24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു

ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു. — … Continue reading 24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു

നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു

ബോംബ് പൊട്ടിത്തെറി നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സംഭവത്തില്‍ ധാരാളം ഉന്നത വലതുപക്ഷ നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് Nanded നിവാസിയായ Rashtriya Swayansevak Sangh (RSS) പ്രവര്‍ത്തകന്‍ ഒരു പ്രത്യേക CBI കോടതിയില്‍ അപേക്ഷ കൊടുത്തു. 25 വര്‍ഷങ്ങളായി RSS പ്രവര്‍ത്തകനായ Yashwant Shinde ആണ് അപേക്ഷ കൊടുത്തത്. ഇയാള്‍ക്ക് Vishva Hindu Parishad (VHP), Bajrang Dal പോലുള്ള വലതുപക്ഷ സംഘങ്ങളുമായും ബന്ധമുണ്ട്. പൊട്ടിത്തെറി നടക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം മൊത്തം പൊട്ടിത്തെറി … Continue reading നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു

ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്

രസകരമായ ഒരു വിവരം National Crime Records Bureau പുറത്തിറക്കിയ Crime in India, 2021 റിപ്പോര്‍ട്ടില്‍ ഉണ്ട്. Indian Penal Code പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട Bharatiya Janata Party (BJP)ക്ക് അധികമാരമില്ലാത്ത എല്ലാ ആറ് സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ conviction(കുറ്റസ്ഥാപന) തോത്. റിപ്പോര്‍ട്ടിന്റെ മൂന്നാം വാല്യത്തിലാണ് ഈ കണക്ക് കൊടുത്തിരിക്കുന്നത്. മിസോറാമാണ് ഏറ്റവും മുകളില്‍, 96.7% കുറ്റസ്ഥാപനം. പിന്നാലെ കേരളം (86.5%), Andhra Pradesh (84.7%), Tamil Nadu (73.3%), Nagaland (72.1%), … Continue reading ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിലെ കേസുകളുടെ കുറ്റസ്ഥാപന തോത് ഏറ്റവും ഉയര്‍ന്നതാണ്

ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി

ഉത്തരവാദിത്തത്തില്‍ നിന്ന് faltering ന്റെ മറ്റൊരുദാഹരണം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഏകദേശം 29,000 കര്‍ഷകരില്‍ നിന്നുള്ള Pradhan Mantri Fasal Bima Yojana (PMFBY) വിള ഇന്‍ഷുറന്‍സിന്റെ അപേക്ഷ ഓരോ കാരണം പറഞ്ഞ് Reliance General Insurance തള്ളിക്കളഞ്ഞു. Tribune റിപ്പോര്‍ട്ട് പ്രകാരം 41,000 കര്‍ഷകരാണ് പരുത്തി, bajra, guar തുടങ്ങിയ ഖാരിഫ് വിളകള്‍ക്കായുള്ള ഇന്‍ഷുറന്‍സിന് അപേക്ഷ കൊടുത്തത്. പ്രീമിയമായി അവര്‍ അവരുടെ തുക അടച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷങ്ങളായി claims ഒത്തുതീര്‍പ്പാക്കുന്ന നടപടിക്രമങ്ങളുടെ കഷ്ടപ്പാട് കാരണം … Continue reading ഇപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ 29,000 PMFBY അപേക്ഷകള്‍ തള്ളി

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്

2021 ല്‍ രാജ്യത്തെ മൊത്തം വ്യാജവാര്‍ത്തകളുടെ നാലിലൊന്ന് പശ്ഛിമ ബംഗാളിലാണുണ്ടായത് എന്ന് NCRB ഡാറ്റ കാണിക്കുന്നു. ഇന്‍ഡ്യയിലെ ഒന്നാം സ്ഥാനമാണത്. പശ്ഛിമ ബംഗാളില്‍ 43 കേസുകളുണ്ടായി. അതില്‍ 28 എണ്ണം കല്‍ക്കത്തയില്‍ നിന്ന് മാത്രമുണ്ടായി. National Crime Records Bureau (NCRB) ആണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് യുദ്ധം ബംഗാളില്‍ ഭരണ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മില്‍ നടന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളെ വളരേധികം … Continue reading സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജവാര്‍ത്ത 2021 ലെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ പശ്ഛിമ ബംഗാളിലാണ് ഏറ്റവും കൂടുതലുണ്ടായത്

തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനകള്‍ 10,000 കോടി രൂപക്ക് മേലെ എത്തി

തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ വെല്ലുവിളിക്കുന്ന കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങിയിട്ടില്ലെങ്കിലും യൂണിയന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള department of economic affairs (DEA) ന്റെ പുതിയ കണക്കുകള്‍ പ്രകാരം ബോണ്ടുകളുടെ വില്‍പ്പന 10,000 കോടി രൂപക്ക് മേലെ എത്തി എന്ന് കാണിക്കുന്നു. ധാരാളം സുതാര്യത സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷങ്ങളായി ഈ ബോണ്ടുകളുടെ അതാര്യ സ്വഭാത്തെക്കുറിച്ച് വ്യാകുലത പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം ഈ ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നു. — സ്രോതസ്സ് thewire.in | … Continue reading തെരഞ്ഞെടുപ്പ് ബോണ്ട് സംഭാവനകള്‍ 10,000 കോടി രൂപക്ക് മേലെ എത്തി

ഡോളോ 650 Mg ഗുളികള്‍ക്ക് വേണ്ടി മരുന്ന കമ്പനികള്‍ 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ കൊടുത്തു

‘Dolo’ എന്ന പേരില്‍ വിതരണം ചെയ്യുന്ന പാരസിറ്റമോള്‍ മരുന്ന് കുറിപ്പടിയിലെഴുതാന്‍ വേണ്ടി 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ മരുന്ന് കമ്പനികള്‍ ഡോക്റ്റര്‍മാര്‍ക്ക് കൊടുത്തു എന്ന് Central Board of Direct Taxes (CBDT) ആരോപിക്കുന്നു. Federation of Medical and Sales Representatives Association of India ആണ് ഈ പരാതി കോടതിയില്‍ കൊടുത്തിരിക്കുന്നത്. 500 mg വരെയുള്ള ഗുളികളുടെ കമ്പള വില സര്‍ക്കാരിന്റെ വില നിയന്ത്രണം പ്രകാരമാണ് നിശ്ചയിക്കുന്നത്. 500 mgക്ക് മേലെയുള്ള മരുന്നിന്റെ വില … Continue reading ഡോളോ 650 Mg ഗുളികള്‍ക്ക് വേണ്ടി മരുന്ന കമ്പനികള്‍ 1,000 കോടി രൂപയുടെ സൌജന്യങ്ങള്‍ കൊടുത്തു

മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ

കർഷകരും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക്‌ പണിയെടുക്കുന്നവരും അടങ്ങുന്ന ഭൂരിപക്ഷം ഗ്രാമീണരും ഗോദാവരി മെഗാ അക്വ ഫുഡ്‌ പാർക്‌ ലിമിറ്റഡ്‌ (ജിഎംഎഎഫ്‌പി) സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധത്തിലാണ്‌. ഈ പദ്ധതി അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനൊപ്പം വായു, ജല മലിനീകരണത്തിനും കാരണമാകുമെന്ന്‌ അവർക്കറിയാം. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും മത്സ്യം, ചെമ്മീൻ, ഞണ്ട്‌ എന്നിവ കയറ്റി അയക്കുക എന്നതാണ് എ ഫുഡ് പാർക്കുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രദേശത്ത്‌ രൂപംകൊണ്ട ‘ജിഎംഎഎഫ്‌പിയ്‌ക്കെതിരായ സമരസമിതി'യുടെ കണക്കുപ്രകാരം പ്രതിദിനം കുറഞ്ഞത് 1.5 ലക്ഷം ലിറ്റർ വെള്ളമെങ്കിലും ഈവിധത്തിൽ പുറന്തള്ളപ്പെടുന്നുണ്ട്. "ഓരോ … Continue reading മെഗാ അക്വാ ഫുഡ് പാർക്കിനെതിരെ പോരാടുന്ന ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലുള്ളവർ

ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്

ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലേയും പുരുഷന്‍മാരുടെ കൂട്ടത്തില്‍ ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം ലൈംഗിക പങ്കാളികള്‍ ഉള്ളത്. അവര്‍ക്ക് പിറകില്‍ സിഖ്കാര്‍, ക്രിസ്ത്യാനികള്‍, ബൌധര്‍, മുസ്ലീങ്ങള്‍, ജൈനര്‍ ക്രമമായി വരുന്നു. National Family Health Survey-5 (NFHS-5) യുടെ വിശകലനത്തില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. അത് പ്രകാരം, ഹിന്ദു പുരുഷന്‍മാര്‍ക്ക് അവരുടെ ആയുസില്‍ വിവാഹത്തിന് പുറത്തോ, ഒപ്പം ജീവിക്കുന്നതോ ആയ ശരാശരി 2.2 ബന്ധങ്ങളുണ്ട്. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും 1.9 ഉം, ബൌദ്ധര്‍ക്കും മുസ്ലീങ്ങള്‍ക്കും 1.7 ഉം ബന്ധങ്ങളുണ്ട്. … Continue reading ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്