Inside the Hotbeds of Israeli Settler Terror The Empire Files 042
വിഭാഗം: കുറ്റകൃത്യം
ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി
മുമ്പത്തെ Fox News അവതാരകനായ Bill O’Reilly രഹസ്യമായി ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് $3.2 കോടി ഡോളറിന് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കി. Fox ല്‍ റെയ്‌ലി ജോലി ചെയ്ത കാലത്തെ ആറമത്തേതും ഏറ്റവും വലുതുമായ ഒത്തുതീര്‍പ്പാണിത്. ഒത്തുതീര്‍പ്പിന് പുറമേ O’Reillyയുടെ കരാര്‍ പ്രകാരം അയാള്‍ക്ക് $2.5 കോടി ഡോളര്‍ വിരമിക്കല്‍ തുക കിട്ടി. റെയ്‌ലിക്കെതിരെ ദീര്‍ഘകാലം Fox News ല്‍ ജോലിചെയ്ത Lis Wiehl നിരന്തരമായ ലൈംഗിക ശല്യപ്പെടുത്തലും, സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിനും അശ്ലീല ചിത്രങ്ങള്‍ ഇമെയിലായി അയച്ചതിനും … Continue reading ലൈംഗിക ശല്യപ്പെടുത്തല്‍ കേസ് ബില്‍ ഓറെയ്‌ലി $3.2 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി
IMF തലൈവി ക്രിസ്റ്റീന്‍ ലഗാര്ഡിനെതിരെ കേസ്
— സ്രോതസ്സ് therealnews.com
വാട്ട്സാപ്പിനെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് $12.2 കോടി ഡോളറിന്റെ പിഴ ഫേസ്‌ബുക്കിന്
WhatsApp messaging-service ഏറ്റെടുത്തതിനെക്കുറിച്ചുള്ള 2014 ലെ ഒരു അവലോകനത്തില്‍ യൂറോപ്യന്‍ യൂണിയനെ തെറ്റിധരിപ്പിച്ചതിന് ഫേസ്‌ബുക്കിനെതിരെ $12.2 കോടി ഡോളറിന്റെ പിഴ ചുമത്തി. “ഫേസ്‌ബുക്ക് നല്‍കിയ തെറ്റായ വിവരങ്ങള്‍ അവസാന തീരുമാനത്തെ ബാധിക്കുന്നതല്ലാത്തതിനാല്‍,” $2200 കോടി ഡോളറിന്റെ WhatsApp വാങ്ങലിനെ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കുന്നില്ല എന്ന് നിയന്ത്രണ അധികാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. — സ്രോതസ്സ് bloomberg.com
വെള്ള കോളര്‍ കുറ്റകൃത്യങ്ങള്‍ ദരിദ്രരുടെ കുറ്റകൃത്യങ്ങളേക്കാള്‍ കൂടുതല്‍ പേരെ കൊല്ലുന്നു
William Black
ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല
ന്യൂയോര്‍ക്കിലേയും ഇല്ലിനോയിസിലെയും അറ്റോര്‍ണി ജനറലുമാരുള്‍പ്പടെ U.S. Department of Justice, ചിക്കാഗോയിലേയും സിയാറ്റിലിലേയും Federal Home Loan Banks, National Credit Union Administration എന്നിവര്‍ നിക്ഷേപ ബാങ്കായ Goldman Sachs മായി ഒത്തുതീര്‍പ്പിലെത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് ഇവരുള്‍പ്പടെ നടത്തിയ ഭവന വായ്പയിലടിസ്ഥാനമായ ധനകാര്യ ഉപകരണങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകളായിരുന്നു. അതിനെക്കുറിച്ചുള്ള ഈ കേസുകളൊത്തു തീര്‍പ്പാക്കാന്‍ ഈ സ്ഥാപനം $500 കോടി ഡോളര്‍ കൊടുത്തു. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് $20 ലക്ഷം കോടി നാശമുണ്ടാക്കിയ തെറ്റുകള്‍ക്ക് … Continue reading ഗോള്‍ഡ്മന്‍ സാച്ചസുമായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശരിക്കുള്ള ഒരു ശിക്ഷയല്ല
മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു
Fox News ന് എതിരെ നിരന്തരം ലൈംഗിക ശല്യം ചെയ്യല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം Fox News ലെ Julie Roginsky മുമ്പത്തെ ചെയര്‍മാനായ Roger Ailes നിരന്തരം ലൈംഗികമായി ശല്യം ചെയ്യുകയും അത് തടഞ്ഞതിനാല്‍ അതിന് ജോലി സംബന്ധമായി പ്രതികാര നടപടികളെടുക്കുകയും ചെയ്തു എന്ന് കേസ് കൊടുത്തു. എന്ന് മാത്രമല്ല മറ്റൊരു മാധ്യമപ്രവര്‍ത്തകയായ Gretchen Carlson നെതിരെ Ailes ലൈംഗികമായി ശല്യം ചെയ്തു എന്ന കേസില്‍ പൊതുജനത്തിന് മുമ്പില്‍ Ailes നെ പിന്‍തുണക്കാന്‍ ഫോക്സ് … Continue reading മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു
ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു
Fox News താരമായ Bill O’Reilly തന്നെ ലൈംഗികമായി ശല്യം ചെയ്തു എന്ന ആരോപണവുമായി ടെലിവിഷന്‍ ആവതാരികയായ ഡോ. വെന്‍ഡി വാല്‍ഷ് മുന്നോട്ട് വന്നിരിക്കുകയാണ്. അയാളെ തള്ളിക്കളഞ്ഞതിനാല്‍ അവരെ തൊഴില്‍പരമായി പ്രതികാരം ചെയ്തു. ഓറെയ്‌ലിക്കെതിരെ ലൈംഗിക ശല്യം ചെയ്യല്‍ കുറ്റമാരോപിച്ച 5 സ്ത്രീകള്‍ക്ക് അയാള്‍ $1.3 കോടി ഡോളര്‍ കൊടുത്തുന്ന എന്ന വിവരം The New York Times പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് വെന്‍ഡി വാല്‍ഷിന്റെ testimony പുറത്തുവന്നത്. ഓറെയ്‌ലിയുടെ കരാര്‍ ഫോക്സ് ന്യൂസ് പുതുക്കി എന്ന് Wall … Continue reading ഫോക്സ് ചാനലിന്റെ ബില്‍ ഓറെയ്‌ലിക്കെതിരെ ഡോ. വെന്‍ഡി വാല്‍ഷ് ലൈംഗികാക്രമണ കുറ്റം ആരോപിക്കുന്നു
സ്റ്റാന്‍ഫോര്‍ഡ് ബലാല്‍സംഗിയോട്
സ്റ്റാന്‍ഫോര്‍ഡ് എന്താണെന്ന് അറിയുമോ, അമേരിക്കയിലെ ഏറ്റവും മഹത്തായ സര്‍വ്വകലാശാലയിലൊന്ന്
മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി
ചാനലിലെ ഉദ്യോഗസ്ഥന്‍ Fox News ലെ മുമ്പത്തെ ജോലിക്കാരിക്കെതിരെ നടത്തിയ ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി. 2015 ഫെബ്രുവരിയില്‍ Fox News Latino യുടെ വൈസ് പ്രസിഡന്റായ Francisco Cortes അവരെ ലൈംഗിക പ്രവര്‍ത്തിക്ക് നിര്‍ബന്ധിച്ചു എന്നായിരുന്നു Tamara Holder കൊടുത്ത കേസ്. അതില്‍ $25 ലക്ഷം ഡോളറിലധികം വരുന്ന ഒരു ഒത്തുതീര്‍പ്പില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. Fox News ചെയര്‍മാനായ Roger Ailes കഴിഞ്ഞ ജൂലൈയില്‍ ജോലിക്കാരായ സ്ത്രീകള്‍ക്കെതിരെ … Continue reading മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി