https://www.youtube.com/watch?v=8CbTy-ozOKg Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India
വിഭാഗം: ഏഷ്യ
കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു
2070-2100 കാലമാകുമ്പോഴേക്കും ഇൻഡ്യയിലെ നദികൾ ദോഷകരമായ പരിസ്ഥിതിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. ഈ കാലമാകുമ്പോഴേക്കും നദികളിലെ താപനില വർദ്ധിക്കുകയും ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. 2070-2100 ലെ വേനൽ കാലത്ത് നദികളിലെ താപനില 7 ഡിഗ്രി വരെ കൂടി 35°C ആകും. ഹൈദരാബാദിലെ International Institute of Information Technology (IIIT) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് ഇപ്പോഴത്തെ 7.9 mg / l ൽ … Continue reading കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു
ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു
ഇൻഡ്യ ആയിരം വർഷത്തെ അടിമത്തെ സഹിച്ചു എന്ന വിചിത്രമായ പ്രസ്ഥാവന ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മൂന്ന് മാസം മുമ്പ് ജൂൺ 23 ന് അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലും “ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലെ വിദേശ ഭരണത്തിന്” ശേഷം ഇൻഡ്യ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികം ആഘോഷിക്കുകയാണെന്ന് എന്ന് പറഞ്ഞു. സ്ഥിരമായി ആവർത്തിക്കുന്ന ആയിരം വർഷത്തെ വിദേശഭരണം എന്നത് ചരിത്രകാരൻമാരുടെ അഭിപ്രായത്തലും 17ാം നൂറ്റാണ്ടിൽ ഇൻഡ്യയിലെത്തിയ ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിദേശ ഭരണത്തിനെതിരെ … Continue reading ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു
ആധാർ തട്ടിപ്പുകൾ രൂപകൽപ്പനാ പിഴവുകളാലും നിയന്ത്രണാധികാരി അരാജകത്താലും ആണ്
https://www.youtube.com/watch?v=HNra9zLLmXY Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India, ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ലഡാക്കിൽ നിരാഹാര സമരം
https://www.youtube.com/watch?v=UstyGg03Z6M लद्दाख में अनशन, दिल्ली में प्रदर्शन Ravish Kumar
തെയ്യക്കാവിനകത്ത് ദൈവമില്ല
https://www.youtube.com/watch?v=Zu-MSPzRAqo തെയ്യക്കാരോട് വേറെ പണിക്ക് പൊയ്ക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട് VK Anil Kumar | Part 3
ഇൻഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി
https://www.youtube.com/watch?v=RJfqzUWZ0Bw Electoral Bonds Dhruv Rathee
തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പുറത്തുവിട്ടു
https://www.youtube.com/watch?v=ThasY8CBg1k चुनावी चंदे का भांडा फोड़ Ravish Kumar
അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു
ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചെടുത്തു. മലപ്പുറം തിരൂരിലെ അക്ഷയസെന്ററിലാണ് സംഭവം നടന്നത്. ആധാര്‍ മെഷീനില്‍ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാര്‍ എന്റോള്‍മെന്റ് നടത്തുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തുനിന്നാണ് ആധാറിലേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയില്‍ വിലാസമോ രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ചാരപ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും സംശയിക്കുന്നു. തിരൂരിലെ അക്ഷയസെന്ററിലെ ആധാര്‍ മെഷീനില്‍ നിന്നും എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് … Continue reading അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു
ഇൻഡ്യയിൽ ആർക്കാണ് ഏകാധിപത്യം വേണ്ടത്?
https://www.youtube.com/watch?v=U68aORo533I किसको चाहिए डिक्टेटर? कद्दू समझ रखा है? Ravish Kumar