററിയും മുന്‍ വീലുകളിലേക്ക് ശക്തി പകരുന്ന ഒറ്റ സ്റ്റേജുള്ള ഗിയര്‍ബോക്സും ആണ് MINI E ഉപയോഗിക്കുന്നത്. 220 Nm ശക്തി വരെ ഉത്പാദിപ്പിക്കുന്ന വൈദ്യുത drive train ന് വണ്ടിയെ പൂജ്യത്തില്‍ നിന്ന് 100 kph വേഗതയില്‍ എത്തിക്കാന്‍ 8.5 സെക്കന്റ് സമയമേ എടുക്കൂ. ഏറ്റവും … Continue reading MINI E ന് AC Propulsion ശക്തി പകരും

വൈദ്യുത വാഹനത്തിന് Regenerative shock absorber

Tufts University ല്‍ നിന്ന് Electric Truck, LLC (ET) ക്ക് സ്വന്തമായി ഒരു സാങ്കേതിക വിദ്യ ലഭിച്ചു. വണ്ടി ഓടിക്കോണ്ടിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള ഒരു വിദ്യയാണത്. School of Engineering ലെ പ്രൊഫസര്‍ Ronald Goldner ഉം സഹായി Peter Zerigian ഉം ചേര്‍ന്നാണ് regenerative electromagnetic shock absorber വികസിപ്പിച്ചത്. Argonne National Laboratory ല്‍ നിന്ന് കൂടുതല്‍ ധനസഹായവും ഇതിന് കിട്ടിയിട്ടുണ്ട്. 2001ല്‍ വാഷിങ്ടണില്‍ നടന്ന സര്‍ക്കാര്‍/വ്യവസായ സമ്മേളനത്തില്‍ Goldner ഉം … Continue reading വൈദ്യുത വാഹനത്തിന് Regenerative shock absorber