സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്‍റെ പഴകിപ്പൊളിഞ്ഞ വീടിന്‍റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു. ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്‍റെ അഞ്ചേക്കർ … Continue reading പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്
വിഭാഗം: ഏഷ്യ
ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും
2021-ലെ ഫോബ്സ് പട്ടിക വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 12 മാസത്തിനുള്ളിൽ 102-ൽ നിന്നും 140-ലേക്ക് ഉയർന്നു (ശതകോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്‍റെയും കാര്യത്തിൽ ഫോബ്സ് മാഗസിനാണ് ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്നത്). ഇവരുടെ മുഴുവൻ സമ്പത്ത് ഒരുമിച്ചു കൂട്ടി നോക്കിയിൽ ഇക്കഴിഞ്ഞ വർഷം "അത് ഇരട്ടിയായി ഏകദേശം 596 ബില്യൺ” ആയിത്തീര്‍ന്നുവെന്നും പ്രസ്തുത പട്ടിക പറയുന്നു. ഇതിനർത്ഥം 140 വ്യക്തികൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ 0.000014 ശതമാനത്തിന്, നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനമായ 2.62 ട്രില്യൺ ഡോളറിന്‍റെ 22.7 … Continue reading ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും
ജലം: ഒരു അവകാശമോ അതോ ചരക്കോ?
7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു
7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് മൊത്തം 258 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ആണ് അതിന്റെ 82% ല്‍ അധികവും കൈപ്പറ്റിയത് എന്ന് poll rights സംഘമായ ADR പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവ സ്വീകരിക്കാനായി ഇന്‍ഡ്യയില്‍ രൂപീകരിച്ചിട്ടുള്ള ലാഭത്തിനായല്ലാത്ത സംഘങ്ങളാണ് Electoral trusts. തെരഞ്ഞെടുപ്പ് സംബന്ധമായ ചിലവുകള്‍ക്കായി ഫണ്ട് ചിലവാക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്താനായാണ് ഇവ രൂപീകൃതമായത്. 23 electoral … Continue reading 7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു
മരിച്ചവരുടെ കുന്നും മരിക്കാത്ത ഹാരപ്പൻ – ആര്യൻ സംവാദങ്ങളും
Dr Malavika Binny
കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു
dollars/day : pre-post covid-19 13.4 crore. Increase happened only for poor $2.01 - 10 : low income. 119.7 -> 116.2 crore $10.01 - 20 : middle income. 9.9 -> 6.6 crore $20.01 - 50 : upper middle income. 2.2 -> 1.6 crore >$50 : high income. 0.3->0.2 crore കോവിഡ്-19 ഉണ്ടാക്കിയ മാന്ദ്യം കാരണം ദരിദ്രരുടെ എണ്ണം 6 … Continue reading കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനായി ഗതികെട്ട ഇന്‍ഡ്യക്കാര്‍ വായ്പയോ സേവിങ്സോ എടുത്തു
തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്
MGNREGA dashboard പ്രകാരം കേന്ദ്ര സര്‍ക്കാര്‍ Mahatma Gandhi National Rural Employment Guarantee Act (MGNREGA) പ്രകാരമുള്ള അവിദഗ്ദ്ധ തൊഴിലിന്റെ വേതനമായി Rs 1,387 കോടി രൂപ കൊടുക്കാനുണ്ട്. National Informatics Centre നിര്‍മ്മിച്ച Union Ministry of Rural Development പരിപാലിക്കുന്ന വെബ് സൈറ്റാണ് ഈ ഡാഷ്ബോര്‍ഡ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഒഡീസ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ Rs 243 കോടി രൂപ കൊടുക്കാനുണ്ട്. കോവിഡ്-19 ലോക്ക്ഡൌണ്‍ കാരണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ … Continue reading തൊഴിലുറപ്പ് പദ്ധതിയുടെ Rs 1,387 കോടി രൂപ വേതനം കൊടുക്കാനുണ്ട്
2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു
2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു
പൌരന്മാരുടെ സ്വകാര്യതയും മനുഷ്യാവകാശങ്ങളും സര്‍ക്കാര്‍ തകര്‍ക്കുന്നു
Paranjoy Guha Thakurta
നിയമ പഴുതുകളും ഫേസ്‌ബുക്കിന്റെ നയങ്ങളും എങ്ങനെയാണ് ഇന്‍ഡ്യയിലെ തെരഞ്ഞെടുപ്പുകളില്‍ BJPയെ സഹായിച്ചത്
Kumar Sambhav Reporters' Collective