തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും

നമുക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് ഉത്തരവാദികളാണ്. ലോകത്തെ മൊത്തം വ്യോമയാനത്തില്‍ നിന്നുള്ള ഉദ്‌വമനത്തെക്കാള്‍ പത്ത് മടങ്ങ് വലുതാണ് അത്. യൂറോപ്പില്‍ മാത്രം 19 കോടി ചതുരശ്ര മീറ്റര്‍ കെട്ടിട സ്ഥലമാണ് പ്രതിവര്‍ഷം നിര്‍മ്മിക്കുന്നത്. പ്രധാനമായും നഗരങ്ങളില്‍. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍ ആ സംഖ്യ അതിവേഗം വളരുകയാണ് കെട്ടിട നിര്‍മ്മാണ വസ്തുവായി തടിയിലേക്ക് മാറുന്നത് കെട്ടിട നിര്‍മ്മാണത്തിന്റെ പാരിസ്ഥിതിക ആഘാതത്തെ വളരേറെ കുറക്കാനാകും എന്ന് Aalto University ഉം Finnish … Continue reading തടികൊണ്ടുള്ള നഗരങ്ങള്‍ നിര്‍മ്മിച്ചാല്‍ സിമന്റ് വ്യവസായത്തില്‍ നിന്നുള്ള പകുതി ഉദ്‌വമനം കുറക്കാനാകും

ഗ്രീന്‍ലാന്റ് മഞ്ഞ് പാളികളിലെ ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വലുതാണ്

ഉപരിതലത്തിലെ മഞ്ഞുരുകിയ വെള്ളം അടിത്തട്ടിലേക്ക് കൊണ്ടുപോകുന്ന moulins എന്ന് വിളിക്കുന്ന ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ വലുതാണ് എന്ന് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായി. University of Arkansas ലെ ഭൌമശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അധികമായ വ്യാപ്തം ഗ്രീന്‍ലാന്റ് മഞ്ഞ് പാളിയുടെ സ്ഥിരതയെ സ്വാധീനിക്കും. എത്ര വേഗം അത് സമുദ്രത്തിലേക്ക് തെന്നി പോകുമെന്നത് അതിനെ അനുസരിച്ചാണിരിക്കുന്നത്. — സ്രോതസ്സ് University of Arkansas | Nov 17, 2020

1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു

ഏകദേശം 1,200 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ വര്‍ഷം തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു. 2014 നെക്കാള്‍ അല്‍പ്പം കുറവുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊമ്പിന്റെ ആവശ്യകതയാല്‍ അരുംകൊലയുടെ ഒരു വര്‍ഷം കൂടി കടന്ന് പോയി. 2008 ല്‍ 100 താഴെ കാണ്ടാമൃഗങ്ങളേയേ കൊന്നിരുന്നുള്ള. അതിന് ശേഷം ആ സംഖ്യ കുതിച്ചുയര്‍ന്നു. 2014 ല്‍ 1,215 എണ്ണത്തെ കൊന്നു. കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വിചാരത്തില്‍ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകതായണ് ഈ കൂട്ടക്കൊലക്ക് കാരണം. — സ്രോതസ്സ് … Continue reading 1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു

പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്

മനുഷ്യരുടെ ആരോഗ്യത്തേയും മൃഗങ്ങളുടെ കുടിയേറ്റത്തേയും ഊര്‍ജ്ജ നഷ്ടത്തിനും കാരണമാകുന്ന പ്രകാശ മലിനീകരണത്തിന്റെ വലിയ ഭാഗം വരുന്നത് വഴിവിളക്കുകളില്‍ നിന്ന് അല്ല എന്ന് Lighting Research & Technology ല്‍ വന്ന പുതിയ പഠനം വ്യക്തമാക്കുന്നു. റോഡുകളും കെട്ടിടങ്ങളും പ്രകാശമാനമാക്കാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റേയും വെളിച്ചത്തിന്റേയും വലിയ ഭാഗം പാഴായി പോകുന്നു. ഈ പാഴാകുന്ന വെളിച്ചം ആകാശത്തിലേക്ക് പരക്കുന്നു. അത് വന്യ ജീവികളുടെ ജീവിതം താറുമാറാക്കുന്നു. സ്റ്റേഡിയങ്ങളിലെ floodlights, പരസ്യങ്ങള്‍, facade lighting, പാര്‍ക്കിങ് സ്ഥല വെളിച്ചം ഉള്‍പ്പടെയുള്ള സ്രോതസ്സുകളാണ് … Continue reading പ്രകാശ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്

ഒറിഗണിലെ കാട്ടുതീ കാരണം അഞ്ച് ലക്ഷം ആളുകളെ ഒഴുപ്പിക്കേണ്ടി വന്നു

കാട്ടുതീ കാരണം സംസ്ഥാനം മൊത്തം 500,000 ല്‍ അധികം ആളുകളെ നിര്‍ബന്ധപൂര്‍വ്വം ഒഴുപ്പിച്ചു എന്ന് Oregon ലെ അധികാരികള്‍ പറയുന്നു. 42 ലക്ഷം ജനങ്ങളുള്ള സംസ്ഥാനത്തെ ജന സംഖ്യയുടെ 10% ആണിത്. 3,625 ചതുരശ്ര കിലോമീറ്റര്‍ കാടിനാണ് ഈ ആഴ്ച തീപിടിച്ചത്. ചൂടുകൂടിയ കാറ്റുള്ള സ്ഥിതി തുടരുന്നതിനാല്‍ വടക്ക് പടിഞ്ഞാറന്‍ ഒറിഗണില്‍ കാട്ടുതീയുടെ പ്രവര്‍ത്തനും പ്രത്യേകിച്ചും രൂക്ഷമാകും എന്ന് അധികാരികള്‍ പറയുന്നു. — സ്രോതസ്സ് wsj.com | Sep 11, 2020

മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

പ്രൊജക്റ്റിന്റെ മൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം Corporate Environment Responsibility (CER) ആയി നീക്കിവെക്കണം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് ഒരു നോട്ടീസ് കഴിഞ്ഞ ആഴ്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇറക്കി. ഇനി പരിസ്ഥിതി clearance കിട്ടാനായി പൊതു consultations സമയത്ത് പദ്ധതി നടപ്പാക്കുന്നവര്‍ പറയുന്ന പ്രതിജ്ഞാബന്ധത മതിയാകും. ബിജെപി മുതിര്‍ന്ന നേതാവായ Prakash Javadekar നയിക്കുന്ന Union Ministry of Environment, Forests & Climate Change (MoEF&CC) ന്റെ ഒരു ഓഫീസ് memorandum വഴി സെപ്റ്റംബര്‍ … Continue reading മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്ക് ആഹ്വാനം ചെയ്യുന്നു

60 വര്‍ഷം മുമ്പ് നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ ദ്വീപില്‍ ഒത്തുചേര്‍ന്ന് ആണവായുധങ്ങളുടെ ദുരന്ത ഫലത്തെക്കുറിച്ച് ലോകത്തിന് മുന്നറീപ്പ് നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച അതേ ദ്വീപില്‍ 36 നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ വീണ്ടും മറ്റൊരു ആവശ്യത്തിനായി ഒത്തുകൂടി: കാലാവസ്ഥാ മാറ്റം. ആണവയുദ്ധത്തോട് “താരതമ്യം ചെയ്യാന്‍ പറ്റുത്തത്ര വലുതായ ഭീഷണി” ആണ് അതെന്ന് അവര്‍ പറഞ്ഞു. 65ാം Lindau Nobel Laureate Meeting ന്റെ പൂര്‍ണ്ണതയാണ് ആ പ്രഖ്യാപനം. Germany, Austria, … Continue reading നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്ക് ആഹ്വാനം ചെയ്യുന്നു

താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കവും മദ്യ ഉപഭോഗവും

ജീവിതത്തിന്റെ തുടക്കത്തില്‍ താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കം മുതിര്‍ന്ന മനുഷ്യരില്‍ മദ്യ ഉപഭോഗ അസുഖം ഉണ്ടാക്കില്ല. എന്നാല്‍ അത് തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ മാറ്റം വരുത്തി ഒരിക്കല്‍ ആശ്രിതത്വം വന്നാല്‍ പിന്നെ മദ്യത്തെ ഉപേക്ഷിക്കാന്‍ പറ്റാത്ത നിലയിലേക്കെത്തിക്കും. അമിതമായ മദ്യപാനം ഉണ്ടായിവരുന്നതില്‍ പങ്കുള്ള തലച്ചോറിന്റെ ഭാഗമായ dorsolateral striatum ല്‍ neurotransmitter ആയ glutamate നെ എടുക്കാനുള്ള പ്രോട്ടീനുകളുടെ കുറഞ്ഞ പ്രവര്‍ത്തനം ചിലപ്പോള്‍ ഈ സ്വഭാവവും ആയി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകര്‍ പറയുന്നു. dorsolateral striatal ന്റെ പ്രവര്‍ത്തനത്തിന് … Continue reading താഴ്ന്ന നിലയിലെ ഈയ സമ്പര്‍ക്കവും മദ്യ ഉപഭോഗവും

മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക

ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. … Continue reading മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക