വിഭാഗം: ഏഷ്യ
മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു
വിവിധ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ അവരുടെ ആധാർകാർഡിന്റെ പകർപ്പ് കൊടുക്കരുത് എന്ന് Unique Identification Authority of India (UIDAI) advisory കൊടുത്ത് രണ്ട് ദിവസത്തിന് ശേഷം Press Information Bureau (PIB) ആ നോട്ടീസ് പിൻവലിച്ചു. പകരം പൗരൻമാർ മുമ്പത്തെ പോലെ “സാധാരണ prudence” നടത്തിക്കോളാൻ ആവശ്യപ്പെട്ടു. മെയ് 27 ന് UIDAI യുടെ ബാംഗ്ലൂരിലെ പ്രാദേശിക ഓഫീസ് ഒരു പത്രപ്രസ്ഥാവന ഇറക്കി. ദുരപയോഗത്തിന്റെ സാദ്ധ്യതയുള്ളതിനാൽ ആധാർ ഉള്ളവർ അവരുടെ ആധാറിന്റെ പകർപ്പുകൾ ഒരു സ്ഥാപനങ്ങളിലും കൊടുക്കരുത് … Continue reading മുന്നറീപ്പ് നൽകിയതിന് ശേഷം, ആധാർകാർഡുപയോഗത്തിന് എതിരായ ഉപദേശം സർക്കാർ പിൻവലിച്ചു
അമേരിക്കൻ സൈന്യത്തിലെ പ്രകടമായ അഴിമതി തുറന്ന് കാണിക്കുന്നു
https://www.youtube.com/watch?v=TxWt0hc_3Zk Profiting from Afghanistan war ponzi scheme
362 ലോക്സഭ സീറ്റുകളിളെ 5.5 ലക്ഷം വോട്ടുകൾ ഉപേക്ഷിച്ചു
https://www.youtube.com/watch?v=aZTZHIGMT6Q EVM Data Mismatch 2024 Lok Sabha Elections [bjp യെ മഹാ പരാജയത്തിൽ നിന്ന് EVM ആണ് രക്ഷിച്ചത്]
ശ്വസിക്കുന്നവയോട് വിവേചനം കാണിക്കരുത്
https://www.youtube.com/watch?v=GoTlULspDyY All That Breathes
സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു
[ഒരിക്കൽ ഡാറ്റ സൃഷ്ടിക്കപ്പെട്ടാൽ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും. അതുകൊണ്ട് ഡാറ്റയെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ ആദ്യം വേണ്ടത് അത് സൃഷ്ടിക്കാതിരിക്കുക എന്നതാണ്.] ആരുടെയെങ്കിലുമോ വ്യക്തിത്വം സ്ഥാപിക്കാനായി ആധാർ ഡാറ്റ സ്വകാര്യ കമ്പനികൾ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് 5 വർഷം മുമ്പ് സുപ്രീംകോടതി പറഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്കും ആധാർ വിവരങ്ങൾ ലഭ്യമാക്കാനായുള്ള പുതിയ നയം യൂണിയൻ സർക്കാർ ആലോചിക്കുന്നു. അത്തരത്തിലെ ഉപയോഗം “ജീവിതം എളുപ്പമാക്കുകയോ”, “മെച്ചപ്പെട്ട സേവനങ്ങൾ നൽകുകയോ വേണം.” ആധാർ ഡാറ്റയുടെ ലഭ്യത വിപുലീകരിക്കാനുള്ള ശ്രമത്തിലെ സർക്കാരിന്റെ അവ്യക്തമായ … Continue reading സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നു
സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു
2021 ൽ ഇൻഡ്യയിലെ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച പണം 14-വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 383 കോടി സ്വിസ് ഫ്രാങ്കായി. (അതായത് Rs 30,500 കോടി രൂപക്ക് മേലെ). securities ഉം സമാനമായ ഉപകരണങ്ങളും നിക്ഷേപങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വിറ്റ്സർലാന്റിലെ കേന്ദ്ര ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ ഇൻഡ്യക്കാരുടെ നിക്ഷേപം 255 കോടി സ്വിസ് ഫ്രാങ്കായിരുന്നു (Rs 20,700 കോടി രൂപ). തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ വർദ്ധനവുണ്ടായിരിക്കുന്നത്. … Continue reading സ്വിസ് ബാങ്കുകളിൽ ഇൻഡ്യക്കാർ 50% അധികം പണം 2021 നിക്ഷേപിച്ചു
മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
മാന്യത ചമയുന്ന മാധ്യമങ്ങള്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായ ഗുമസ്ഥ ഉന്നതന്‍ പൊതുസ്ഥലത്ത് വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെ കൊന്നതിന് ശേഷം കേരളത്തിലെ മാധ്യമ സിംഹങ്ങളും സിംഹിണികളും രൂക്ഷമായ പ്രതിഷേധമാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. തന്റെ കടമ സത്യസന്ധമായി നിര്‍വ്വഹിച്ചതിനെ പ്രശംശിക്കുകയായിരുന്നു തങ്ങള്‍ മുമ്പ് ചെയ്തത് എന്നും അത് ആ ഗുമസ്ഥന്റെ ജീവിതകാലം മുഴുവനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല എന്നും തങ്ങളോടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധ്യമങ്ങള്‍ പറയുന്നു. മരിച്ചയാള്‍ ഒരു മാധ്യമപ്രവര്‍ത്തകനായതുകൊണ്ട് ഇത്ര പ്രാധാന്യം കിട്ടിയെന്നും അല്ലങ്കില്‍ കേസിന്റെ കഥതന്നെ മാറിയേനെ … Continue reading മാധ്യമങ്ങളുടെ വിഗ്രഹ നിർമ്മാണവും തകർക്കലും
ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു
സാമൂഹ്യ നിയന്ത്രണ മാധ്യമമായ ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു. ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% ആണ് വർദ്ധിച്ചത്. Meta തന്നെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ കൂടുതലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ നിയന്ത്രണ മാധ്യമം തന്നെ കണ്ടുപിടിച്ചതാണ്. മെയ് 31 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം ഫേസ്‍ബുക്ക് 53,200 വിദ്വേഷ പ്രസംഗങ്ങൾ മാർച്ചിൽ അവർ നടപടിയെടുത്ത 38,600 എണ്ണത്തേക്കാൾ 37.82% കൂടുതലാണിത്. മാർച്ചിൽ 41,300 എണ്ണം അക്രമ ബന്ധമുള്ള ഉള്ളടക്കത്തിന് നടപടിയെടുത്ത … Continue reading ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു
തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു
കാലാവസ്ഥ patterns തെറ്റുകളോടെ വളരുകയാണ്. മഴ കടുത്തതാണ്. മിക്കപ്പോഴും അത് കാർഷിക കലണ്ടറുമായി ചേർന്ന് പോകുന്നില്ല. താപ ചക്രങ്ങൾ നേരത്തെ എത്തുകയും റിക്കോഡുകൾ ഭേദിക്കുകയും ചെയ്യുന്നു. കാലാവസ്ഥ മാറ്റത്തിൽ നിന്ന് ഇൻഡ്യ ചാഞ്ചാടുന്ന പല കാര്യങ്ങളിൽ ഒന്ന് ഭക്ഷ്യ കുറവ് ആണ്. ലഭ്യത കുറയുന്നു, വില കൂടുന്നു. സർക്കാർ കണക്ക് പ്രകാരം തക്കാളിയുടെകാര്യത്തിൽ മെയ് - ജൂലൈ കാലത്ത് 5 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. ഉപഭോക്താക്കൾ പറയുന്നത് അതിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്. സർക്കാർ … Continue reading തീവൃ കാലാവസ്ഥ ഇൻഡ്യയുടെ ഭക്ഷ്യ ലഭ്യതയിൽ പ്രഹരം ഏൽപ്പിക്കുന്നു