രണ്ട് വര്‍ഷം വിഷം കൊടുത്തു

Keri Webber’s family has been poisoned with lead in their tap water over the almost two years that the city of Flint, Michigan drew its drinking water from the polluted Flint River. Both her husband and two daughters suffered serious medical effects not only from lead poisoning, but also from the outbreak of legionella bacteria … Continue reading രണ്ട് വര്‍ഷം വിഷം കൊടുത്തു →

വത്തിക്കാന്‍ കമ്മീഷനില്‍ നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള്‍ രാജിവെച്ചു

പോപ്പ് ഫ്രാന്‍സിസിന് ഉപദേശങ്ങള്‍ നല്‍കുന്ന, പാതിരിമാര്‍ നടത്തുന്ന ലൈംഗികാക്രണം ഇല്ലാതാക്കാനായി രൂപീകരിച്ച കമ്മീഷനില്‍ നിന്ന് ഒരു പ്രമുഖ അംഗം വത്തിക്കാനില്‍ രാജിവെച്ചു. പള്ളിയുടെ പ്രതികരണമില്ലായ്മയിലാണ് ഈ നടപടി. ഒരു പാതിരി നടത്തിയ ബാല ലൈംഗിക പീഡനം അതിജീവിച്ചയാളാണ് അയര്‍ലാന്റിലെ Marie Collins. കുട്ടികള്‍ക്കും ദുര്‍ബലരായ മുതിര്‍ന്നവര്‍ക്കും വേണ്ട അടിസ്ഥാന സുരക്ഷകള്‍ ഉറപ്പാക്കാന്‍ വത്തിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനാലാണ് രാജിവെക്കുന്നത് എന്ന് അവര്‍ പറ‍ഞ്ഞു. പാതിരിമാര്‍ ലൈംഗികമായി പീഡിപ്പിച്ച ഇരകളെ സഹായിക്കാനായി Archdiocese of New York മാന്‍ഹാറ്റനിലെ പള്ളിയുടെ … Continue reading വത്തിക്കാന്‍ കമ്മീഷനില്‍ നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള്‍ രാജിവെച്ചു →

വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു

സ്പെയിനിലെ ചത്ത ബാങ്ക് Bankia യുടെ IPO യെക്കുറിച്ച് പല വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ ഫലമായി സ്പെയിനിലെ ദേശീയ കോടതി Bank of Spain ന്റെ ഇപ്പോഴത്തേയും മുമ്പത്തേയുമായ ആറ് ഡയറക്റ്റര്‍മാരേയും മുമ്പത്തെ ഗവര്‍ണര്‍ ആയ Miguel Ángel Fernández Ordóñez യേയും മുമ്പത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ Fernando Restoy യേയും testify നല്‍കാന്‍ വിളിപ്പിച്ചു. സ്പെയിനിലെ സാമ്പത്തിക കമ്പോള നിയന്ത്രണ ഏജന്‍സിയായ CNMV ന്റെ മുമ്പത്തെ പ്രസിഡന്റ് Julio Segura നേയും ചോദ്യം ചെയ്യാന്‍ … Continue reading വിശ്വസിക്കാന്‍ പറ്റാത്തത് ഇതാ സ്പെയിനില്‍ സംഭവച്ചു →

ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ പുതിയ കോളനികള്‍ നിര്‍മ്മിക്കുന്നു

ജൂതന്‍മാര്‍ക്ക് മാത്രമായുള്ള പുതിയ കോളനികള്‍ ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് പടിഞ്ഞാറെക്കരയില്‍ ഔദ്യോഗികമായി കോളനികള്‍ ഇസ്രായേല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇസ്രായേലുകാരായ കോളനിക്കാര്‍ അനഔദ്യോഗികമായി വന്‍തോതില്‍ കോളനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയില്‍ 5,000 ല്‍ അധികം വീടുകള്‍ വെക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org

കിഴക്കെ ജറുസലേമില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ അനുമതി കൊടുത്തു

ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയിലും, കിഴക്കന്‍ ജറുസലേമിലും വന്‍തോതില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 500 ല്‍ അധികം ഭവനയൂണീറ്റുകള്‍ക്ക് ആണ് കിഴക്കന്‍ ജറുസലേമില്‍ അനുമതി കൊടുത്തിരിക്കുന്നത്. പടിഞ്ഞാറെക്കരയില്‍ 2,500 ല്‍ അധികം യൂണിറ്റുകള്‍ക്കും അനുമതി കൊടുത്തു. ഈ കോളനികള്‍ അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധമാണ്. — സ്രോതസ്സ് democracynow.org

സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി

2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്

നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് "ധാരാളം പ്രാവശ്യം" Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ … Continue reading നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു →

ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 - 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ … Continue reading ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank →