Kirtana Chandraeskaran — സ്രോതസ്സ് therealnews.com
വിഭാഗം: പരിസ്ഥിതി
കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപം പ്ലാസ്റ്റിക് ചവറുകളുടെ കടല്‍
— സ്രോതസ്സ് treehugger.com 2017-11-02
ഹോളീവുഡ് നടിയെ അറസ്റ്റ് ചെയ്ത് തുണിയഴിച്ച് പരിശോധിച്ചു
Actor Shailene Woodley Dakota Access Pipeline Resistance ട്രമ്പ് അധികാരത്തിൽ വന്നപ്പോൾ സ്ത്രീകൾ വലിയ ഒരു പ്രതിഷേധം നടത്തി. എത്ര പേരെ അറസ്റ്റ് ചെയ്തു?
ആർക്ടിക് കടൽ മഞ്ഞ് കുറഞ്ഞ അളവ് 1979-2016
ഫ്രാൻസിലെ പരിസ്ഥിതി പ്രവർത്തകർക്ക് 50 വർഷങ്ങൾക്ക് ശേഷം വിജയം
അറ്റലാന്റിക് തീരത്ത് പുതിയ വിമാനത്താവളം പണിയാനുള്ള വലിയ വിവാദമായ പദ്ധതി ഫ്രാൻസ് ഉപേക്ഷിച്ചു. ദശാബ്ദങ്ങളായി ആ സ്ഥലത്ത് കുടിൽ കെട്ടി താമസമുറപ്പിച്ചിരുന്ന മുതലാളിത്ത-വിരുദ്ധ കമ്യൂണിനെ ഒഴിപ്പിക്കും എന്നും സർക്കാർ പറഞ്ഞു. പുതിയ വിമാനത്താവളം പണിയുന്നതിന് പകരം Nantes ലെ ഇപ്പോഴുള്ള ടെർമിനലുകളെ ആധുനികവൽക്കരിക്കുന്നതിനും റൺവേ നീട്ടുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിക്കും. കഴിഞ്ഞ മാസം രണ്ട് പക്ഷക്കാരും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരം തീരുമാനമുണ്ടായത്. — സ്രോതസ്സ് telesurtv.net
കടലാമകളിൽ 99% വും പെണ്ണായി മാറുന്നു
പസഫിക് പച്ച കടലാമകൾ ആസ്ട്രേലിയയുടെ വടക്കാണ് ആഹാര സമ്പാദനത്തിനായി ചുറ്റിത്തിരിയുന്നതിന്. പിന്നീട് അവ മുട്ടകളിടാനായി കരയിലേക്ക് വരുന്നു. കടലാമകളുടെ ലിംഗം നിർണയിക്കപ്പെടുന്നത് മുട്ടകൾ കിടക്കുന്ന മണ്ണിന്റെ താപനിലയെ ആശ്രയിച്ചാണ്. കൂടുതൽ പെൺ ആമകളുണ്ടാകുന്നോ എന്നൊരു സംശയം ശാസ്ത്രജ്ഞർക്കുണ്ടായി. കാലാവസ്ഥാ മാറ്റം കാരണം വായുവിന്റെയും കടലിന്റേയും താപനില വർദ്ധിക്കുന്നുണ്ട്. അത്തരം കാലാവസ്ഥ കുഞ്ഞുങ്ങൾ കൂടുതലും പെണ്ണായിരിക്കും. എന്നാൽ ശാസ്ത്രജ്ഞരെ ഞെട്ടിച്ച് കൊണ്ട് പസഫിക് സമുദ്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പച്ച കടലാമകളുടെ ആൺ പെൺ എണ്ണത്തിന്റെ അനുപാതം 116 … Continue reading കടലാമകളിൽ 99% വും പെണ്ണായി മാറുന്നു
വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള രസം ആർക്ടിക്കിനെ മലിനപ്പെടുത്തുന്നു
