പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന … Continue reading പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും →

മാധ്യമങ്ങള്‍ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് കളിക്കുന്നത്?

Waxman-Markey കാലാവസ്ഥാ നിയമത്തിന് വേണ്ടി അല്‍ ഗോറുമായി പഴയ Sen. Warner നടത്തിയ testimony താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ (വിശദ വിവരങ്ങള്‍ CSPAN വീഡിയോയില്‍ ), പണമുണ്ടാക്കാനാണ് അല്‍ഗോര്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കാലാവസ്ഥാ മാറ്റ വിപത്തിന്റെ ബോധവത്കരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് എന്ന് വരുത്തി തീര്‍ക്കാനുള്ള Rep. Marsha Blackburn (R-TN) ന്റെ വിഫല ശ്രമം കാണാം. FoxNews ഈ വീഡിയോ വെട്ടിമുറിച്ച് അല്‍ഗോറിനെ കരിവാരി തേക്കാനുള്ള അവസരമാക്കി. അല്‍ ഗോറിന്റെ ഏപ്രില്‍ 24 congressional testimony എഡിറ്റ് ചെയ്ത് … Continue reading മാധ്യമങ്ങള്‍ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് കളിക്കുന്നത്? →

പരസ്യത്തെ വിശ്വസിക്കരുത്

ജപ്പാനിലെ പേപ്പര്‍ വ്യവസായത്തിന്റെ വിശ്വാസ്യത തകര്‍ന്നു. 10 വര്‍ഷത്തിലധികമായി recycled paper ഉപയോഗിക്കുന്ന് എന്ന് മാര്‍ക്കറ്റ് ലീഡര്‍ ആയ Oji Paper കള്ളം പറഞ്ഞത് പുറത്തുവന്നതിന് ശേഷമാണിത്. രണ്ടാമത്തെ വലിയ പേപ്പര്‍ കമ്പനിയായ Nippon Paper Group ഇങ്ങനെ കള്ളം പറഞ്ഞു എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അച്ചടിക്കാനുള്ള പേപ്പറില്‍ 50% recycled paper ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് Oji Paper പരസ്യപ്പെടുത്താറുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ recycled paper ന്റെ അളവ് 5% മുതല്‍ 10% വരെ മാത്രമാണ്. envelope കളില്‍ … Continue reading പരസ്യത്തെ വിശ്വസിക്കരുത് →