ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് Skoch ഗ്രൂപ്പ് ചെയര്‍മാന്‍ Sameer Kochhar ന് എതിരെ FIR ഇട്ടു. ആധാര്‍ സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അഭ്യൂഹം പരത്തിയതിനാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് കേസെടുത്തിരിക്കുന്നത്. ലേഖനത്തില്‍ ആധാറിനെ ലക്ഷ്യം വെച്ച് “തെറ്റിധാരണ”യാണ് പരത്തുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തി ആധാര്‍ നിയമം ലംഘിക്കുന്നതാണ് എന്ന് കേസ് പറയുന്നു. ‘Aadhaar Act’ എന്ന വാക്ക് പോലീസ് സംവിധാനത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തിട്ടില്ലാത്തതിനാല്‍ കൈയ്യെഴുത്തില്‍ (manually) ചേര്‍ത്താണ് FIR ഇറക്കിയിരിക്കുന്നത് എന്ന് ഒരു പോലീസ് … Continue reading ലേഖനം പറയുന്നു ആധാര്‍ ഹാക്ക് ചെയ്യാനാവും, എഴുതിയവനെതെരെ FIR
വിഭാഗം: ആധാര്‍
ആധാർ രാജാവിന്റെ പുതിയ വസ്ത്രമാണ്
ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
പൌരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് പോലീസിങ് ബിഗ് ഡാറ്റ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത് ചൈന സര്‍ക്കാര്‍ നിര്‍ത്തലാക്കണം എന്ന് Human Rights Watch പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരേയും, വിമതരേയും, വംശീയ ന്യൂനപക്ഷങ്ങളേയും, “തീവൃ ചിന്തകള്‍” ഉള്ളവരെന്ന് അധികാരികള്‍ പറയുന്നവരേയും പിന്‍തുടരാനും, പ്രവര്‍ത്തികള്‍ പ്രവചിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ “Police Cloud” സംവിധാനം. രാജ്യത്തിന്റെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സ്വകാര്യതാ അവകാശ നിയമങ്ങളൊന്നും ചൈനയില്‍ ഇല്ല. — സ്രോതസ്സ് hrw.org 2017-11-28 Human Rights Watch ഇരട്ട നയം … Continue reading ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്
Recordings from 32nd Annual Dr. Ramanadham Memorial Meeting Speakers: Usha Ramanathan (Legal Researcher) Reetika Khera (Economist) ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തകർന്നു. 1. ജീവനുള്ള അവകാശം, 2. സ്വകാര്യതക്കുള്ള അവകാശം. ക്ഷേമപരിപാടികളുടെ പ്രശ്നം വേറെയാണ്. ക്ഷേമപരിപാടികളുടെ … Continue reading ആധാര്‍ തത്വത്തിലും പ്രയോഗത്തിലും ഒരു ദുരന്തമാണ്
ആഹാരമോ അതോ ആധാറോ
പ്രമണി കണ്‍വറിന്റെ പട്ടിണി മരണം
The case of starvation death of Premani Kunwar of Garhwa (Jharkhand)
വ്യക്തിത്വ പ്രശ്നം
11-year-old Santoshi Kumari allegedly died of hunger in Jharkhand as the family could not receive ration under the state's public distribution system — സ്രോതസ്സ് downtoearth.org.in 2017-11-23
ആധാര്‍ പാട്ട്
ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു
പൊതുജനത്തിന് അഭിപ്രായം പറയാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ആയി ശ്രീ കൃഷ്ണ കമ്മറ്റി ഇറക്കിയ ധവള പത്രത്തെ Rethink Aadhaar ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നു. നിയമനിര്‍മ്മാണത്തിന് മുമ്പുള്ള കൂടുതല്‍ സുതാര്യതക്കും ഉത്തരവാദിത്തത്തിനും വേണ്ടിവരുന്ന പ്രധാന പടിയാണ് ഇത്. 5 നവംബര്‍ 2017 ന് Rethink Aadhaar ശ്രീ കൃഷ്ണ കമ്മറ്റിക്ക് കമ്മറ്റിയുടെ രൂപീകരണത്തെ സംബന്ധിച്ച വ്യാകുലതകള്‍ പ്രകടിപ്പിക്കുന്ന എഴുത്തയച്ചു. ഡല്‍ഹി ഹൈക്കോര്‍ട്ടിലെ മുമ്പത്തെ ചീഫ് ജസ്റ്റീസ് AP Shah, മുമ്പത്തെ Chief Information Commissioner Wajahat Habibullah, Privacy … Continue reading ഡാറ്റ ശേഖരണത്തിന്റേയും സംഭരണത്തിന്റേയും മര്‍മ്മപ്രധാനമായ തത്വങ്ങള്‍ ആധാര്‍ പ്രൊജക്റ്റ് ലംഘിക്കുന്നു