വ്യവസായവൽക്കരിച്ചതും വികസിതവുമായ രാജ്യങ്ങൾ പ്രതിവർഷം 2,000 ടൺ രസം(മെർക്കുറി) അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ആഗോളതലത്തിൽ അതിന്റെ ഏറ്റവും വലിയ സ്രോതസ് ചെറുകിടക്കാരും കൈത്തൊഴിലുകാരും ആയ സ്വർണ്ണ ഖനനവും കൽക്കരി ഉപയോഗിക്കുന്ന വൈദ്യുതി നിലയങ്ങളുമാണ്. ആർക്ടിക്കിൽ ഉയർന്ന തോതിലുള്ള രസത്തിന്റെ നില beluga തിമിംഗലങ്ങളിലും ധൃവക്കരടികളിലും, സീലുകളിലും, മീനുകളിലും, കഴുകൻമാരിലും, മറ്റ് പക്ഷികളിലും കണ്ടെത്തി. മനുഷ്യരേയും ഇത് ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് പരമ്പരാഗതമായി വേട്ടയാടലും മീൻപിടിക്കലും നടത്തി ആഹാരം കണ്ടെത്തുന്ന Inuit ജനങ്ങൾ. ദീർഘകാലും അമിതമായി രസത്തിന്റെ സമ്പർക്കമുണ്ടായാൽ അത് നാഡീവ്യൂഹത്തിനും … Continue reading വ്യാവസായിക രാജ്യങ്ങളിൽ നിന്നുള്ള രസം ആർക്ടിക്കിനെ മലിനപ്പെടുത്തുന്നു
‘പുതിയ’ ഭീമൻ ഒക്റ്റോപ്പസിനെ പസഫിക്കിൽ കണ്ടെത്തി
ലോകത്തെ ഏറ്റവും വലിയ ഒക്റ്റോപ്പസ് — ഭീമൻ പസഫിക് ഒക്റ്റോപ്പസ് — യഥാർത്ഥത്തിൽ രണ്ട് സ്പീഷീസുകളാണ്. പുതിയ പഠനം അനുസരിച്ച് പരമ്പരാഗതമായി ഭീമൻ പസഫിക് ഒക്റ്റോപ്പസ് എന്ന് വിളിച്ചിരുന്ന ഒക്റ്റോപ്പസ് രണ്ട് സ്പീഷീസുകളാണെന്ന് കണ്ടെത്തി. പുതിയ സ്പീഷീസിനെ frilled ഭീമൻ പസഫിക് ഒക്റ്റോപ്പസ് എന്നാണ് വിളിക്കുന്നത്. ഭീമൻ പസഫിക് ഒക്റ്റോപ്പസിന് 70 കിലോഗ്രാം ഭാരം വരെ വരും. — സ്രോതസ്സ് news.mongabay.com
കുട്ടികളേ നിങ്ങളാവും എല്ലാം വൃത്തിയാക്കേണ്ടിവരുക
4 Reasons Why the Paris Agreement Won’t Solve Climate Change Dr. James Hansen: Young People's Burden
ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു
Fisheries Research ജേണലില്‍ അടുത്ത കാലത്ത് വന്ന ക്യാനഡയിലേയും ബ്രിട്ടണിലേയും സംരക്ഷണ സംഘമായ Project Seahorse നടത്തിയ ഒരു പഠനം അനുസരിച്ച് തെക്കെ വിയറ്റ്നാമിനടുത്തുള്ള Phu Quoc ദ്വീപിന് സമീപത്തെ കടലില്‍ നിന്നും പ്രതിവര്‍ഷം 1.27 ലക്ഷം മുതല്‍ 2.69 ലക്ഷം വരെ കടല്‍ കുതിരകളെ പിടിക്കുന്നു എന്ന് കണ്ടെത്തി. Project Seahorse ല്‍ നിന്നും വന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം വിയറ്റാമില്‍ നിന്ന് പ്രതിവര്‍ഷം 1.67 കോടി കടല്‍ കുതിരകളെയാണ് പിടിക്കുന്നത്. ജീവനുള്ള കടല്‍ കുതിരകളെ … Continue reading ഏഷ്യയിലെ കടല്‍ കുതിരകളെ മല്‍സ്യബന്ധനം തുടച്ചുനീക്കുന്നു