https://www.youtube.com/watch?v=7qQ3bE8MLsE Lawpoint| Episode 42
വിഭാഗം: ഏഷ്യ
നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി
രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനക്കാള്ള സുതാര്യത ഇല്ലാത്ത ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനും ആയി നികുതി ദായകരുടെ 9.5 കോടി രൂപ കേന്ദ്രം ചിലവാക്കി. സുതാര്യത സാമൂഹ്യപ്രവര്‍ത്തകനും വിരമിച്ച Commodore യും ആയ Lokesh K Batra കൊടുത്ത വിവരാവകാശ അപേക്ഷയുടെ മറുപടി പ്രകാരം, 2018 ല്‍ തുടങ്ങിയ Electoral Bond Scheme ന്റെ 22 ഘട്ടങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ Rs 10,791.50 കോടി രൂപ സംഭാവനയായി അദൃശ്യ ദാദാക്കളില്‍ നിന്ന് സ്വീകരിച്ചു. department of economic … Continue reading നികുതി ദായകരുടെ 9.5 കോടി രൂപ ഇലക്ട്രല്‍ ബോണ്ട് അച്ചടിക്കാനും അതിന്റെ കമ്മീഷനായും ചിലവാക്കി
ഇന്‍ഡ്യയില്‍ നിര്‍മ്മിക്കുക!
— സ്രോതസ്സ് cartoonistsatish.com | 07/07/2020
മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു
ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി … Continue reading മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു
ഹിന്ദു, ഹിന്ദുത്വ, നാസ്തികത
https://www.youtube.com/watch?v=viWtYSsNk5w viswanathan Cvn [ഇദ്ദേഹം സാമ്രാജ്യത്വവാദിയാണെങ്കിലും, ഈ വിശകലനം ശരിയാണ്. പക്ഷെ ഇദ്ദേഹം ആരോപിക്കുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിനും ബാധകമായതാണ്.]
ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്
ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിനിടക്കും ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയഗത്തിന്റെ വലിയ ഭാഗം വരുന്നത് പാക്കേജിങ്ങിനാണ്. 1.845 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഇന്‍ഡ്യയില്‍ 2018-19 കാലത്തുപയോഗിച്ചത്. അതിന്റെ 59% ഉം പാക്ക് ചെയ്യാനായി പോയി. രാജ്യത്തെ മൊത്തം പെട്രോ കെമിക്കല്‍ ഉപയോഗത്തിന്റെ (29.1 MMT) 37% പാക്ക് ചെയ്യാനായ പ്ലാസ്റ്റിക് നിര്‍മ്മിക്കാനായി ഉപയോഗിച്ചു. Centre for Science and Environment (CSE) ന്റെ ‘The Plastic Life Cycle’ പരിപാടിയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. — … Continue reading ഇന്‍ഡ്യയിലെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ 60% ഉം പാക്ക് ചെയ്യാനാണ്
കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു
കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്. റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു. — സ്രോതസ്സ് newsclick.in | 21 … Continue reading കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു
ആരാണിപ്പോള്‍ പപ്പു
https://www.youtube.com/watch?v=LVtnUknM4Ds&rel=0&feature=relmfu Mahua Moitra's Jibe At Centre Over Fall In Industrial Output
ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്‍കി. 18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം … Continue reading ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്
തീവൃ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ചൈനയെ ഭയപ്പെടുത്തുന്നു
ഒക്റ്റോബര്‍ 4, 2022 ന് തെക്കന്‍ ചൈനയിലെ Yantai, Shaoguan നഗരങ്ങളില്‍ BF.7, BA.5.1.7 എന്ന പുതിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ കണ്ടെത്തി. ചൈനയിലെ പുതിയ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇത് കണ്ടെത്തിയത്. Global Times ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ആദ്യമായാണ് BA.5.1.7 വകഭേദം കണ്ടെത്തിയത്. വടക്കന്‍ പ്രദേശത്താണ് ആദ്യമായി BF.7 കണ്ടെത്തിയത്, അത് തെക്കന്‍ പ്രദേശത്തേക്ക് വ്യാപിക്കുകയായിരുന്നു. രണ്ടും തീവൃ വ്യാപന ശേഷിയുള്ളവയാണ്. ഒക്റ്റോബര്‍ 9 ന് 1,878 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മാത്രമല്ല … Continue reading തീവൃ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം ചൈനയെ ഭയപ്പെടുത്തുന്നു