ഒറിയ നദിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒഴുകുന്നതായി കണ്ടു

Nimoiya ഗ്രാമത്തിനടുത്ത് Chiraiya പോലീസ് സ്റ്റേഷ‍ന്‍ പരിധിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒറിയ നദിയില്‍ ഒഴുക്കിയതിനെക്കുറിച്ച് ഒരു വകുപ്പ് തല അന്വേഷണത്തിന് കിഴക്കന്‍ ചമ്പാരന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് സത്യ നാരായണ പ്രസാദ് ഉത്തരവിട്ടു. പ്രദേശവാസികളാണ് ആധാര്‍‍ കാര്‍ഡുകള്‍ നദിയില്‍ ഒഴികുന്നത് ആദ്യം കണ്ടത്. അവരില്‍ ചിലര്‍ നദിയിലിറങ്ങി കവറില്‍ സൂക്ഷിച്ച 70 ഓളം കാര്‍ഡുകള്‍ നഷ്ടപ്പെടാതെ ശേഖരിച്ചു. 10 ആം ക്ലാസ് വിദ്യാര്‍ത്ഥിയായ നീലേഷ് കുമാറാണ് ആധാര്‍ കാര്‍ഡുകള്‍ നദിയില്‍ കണ്ടത്. "മിക്ക കാര്‍ഡുകളും Motihari … Continue reading ഒറിയ നദിയില്‍ നൂറുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഒഴുകുന്നതായി കണ്ടു

കള്ള രേഖകളുമായി ഇന്‍ഡ്യന്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറാന്‍ ശ്രമിച്ച 50 പേരെ പിടികൂടി

പശ്ചിമബംഗാളിലെ Barrackpore ലെ Army Recruitment Office (ARO) ല്‍ നടന്ന പ്രവേശന പരീക്ഷയില്‍ നിന്ന് കള്ളരേഖകള്‍ കൊടുത്ത കുറഞ്ഞത് 50 ഉദ്യോഗാര്‍ത്ഥികളെങ്കിലും പിടികൂടി. വടക്കന്‍ പ്രദേശത്തെ ചെറുപ്പക്കാരെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പ് ആണിതെന്ന് സൈന്യം പറയുന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവന്ന കള്ള ആധാര്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ ജനന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസ തെളിവുകള്‍ തെറ്റായി അവര്‍ North 24 Parganas, Hooghly ജില്ലകളിലുള്ളവരാണെന്ന് കൊടുത്തിരിക്കുന്നു. കള്ള രേഖകള്‍ കിട്ടാനായി Rs 2,000 … Continue reading കള്ള രേഖകളുമായി ഇന്‍ഡ്യന്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറാന്‍ ശ്രമിച്ച 50 പേരെ പിടികൂടി

എങ്ങനെയാണ് ഒരു സ്ത്രീയുടെ പേര് അവരുടെ മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രശ്നമായി വന്നത്

കുമാരി രേഖ ഡല്‍ഹിയിലെ ഒരു വീട്ടുജോലിക്കാരിയാണ്. വിശ്രമമില്ലാതെ വീട് വീടുകള്‍ കയറിയിറങ്ങി പണിചെയ്താണ് അവര്‍ അവരുടെ രണ്ട് കുട്ടികളെ വളര്‍ത്തുന്നത്. ദൈനംദിന ജീവിതത്തിലെ നിഷ്ഠുരത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് കുട്ടികളും ഒരു നല്ല ഭാവിയുണ്ടാകുമെന്ന് സ്വപ്നം കാണുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒരു ആധാര്‍ കാര്‍ഡിനാല്‍ തകരുകയാണ്. രേഖയുടെ സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ സര്‍ക്കാര്‍ സ്കൂളിലെ ക്ലാസില്‍ പോകാനാകുന്നില്ല. അധികാരികള്‍ അവരുടെ പ്രവേശനം തടഞ്ഞു. സ്കൂള്‍ രേഖകളില്‍ കൊടുത്തിരിക്കുന്ന അമ്മയുടെ പേരും ആധാര്‍ കാര്‍ഡിലെ … Continue reading എങ്ങനെയാണ് ഒരു സ്ത്രീയുടെ പേര് അവരുടെ മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രശ്നമായി വന്നത്

15 പ്രാവശ്യം വാക്സിന്‍ ചികില്‍സ നിഷേധിച്ച റാബീസ് ബാധിച്ച കുട്ടി മരിച്ചു

ആഗ്ര: എട്ട് വയസ് പ്രായമായ അഞ്ജുവിന് റാബീസ് ബാധ ഏറ്റിരുന്നു. ആഗ്രയിലെ Sarojini Naidu Medical College (SNMC) ന് മുമ്പില്‍ 7 മണിക്കൂറില്‍ അധികം ചികില്‍സക്ക് കാത്ത് നിന്ന ആ കുട്ടി മരിച്ചു. Jarar ഗ്രാമത്തിലെ Bah ബ്ലോക്കിലെ Community Health Centre (CHC) ല്‍ flimsy ന്യായങ്ങള്‍ പറഞ്ഞ് 15 പ്രാവശ്യമെങ്കിലും കുട്ടിക്ക് anti-rabies vaccine (ARV) ചികില്‍സ നിഷേധിച്ചു. ദരിദ്ര കുടുംബത്തില്‍ പെട്ട അഞ്ജുവിനെ ഒരു മാസം മുമ്പ് ഒരു തെരുവ് നായ … Continue reading 15 പ്രാവശ്യം വാക്സിന്‍ ചികില്‍സ നിഷേധിച്ച റാബീസ് ബാധിച്ച കുട്ടി മരിച്ചു

