ഡിസംബര്‍ 20, ഫുട്‌ബോള്‍ താരങ്ങള്‍ നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക prosecutor അന്വേഷണം തുടങ്ങി. ജര്‍മ്മനിയിലെ മാധ്യമമായ Der Spiegel മാസങ്ങളോളം നീണ്ടുനിന്ന "Football Leaks" എന്ന് വിളിക്കുന്ന അന്വേഷണങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കം യൂറോപ്പിലെ 12 വാര്‍ത്താ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. അടുത്ത വര്‍ഷം യുറോപ്യന്‍ യൂറോപ്യന്‍ കമ്മീഷന്‍ നികുതിവെട്ടിപ്പ് നടയാന്‍ പുതിയ നിയമം കൊണ്ടുവരും. … Continue reading “Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി
വിഭാഗം: നികുതി
ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു
Alphabet Inc. ന്റെ Google ബര്‍മുഡയിലെ ഒരു കള്ള കമ്പനിയിലേക്ക്(shell company) $1550 കോടി ഡോളര്‍ മാറ്റി 2015 ലെ നികുതിയില്‍ നിന്ന് $360 കോടി ഡോളര്‍ ഒഴുവാക്കി എന്ന് നെതര്‍ലാന്‍ഡ്സില്‍ ഫയല് ചെയ്ത വിവരങ്ങളില്‍ നിന്ന് പുറത്തുവന്നു. ഡച്ച് ശാഖയായ Google Netherlands Holdings BV വഴി നീക്കി Bermudaയിലെത്തിച്ച തുക 2014 അവര്‍ അങ്ങനെ ചെയ്ത തുകയേക്കാള്‍ 40% അധികമാണ്. ഡിസംബര്‍ 12 ന് Dutch Chamber of Commerce ല്‍ ഫയല്‍ ചെയ്ത … Continue reading ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു
ഫ്രാന്‍സില്‍ മുമ്പത്തെ മന്ത്രി നികുതി വെട്ടിപ്പിന് ജയിലിലായി
നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സംഘത്തെ നയിച്ച മുമ്പത്തെ മന്ത്രിയെ സ്വന്തം വിദേശ ബാങ്ക് അകൌണ്ടുകള്‍ രഹസ്യമാക്കിവെച്ചതിന് മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ക് വിധിച്ചു. പ്രസിഡന്റ് Francois Hollande നെ ഈ വിവാദം ഞെട്ടിപ്പിച്ചു. 2012 ല്‍ Hollande പ്രസിഡന്റായിരുന്നപ്പോള്‍ ബഡ്ജറ്റ് മന്ത്രിയായി ചുമതലയേറ്റ Jerome Cahuzac നെയാണ് നികുതി വെട്ടിപ്പിക്കലിനും പണം വെളുപ്പിക്കലിനും പാരീസിലെ ഒരു കൊടതി ശിക്ഷിച്ചത്. അദ്ദേഹം ഒരു cosmetic surgeon ആയിരുന്നു. — സ്രോതസ്സ് reuters.com
എന്താണ് കള്ളപ്പണം
ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം
ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു
ബര്‍മുഡ, കെയ്മന്‍ ദ്വീപുകള്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍. പൂജ്യം കോര്‍പ്പറേറ്റ് നികുതി, അന്യായമായതും ഉത്പാദനപരമല്ലാത്തതുമായ നികുതി നയം തുടങ്ങി നികുതി ഒഴുവാക്കുന്നതിനെതിരായ അന്തര്‍ദേശീയ പദ്ധതിയോട് സഹകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് രാജ്യങ്ങളെ അവര്‍ നടത്തുന്ന നികുതി നയങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക Oxfam ലെ ഗവേഷകര്‍ തയ്യാറാക്കി. ആ പട്ടികയിലെ മിക്ക രാജ്യങ്ങളും നികുതി അഴിമതി നടത്തിയിട്ടുണ്ട് എന്ന് Oxfam പറയുന്നു. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ … Continue reading ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു
എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി
നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി … Continue reading എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി
സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു
പനാമയുടെ സാമ്പത്തിക വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് അന്വേഷിക്കാനായി രൂപീകരിച്ച സംഘത്തിന് സുതാര്യതയില്ലാത്തതിനാല്‍ നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പനാമാ പേപ്പര്‍ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ഏപ്രിലില്‍ നടന്ന വിവര ചോര്‍ച്ച പനാമയിലെ നിയമ സ്ഥാപനമായ Mossack Fonseca ല്‍ നിന്നുള്ള 1.15 കോടി രേഖകളാണ് "പനാമാ പേപ്പറുകള്‍" എന്ന പേരില്‍ പുറത്തുവന്നത്. വിദേശത്തെ അകൌണ്ടുകള്‍ ഉപയോഗിച്ച് അതി സമ്പന്നരും ശക്തരുമായ ആളുകള്‍ നടത്തുന്ന നികുതി വെട്ടിപ്പിന്റെ വിശദമായ സാമ്പത്തിക വിവരങ്ങള്‍ ആയിരുന്നു അത്. 1977 … Continue reading സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു
പനാമയില്‍ എന്താണ് നടക്കുന്നത്?
— സ്രോതസ്സ് commondreams.org
ആശ്ചര്യത്തിന്റെ കള്ള ബോധം
Yanis Varoufakis
ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്
ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്‍പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്‍ഷം കൊടുത്ത നികുതിയേക്കാള്‍ വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്‍ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക … Continue reading ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്