നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി

സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി എഴുതിയ ഒരു വാല്യം ഞാന്‍ വായിച്ചു. അതില്‍ നിന്ന് എനിക്ക് മനസിലായത് വിരലടയാളം അവശ്യമായിരിക്കുന്നത് കുറ്റവാളികള്‍ക്ക് മാത്രം ആണ്. അതുകൊണ്ട് നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് എന്നെ ഞെട്ടിക്കുന്നു. ഈ ഓര്‍ഡിനന്‍സിലൂടെയാണ് ആദ്യമായി ആണ് സ്ത്രീകളുടേയും … Continue reading നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി

ആധാറില്ല, ഗുരുഗ്രാം ആശുപത്രി ഗേറ്റില്‍ സ്ത്രീക്ക് പ്രസവിക്കേണ്ടി വന്നു

25 വയസുള്ള സ്ത്രി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുമ്പില്‍ തുറന്ന സ്ഥലത്ത് കുട്ടിയെ പ്രസവിച്ചു. ആധാര്‍ ഇല്ലാത്തതിനാല്‍ ഡോക്റ്റര്‍ അവരെ അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്താതെ പുറത്തേക്കയച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ആരോഗ്യ പരിപാലനമില്ലാതെ അവര്‍ രണ്ട് മണിക്കൂര്‍ excruciating വേദന സഹിച്ചു. ഒരു സൈക്കിള്‍ സ്റ്റാന്റില്‍ വെച്ച് അവര്‍ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഒരു കൂട്ടം സ്ത്രീകളും, കൂടുതലും അവരുടെ ബന്ധുക്കാളായിരുന്നു, അറ്റന്റര്‍മാരും, മറ്റ് രോഗികളും അവരുടെ സഹായത്തിനെത്തി. കിടക്ക വിരകളും ഷാളുകളും നല്‍കി. ഭാഗ്യത്തിന് … Continue reading ആധാറില്ല, ഗുരുഗ്രാം ആശുപത്രി ഗേറ്റില്‍ സ്ത്രീക്ക് പ്രസവിക്കേണ്ടി വന്നു

ആധാര്‍ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലുപയോഗിച്ച് 4 പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളെ പണം മോഷ്ടിച്ചു

നാല് പൊതുമേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ നിക്ഷേപകരുടെ പണം തട്ടിയതായി പരാതി. ആധാര്‍ അടിസ്ഥാനത്തിലുള്ള authentication ഉപയോഗിച്ചാണ് ഇത് ചെയ്തത്. Allahabad Bank, Bank of India, Syndicate Bank, UCO Bank എന്നിവയാണ് ആ ബാങ്കുകള്‍. ഈ ബാങ്കുകള്‍ പ്രശ്നത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് ₹1.42 കോടി രൂപായാണ് തട്ടിയെടുത്തത്. “പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കളുടെ ആധാര്‍ നമ്പരുകളുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്,” എന്ന് Minister of State … Continue reading ആധാര്‍ അടിസ്ഥാനത്തിലുള്ള തിരിച്ചറിയലുപയോഗിച്ച് 4 പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കളെ പണം മോഷ്ടിച്ചു

ആധാര്‍ തിരുത്താന്‍ വരിയില്‍ നില്‍ക്കുക

പൈസയും കൊടുക്കണം, GST ചേര്‍ത്ത്. മുതലാളിമാര്‍ക്ക് കൊടുക്കാനാ... ഒന്നും തോന്നരുത്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ഇത് സര്‍ക്കാരിന്റെ പരിപാടിയല്ല, ഇത് സര്‍ക്കാരിന് വിറ്റ പരിപാടിയാണ്

Off Centre With Usha Ramanathan | 28th Jan 2018 | CNN-News18 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആശുപത്രിയുടെ വരാന്തയില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിതയായി

Jaunpur, Uttar Pradesh: Woman forced to deliver on the hospital floor after doctors refused her admission for not producing Aadhaar card or Bank Passbook ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആന്ധ്രയില്‍ ആധാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചോ?

കഴിഞ്ഞ നാല് ദിവസങ്ങളായി ആന്ധ്രയില്‍ ആധാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എല്ലാ Mee Seva കേന്ദ്രങ്ങളും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ അടുത്ത ഒരു ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നു. ഡാറ്റയുടെ തെറ്റായ ഉപയോഗിക്കുന്നു എന്ന പരാതി കാരണമാണ് Unique Identification Authority Of India സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത് എന്ന് പത്രക്കാര്‍ പറയുന്നു. — സ്രോതസ്സ് thehansindia.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →