വിഭാഗം: പരിസ്ഥിതി
ഹവായിയില്‍ കുട്ടി ഹംബാക്ക് തിമിംഗലം ദേശാടനത്തിനായി തടി കൂട്ടുന്നു
Hawaiiയില്‍ humpback whales കുട്ടിയെ വളര്‍ത്തുന്നതിന്റെ മനുഷ്യര്‍ക്ക് അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ഒരു കാഴ്ചയുടെ പുതിയ വീഡിയോ പുറത്തുവന്നു. ഒരു കൂട്ടം ഗവേഷകര്‍ 7 കുട്ടി ഹംബാക്ക് തിമിംഗലങ്ങളുടെ പുറത്ത് റിക്കോഡിങ് ഉപകരണം ഘടിപ്പിച്ച് മാതൃശുശ്രൂഷയും അവയുടെ സ്വഭാവങ്ങളും രേഖപ്പെടുത്തി. അലാസ്കയിലേക്കുള്ള ദേശാടനത്തിന് വേണ്ടി ഹവായിലെ സമയത്ത് തിമിംഗല കുട്ടികള്‍ ആവശ്യത്തിന് പാല് കുടിച്ച് തടിവെക്കണം. ദീര്‍ഘകാലത്തെ ദേശാടനത്തിന് വേണ്ടി ഉഷ്ണമേഖലയിലെ പ്രജനന സ്ഥലത്ത് അമ്മ തിമിംഗലത്തിന്റേയും കുട്ടി തിമിംഗലത്തിന്റേയും ആവശ്യകതകളെന്തെക്കെയെന്ന് ഗവേഷണ സംഘത്തിന് പഠിക്കാന്‍ കഴിഞ്ഞേക്കും … Continue reading ഹവായിയില്‍ കുട്ടി ഹംബാക്ക് തിമിംഗലം ദേശാടനത്തിനായി തടി കൂട്ടുന്നു
പാമോയില്‍ ഇവിടെ ശരിയാവില്ല
Ghosts in the Machine
ഡിജിറ്റല്‍ ഇന്‍ഡ്യയിലെ ഡിജിറ്റല്‍ ലോക്ക്ഡൌണ്‍
Three websites that raise environmental issues have been blocked upon a complaint by the environment ministry. Not just this, the outbreak of the COVID-19 pandemic has resulted in social media accounts of some journalists and social organisations being banned in many districts of Haryana, citing the Epidemic Act.
എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
ടെക്സാസിന്റെ തീരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പെട്ടി എണ്ണ lobbyist ന്റെ വീട്ടില്‍ നിക്ഷേപിച്ചതിന്റെ പേരില്‍ Louisianaയില്‍ രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാന്‍ പോകുന്നു. Louisiana Bucket Brigade ന്റെ അംഗങ്ങളായ Anne Rolfes ഉം Kate McIntosh ഉം പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ “terrorizing” felony കുറ്റാരോപണം കാരണം Baton Rouge Police Department ല്‍ സ്വമേധയ എത്തി. കഴിഞ്ഞ ദിവസമാണ് … Continue reading എണ്ണ സ്വാധീനിക്കലുകാരനെ “ഭയപ്പെടുത്തിയതിന്” ലൂസിയാനയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ 15 വര്‍ഷത്തെ ശിക്ഷയെ നേരിടുന്നു
ഇനിയും ഇവിടം പച്ചയാകും
പരിഭ്രമിക്കേണ്ട, ജോലിക്ക് സൈക്കിളില്‍ പോകൂ
Honest Government Ad | We're F**ked juice media
ആഹാര സ്വയംപര്യാപ്തതക്ക് വേണ്ടിയുള്ള മീന്‍പിടിത്തം
കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവിഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
ദിവസവും നിങ്ങള്‍ ചെയ്യുന്നതെല്ലാം രാഷ്ട്രീയമാണ്
Hard Road Of Hope hardroadofhope.com