ആധാര്‍ അടിസ്ഥാനമായ തട്ടിപ്പ് നടത്തിയതിന് 12 സര്‍ക്കാരുദ്യോഗസ്ഥരെ കേസെടുത്തു

രണ്ട് ഡപ്യൂട്ടി ഡയറ്റര്‍മാരുള്‍പ്പടെ ഒരു ഡസന്‍ സര്‍ക്കാരുദ്യോഗസ്ഥരെ ഹരിയാന SC/BC Welfare Department അറസ്റ്റ് ചെയ്തു. വേറെ നാല് സ്വകാര്യ സ്ഥാപന ജോലിക്കാരേക്കൂടി സംസ്ഥാന വിജിലന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ SC/BC post-matric scholarship (PMS) തട്ടിപ്പിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. അന്വേഷണം നടത്തിയതില്‍ നിന്ന് 30-40% ഗുണഭോക്താക്കളും (വിദ്യാര്‍ത്ഥികള്‍) വ്യാജരാണെന്നും 25-30% സ്ഥാപനങ്ങളേയും വ്യാജമാണെന്നും കണ്ടെത്തി. സംസ്ഥാനം മൊത്തം ഗുണഭോക്താക്കളുടെ ആധാര്‍ നമ്പര്‍ മാറ്റി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പണം വ്യാജ അകൌണ്ടുകളിലേക്ക് മാറ്റിതായി അന്വേഷണത്തില്‍ … Continue reading ആധാര്‍ അടിസ്ഥാനമായ തട്ടിപ്പ് നടത്തിയതിന് 12 സര്‍ക്കാരുദ്യോഗസ്ഥരെ കേസെടുത്തു

ബംഗ്ലാദേശി മനുഷ്യനെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി പിടിച്ചു

മലേഷ്യയിലേക്ക് പോകാനായി ശ്രമിച്ച ബംഗ്ലാദേശിലെ Nilphamari ല്‍ നിന്നുള്ള Soyel Sekh, 26, എന്ന ഒരു ബംഗ്ലാദേശി മനുഷ്യനെ കഴിഞ്ഞ ദിവസം Kempegowda International Airport (KIA) ലെ Immigration ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. Sathkira അതിര്‍ത്തിയിലൂടെ ഇയാള്‍ 2012 ല്‍ ആണ് ഇന്‍ഡ്യയിലേക്ക് നുഴഞ്ഞ് കയറിയത്. പശ്ചിമ ബംഗാളിലെ Purba Medinipur ല്‍ ഇയാള്‍ വാടകക്ക് വീടെടുത്ത് താമസക്കാരനായി. പിന്നീട് അയാള്‍ ആ വിലാസം ഉപയോഗിച്ച് ആധാര്‍ നമ്പരും PAN ഉം കരസ്ഥമാക്കി. — സ്രോതസ്സ് … Continue reading ബംഗ്ലാദേശി മനുഷ്യനെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി പിടിച്ചു

മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു

ആധാര്‍ കാര്‍ഡ് നല്‍കുന്ന ഇ-സേവ കേന്ദ്രത്തെ ദുരുപയോഗം ചെയ്ത് മരിച്ചവരുടേയും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരുടേയും പേരില്‍ കാര്‍ഡുകളുണ്ടാക്കുന്ന ഒരു തട്ടിപ്പ് സംഘത്തെ പൊളിച്ച് 7 പേരെ Raigad Local Crime Branch (LCB) അറസ്റ്റ് ചെയ്തു. മാറ്റം വരുത്തിയ ആധാര്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുകാര്‍ PAN കാര്‍ഡുകള്‍ നിര്‍മ്മിച്ചു. അതുപയോഗിച്ച് ബാങ്കക്കൌണ്ടുകള്‍ തുറന്നു അതിന് ശേഷം സ്ഥലത്തില്ലാത്ത ആ ആളുകളുടെ ഭൂമി വിറ്റു. “അടുത്ത കാലത്ത് Raigad ലെ ഭൂമിയുടെ വില കുത്തനെ ഉയര്‍ന്നു. … Continue reading മരിച്ച ആളുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി വില്‍ക്കാനായി ആധാര്‍ കാര്‍ഡുകള്‍ തിരുത്തുന്ന സംഘത്തെ പിടിച്ചു

കള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു

ഒരു കര്‍ഷകന്റെ ആധാര്‍ കാര്‍ഡില്‍ കള്ളത്തരം നടത്തി Golwadi നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലത്തെ ഒരു വസ്തുവിന്റെ വില്‍പ്പന കരാറുണ്ടാക്കിയതിന് 3 സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 5 കുറ്റാരോപിതര്‍ക്കെതിരെ കബളിപ്പിക്കലിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനും കേസെടുത്തു. ഈ കേസിലെ പ്രധാന പ്രതിയായ 40 വയസായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ബാക്കുള്ളവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. Golwadi നിവാസിയായ Parvatibai Lala Salambad കൊടുത്ത പരാതി പ്രകാരം പ്രതികള്‍ ഒരു ഗൂഢാലോചന നടത്തുകയും വാദിയുടെ കള്ള … Continue reading കള്ള ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ക്കെതിരെ കേസെടുത്തു