വമ്പന്‍ തീവണ്ടി വമ്പന്‍ എണ്ണയെക്കാള്‍ കാലാവസ്ഥ മാറ്റ വിസമ്മതത്തിന് പണം ചിലവാക്കുന്നു

Justin Mikulka

ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു

യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

വ്യാപകമായ ബഹളത്തിന് ശേഷം അദ്ധ്യാപകരുടെ ഒരു സംഘടനയും, കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള നിര്‍ണ്ണായകമായ അദ്ധ്യായങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ, NCERTക്കെതിരെ മുന്നോട്ട് വന്നു. ഈ തിരുമാനം പുനപരിശോധിക്കണമെന്നും അവ തിരികെ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. Teachers Against Climate Crisis (TACC) എന്ന സംഘടന പ്രസ്ഥാവനയില്‍ പറഞ്ഞു. ഹരിതഗൃഹപ്രഭാവം, കാലാവസ്ഥ, പൊതുജന പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവ 6 മുതല്‍ 12 ആം ക്ലാസുകളില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. 11ാം ക്ലാസിന്റെ ഭൂമിശാസ്ത്ര സിലബസില്‍ നിന്ന് ഹരിതഗൃഹ … Continue reading കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അദ്ധ്യങ്ങള്‍ നീക്കം ചെയ്തതിനെ അദ്ധ്യാപകരുടെ സംഘടന അപലപിച്ചു

ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍

2013 ന്റെ അവസാനം മുതല്‍ 2015 വരെ തുടര്‍ന്ന North Pacific Blob എന്ന സമുദ്ര താപതരംഗം ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സമുദ്ര താപതരംഗം ആയിരുന്നു. നന്നായി രേഖകളുള്ള ഉപരിതലത്തിലെ ചൂടാകലിന് പുറമെ ഈ ബ്ലോബുമായി ബന്ധപ്പെട്ട ആഴങ്ങളിലെ കുഴപ്പങ്ങളും വളരെ വലുതാണെന്ന് ആനസീലുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനം വ്യക്തമാക്കി. UC Santa Cruz ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് ജൂലൈ 4 ന്റെ … Continue reading ബ്ലോബ് എന്ന സമുദ്ര താപതരംഗത്തിന്റെ പുതിയ സവിശേഷതകള്‍

ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു

ഈ വര്‍ഷത്തെ Earth Overshoot Day ജൂലൈ 28 ആയി നിരീക്ഷിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം അത് ജൂലൈ 29 ആയിരുന്നു. 2020 ല്‍ അത് ഒരു മാസം മുമ്പായിരുന്നു, ഓഗസ്റ്റ് 22. Global Footprint Network എന്ന ഗവേഷണ സംഘടന ആണ് ഈ ദിവസത്തെ കണക്കാക്കുന്നത്. ഓരോ വര്‍ഷവും അത് കൂടുതല്‍ മുമ്പോട്ട് കയറി വരുന്ന ഗതിയാണ് കാണുന്നത്. പ്രകൃതി വിഭവങ്ങള്‍ക്കായുള്ള മനുഷ്യരാശിയുടെ ആവശ്യകത പ്രകൃതിക്ക് നല്‍കാനാകുന്നതിലും കൂടുതലാണെന്ന് അത് കാണിക്കുന്നു. https://cdn.downtoearth.org.in/library/large/2022-07-28/0.72723800_1659022444_223.jpg Source: National Footprint … Continue reading ഈ വര്‍ഷത്തെ പ്രകൃതി ബഡ്ജറ്റ് ഇതിനകം തന്നെ ലോകം മറികടന്നു

കൂടുതല്‍ മാംസ്യങ്ങള്‍ കഴിക്കുന്നത് അമേരിക്കയില്‍ മലിനീകരണ പ്രശ്നമുണ്ടാക്കുന്നു

ആവശ്യമുള്ളതിനേക്കാള്‍ അധികം പ്രോട്ടീനാണ് അമേരിക്കക്കാര്‍ കഴിക്കുന്നത്. അത് മനുഷ്യരുടെ ആരോഗ്യത്തിന് ദോഷമില്ലെങ്കിലും അധികം ഡോസ് രാജ്യത്തെ waterways ന് പ്രശ്നമുണ്ടാക്കുന്നു. മാസ്യ ദഹനത്തിന്റെ അവശിഷ്ടങ്ങള്‍ രാജ്യത്തെ മലിനജലത്തെ കൂടുതല്‍ വഷളാക്കുന്നു. നൈട്രജന്‍ സംയുക്തങ്ങള്‍ വിഷ ആല്‍ഗ അമിതവളര്‍ച്ചയുണ്ടാക്കി, വായുവിനേയും കുടിവെള്ളത്തേയും മലിനമാക്കുന്നു. നൈട്രജന്‍ മലിനീകണത്തിന്റെ ഈ സ്രോതസ് പാടങ്ങളില്‍ കൃഷിക്കായി ഉപയോഗിക്കുന്ന രാസവളങ്ങളില്‍ നിന്ന് ഒഴികിയെത്തുന്നതിനോട് കിടപിടിക്കുന്നതാണ്. — സ്രോതസ്സ് scientificamerican.com | Sasha Warren | Jul 27, 2022