ഉത്തരധ്രുവത്തില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് U.S. Global Forecast System മാതൃക പറയുന്നു. സാധാരണ കാണുന്ന താപനിലയേക്കാള്‍ 30 ഡിഗ്രി കൂടുതലാണിത്. ഇത്തരത്തിലെ തീവൃതാപനില ആര്‍ക്ടിക്കില്‍ അസാധാരണമാണ്. അത് ഇപ്പോള്‍ സാധാരണമായ കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. 1980 ന് ശേഷം ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രാവശ്യം കൂടുതല്‍ സമയത്തേക്ക് ഉണ്ടാകുന്നു എന്നാണ് ഒരു പഠനം കാണിക്കുന്നത്. — സ്രോതസ്സ് occupy.com
വിഭാഗം: പരിസ്ഥിതി
പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും
പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ഞങ്ങള്‍ ഭൌമശാസ്ത്രജ്ഞരും മറ്റ് academics ആണ്. conferences, workshops, യോഗങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കണം എന്ന ഒരു പ്രതീക്ഷ academiaയിലുണ്ട്. ഭൌമശാസ്ത്രജ്ഞരുള്‍പ്പടെ ധാരാളം academicsന്റെ കാലാവസ്ഥാ കാല്‍പ്പാട് പ്രധാനമായും പറക്കുന്നതില്‍ നിന്നുണ്ടാകുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ കാലാവസ്ഥാ ശാസ്ത്രജ്ഞരുടേയും മറ്റ് academics ന്റേയും കഥ കേള്‍ക്കാം. ഓരോരുത്തവരും അവരവരുടെ പേരിലാണ് സംസാരിക്കുന്നത്. ഈ സൈറ്റില്‍ കൂടുതല്‍ പേരും പുറമേന്ന് ധനസഹായമോ രാഷ്ട്രീയ അജണ്ടയോ ഇല്ലാത്ത ഭൌമശാസ്ത്രജ്ഞരാണ്. പറക്കാതെ വിജയകരമായ … Continue reading പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും
വായൂ മലിനീകരണത്തിനെതിരായ ശരിയായ മുഖംമൂടി
ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം
ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം
പൈപ്പ് ലൈന്‍ വഴിമാറ്റിവിട്ടെന്ന് കരുതി പാരിസ്ഥിതിക, കാലാവസ്ഥാ അപകടം ഇല്ലാതാകില്ല
Jesse Coleman Greenpeace — സ്രോതസ്സ് therealnews.com
PFCയുടെ കാര്യത്തില്‍ മിനെസോട്ട 3M ഉംമായി $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
അമേരിക്കയില്‍ 3M കമ്പനി ദശാബ്ദങ്ങളോളം PFC എന്ന് വിളിക്കുന്ന വിഷവസ്തു മണ്ണിലേക്ക് ഒഴുക്കി വിട്ടതിന്റെ പേരിലുള്ള കേസില്‍ മിനസോട്ട സംസ്ഥാനം $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. നാളെ മുതല്‍ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. കുടിവെള്ളം മലിനമായതിന് ശേഷം ഉയര്‍ന്ന തോതിലുള്ള ക്യാന്‍സര്‍, നേരത്തെയുള്ള ജനനം എന്നിവയുടെ തോത് വര്‍ദ്ധിച്ചു എന്ന് മിനസോട്ട സംസ്ഥാന അറ്റോര്‍ണി പറയുന്നു. — സ്രോതസ്സ് democracynow.org
സിനിമ: വെള്ളപ്പൊക്കത്തിന് മുമ്പ്
അതിനൊരു വിലയിടൂ
എല്ലാ ആനകളും ഇല്ലാതാകും
Years of Living Dangerously
ഞങ്ങള്‍ ജലം സംരക്ഷിക്കുന്നു, അവര്‍ എണ്ണ സംരക്ഷിക്കുന്നു
Dakota Access pipeline