The Toxic Cocktail That is Coming For You | The Quint
വിഭാഗം: ആധാര്‍
ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു
National Population Register (NPR) പുതുക്കുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നു. NPR നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ തന്നെ PMO വ്യക്തമാക്കുന്നതിന്റെ ഔദ്യോഗിക രേഖകള്‍ The Wire ന്റെ കൈവശമുണ്ടെന്ന് അവര്‍ പറയുന്നു. ആധാര്‍ നമ്പര്‍ ശേഖരിക്കുന്നിനെക്കുറിച്ചും ആ നമ്പര്‍ NPR നോട് ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി ആയ Nripendra Mishra വിളിച്ചുകൂട്ടിയ ഏപ്രില്‍ 16, 2015 ലെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. … Continue reading ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു
സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണം
Reclaim The Republic - Varun Grover Full speech at IIT BOMBAY
NPR ന്റെ അടിത്തറ ആധാറാണ്
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ഒരേ തിരിച്ചറിയല്‍ വിവരമോ വേറെയോ വേണോ
— സ്രോതസ്സ് thehindubusinessline.com | Oct 01, 2019
ഈ ഗ്രാമത്തിലെ എല്ലാവരും ജനുവരി ഒന്നിനാണ് ജനിച്ചത്
മുഹമ്മദ് ഖാന്റെ ആധാര്‍ കാര്‍ഡില്‍ ജനന തീയതി ജനുവരി ഒന്നായാണ് എഴുതിയിരിക്കുന്നത്. അയല്‍ക്കാരനായ Alafdin ന്റേയും ഔദ്യോഗിക ജനന തീയതി ജനുവരി ഒന്നാണ്. അത് മാത്രമല്ല Alafdin ന്റെ മൊത്തം കുടുംബത്തിന്റേയും ആധാര്‍ കാര്‍ഡിലെ ജനന തീയതി ഒന്നാണ്. അയാളുടെ അമ്മാവന്റേയും അമ്മായിടേയും ഉള്‍പ്പടെ ഹരിദ്വാരില്‍ നിന്ന് 20km അകലെയുള്ള Gaindi Khata ഗ്രാമത്തിലെ 800 കുടുംബങ്ങളിലെ മിക്കവരുടേയും ജനന തീയതി ഒന്നാണ്. "ഞങ്ങള്‍ക്ക് unique identification number കിട്ടുമെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ എന്ത് … Continue reading ഈ ഗ്രാമത്തിലെ എല്ലാവരും ജനുവരി ഒന്നിനാണ് ജനിച്ചത്
പാര്‍ശ്വവല്‍ക്കരിച്ച ആധാര്‍
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാവില്ല
അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയായിക്കൊണ്ട് ഒരു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആധാര്‍ ഉടമയുടെ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് സുപ്രീം കോടതി Unique Identification Authority of India (UIDAI) ക്ക് നിര്‍ദ്ദേശം കൊടുത്തു. പൊതു സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് കോടതിയും വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യപ്പെടുന്ന ജനങ്ങളോട് നിര്‍ബന്ധിതമായി ആധാര്‍ ചോദിക്കരരുതെന്ന് കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി ബയോമെട്രിക് ഡാറ്റാബേസ് പരിശോധിക്കാനുള്ള അനുമതി വേണമെന്ന CBI യുടെ ആവശ്യം അനുവദിച്ചുകൊണ്ടുള്ള ബോംബേ ഹൈക്കോടതിയുടെ ഉത്തരവിനെ തടയാനായി … Continue reading സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറാനാവില്ല
ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനായി എത്തിയ ഒരു കൂട്ടം ആളുകള്‍ Harishchandrapur ല്‍ ഒരു ദേശീയ ബാങ്ക് തീയിട്ടു. ഒരു ദിവസം 50 അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് അധികാരികള്‍ പറഞ്ഞതിന് ശേഷമാണ് അക്രമമുണ്ടായത്. ആധാര്‍ തിരുത്തലുമായി ബന്ധപ്പെട്ട ബഹളത്തില്‍ ഉണ്ടായത് ബംഗാളില്‍ ആസന്നമായ NRC നെക്കുറിച്ചുള്ള ഭീതികാരണമാണ്. Bhaluka Road ലെ Union Bank of India ഉദ്യോഗസ്ഥര്‍ രക്ഷപെട്ടെങ്കിലും കെട്ടിടത്തിന്റെ മുന്‍ഭാഗവും ATM കൌണ്ടറും നശിച്ചു. തിങ്കളാഴ്ച രാവിലെ 5,000 ല്‍ അധികം ആളുകളാണ് … Continue reading ആസന്നമായി NRC കാരണം ആധാര്‍ തെറ്റ് തിരുത്താനുള്ള തിരക്ക്
സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു
സ്കൂളില്‍ ചേരാന്‍ വേണ്ടി 5 സംസ്ഥാനങ്ങളിലെ 75% ല്‍ അധികം സ്കൂള്‍ കുട്ടികള്‍ക്ക് സുപ്രീം കോടതിയുടെ ഉത്തരവിനെ ലംഘിച്ചുകൊണ്ട് അവരുടെ ആധാര്‍ നമ്പര്‍ ഹാജരാക്കേണ്ടി വന്നു എന്ന് State of Aadhaar Report 2019 എന്ന നവംബര്‍ 25, 2019 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം മൊത്തം സ്കൂളില്‍ ചേരാന്‍വേണ്ടി ഏകദേശം 73% കുട്ടികള്‍ക്ക് ആധാര്‍ നിര്‍ബന്ധമായും കൊടുക്കേണ്ടതായി വന്നു. റിപ്പോര്‍ട്ട് പറയുന്നു: “2018 ലെ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മിക്ക കുടുംബങ്ങളും കുട്ടികളെ സ്കൂളില്‍ … Continue reading സുപ്രീം കോടതയുടെ ഉത്തരവിന് വിരുദ്ധമായി 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു