https://www.youtube.com/watch?v=7FLqYpD6eYw How to state capture (feat. Punter's Politics) Honest Government Ad
വിഭാഗം: പരിസ്ഥിതി
വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു
ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 - 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി. വനനശീകരണം എന്നാൽ … Continue reading വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു
വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
വായൂ മലിനീകരണം ദീർഘകാലം ഏൽക്കുന്നത് പക്ഷാഘാതം, തലച്ചോറിലെ ക്യാനസർ, miscarriage, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീത്ത വായൂ കാരണം ശരീരത്തിലെ ഓരോ കോശത്തേയും ബാധിക്കുന്നു എന്ന് 2019 ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ആഗോള review സംഗ്രഹിക്കുന്നു. ദീർഘകാലം ഉയർന്ന തോതിൽ വായൂ മലിനീകരണം ഏൽക്കുന്നത് rheumatoid arthritis ന്റെ അപകട സാദ്ധ്യത 40% ഉം Crohn’s and ulcerative colitis പോലുള്ള inflammatory bowel രോഗത്തിന്റെ അപകട സാദ്ധ്യത 20% ഉം lupus പോലുള്ള connective … Continue reading വായൂ മലിനീകരണം autoimmune രോഗങ്ങളുടെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും
ആഗോള കാലാവസ്ഥാ മാറ്റം കാരണം താപനില അതിവേഗം വദ്ധിക്കുകയാണ്, പ്രത്യേകിച്ചും ആർക്ടിക്കിൽ. മറ്റ് കാര്യങ്ങളോടൊപ്പം കൂടിയ താപനില കാരണം ആയിരക്കണക്കിന് വർഷങ്ങളായി ഉറഞ്ഞ് കിടക്കുന്ന കൂടുതൽ കൂടുതൽ permafrost മണ്ണ് ഉരുകുന്നു. പ്രത്യേകിച്ചും ബാധിച്ചത് 'yedoma' എന്ന് വിളിക്കുന്ന permafrost നെ ആണ്. കഴിഞ്ഞ ഹിമയുഗത്തിൽ മഞ്ഞ് പാളി ആവരണം ഇല്ലാതിരുന്ന വിശാലമായ സ്ഥലമാണത്. തറയിലെ മഞ്ഞ് വളരെ പെട്ടെന്ന് ഉരുകുന്നു. അത് കാരണം bedrock തകരുകയും ഒലിക്കുകയും ചെയ്യുന്നു. അത്തരത്തിലെ പ്രക്രിയയെ thermokarst എന്നാണ് വിളിക്കുന്നത്. … Continue reading ഉരുകുന്ന ഉറഞ്ഞമണ്ണ് ആഗോള തപനത്തെ ത്വരിതപ്പെടുത്തും
അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക
https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact
ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു
ഓസോൺ പാളികളെ സംരക്ഷിക്കുന്നതിൽ 1987 ലെ മോൺട്രിയൽ കരാർ ഏറ്റവും നല്ലതായിരുന്നു. ആർക്ടിക്കിലെ മഞ്ഞ് ഇല്ലാതാകുന്നത് വൈകിപ്പിക്കുന്നതിനും അത് സഹായിച്ചു എന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തി. ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോഫ്ലൂറോകാർബണുളെ ഇല്ലാതാക്കാനായ അന്തർദേശീയ കരാർ ഏക്കാലത്തേക്കും ഏറ്റവും വിജയകരമായ പരിസ്ഥിതി കരാറായിരുന്നു. അതിന്റെ കാര്യക്ഷമത, ദോഷകരമായ അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന, ഭൂമിയുടെ നശിച്ചുകൊണ്ടിരുന്ന ഓസോൺ പാളിയെ സംരക്ഷിക്കുന്നതിൽ ഫലപ്രദമായിരുന്നു. ഏതാനും ദശാബ്ദങ്ങളിൽ ഓസോൺ ദ്വാരത്തെ നിരീക്ഷച്ച് പൂർണ്ണമായും രക്ഷിക്കാൻ അതിന് കഴിഞ്ഞു. — … Continue reading ആർക്ടിക്കിലെ ഉരുകൽ ഓസോൺ കരാർ 15 വർഷം വൈകിപ്പിച്ചു
ആമസോൺ മഴക്കാടുകളുടെ ഭാവി
https://mf.b37mrtl.ru/files/2019.09/5d871f4185f54053a75df992.mp4 Sonia Bone Guajajara On Contact
കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം
ഇപ്പോഴുള്ള കാലാവസ്ഥ ശാന്തമാക്കാനുള്ള തിരക്കഥകളിൽ ആഗോളവടക്കും, ആഗോളതെക്കും തമ്മിലുള്ള ഊർജ്ജ ഉപഭോഗത്തിലെ അസമത്വം പ്രതിഷ്ഠിക്കുന്നു എന്ന് ICTA-UAB പഠനം കാണിക്കുന്നു. ആഗോള തെക്കിന് ഈ തിരക്കഥൾ ദോഷകരമാണ്, അതുപോലെ രാഷ്ട്രീയമായി അവ ന്യായീകരണമില്ലാത്തതും ആണ്. ആഗോള തപനം 1.5 - 2°C ന് അകത്ത് നിർത്താൻ വേണ്ട ന്യായമായ ഊർജ്ജ പരിവര്‍ത്തനത്തിന് വടക്കുള്ള സമ്പന്ന രാജ്യങ്ങൾ അവരുടെ ഉപഭോഗത്തിന്റെ സുസ്ഥിരമായ നിലയിലേക്ക് കുറക്കണം. അതേ സമയം ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ഊർജ്ജ ഉപഭോഗം വേണ്ടത്ര വളർച്ചക്ക് അനുവദിക്കുകയും വേണം. … Continue reading കാലാവസ്ഥ മാറ്റത്തെ തടയാനായി ഊർജ്ജ ഉപഭോഗത്തിലെ ആഗോള അസമത്വം കുറക്കണം
ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം
പ്രാദേശിക വരൾച്ച, തീവൃ താപനില തുടങ്ങിയ കൂടുതൽ അസ്ഥിരമായ കാലാവസ്ഥ കൂടുതലുണ്ടാകുന്നതിന് കാലാവസ്ഥാ മാറ്റം കാരണമാകുന്നു. എന്നാൽ പ്രാദേശിക ആഗോള കാലാവസ്ഥയെ ബന്ധിപ്പിക്കുന്ന അനുരൂപമായ സിദ്ധാന്തം ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇപ്പോൾ Niels Bohr Institute ലെ ഒരു Danish astrophysics വിദ്യാർത്ഥി പ്രപഞ്ചത്തിലെ വെളിച്ചത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിന്ന് പ്രചോദനം കൊണ്ട് ഒരു ഗണിത സമീപനം ഉപയോഗിച്ച് ആഗോള താപനില വർദ്ധനവ് എങ്ങനെയാണ് ഭൂമിയിൽ പ്രാദേശികമായി അസ്ഥിര കാലാവസ്ഥയുണ്ടാക്കുന്നത് എന്ന് കണ്ടെത്തി. — സ്രോതസ്സ് University of Copenhagen … Continue reading ആഗോളതപനവും പ്രാദേശിക അസ്ഥിര കാലാവസ്ഥയും തമ്മിലുള്ള ബന്ധം