ഒരു മരത്തിന്റെ പ്രാദേശിക ചുറ്റുപാട് അതിന്റെ ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്നു. അതായത്, സ്പീഷീസുകളാല്‍ സമ്പന്നമായ ചുറ്റുപാടില്‍ വളരുന്ന ഒരു മരം അതേ സ്പീഷീസിന്റെ കൂടെ വളരുന്ന മരത്തേക്കാള്‍ കൂടുതല്‍ തടി ഉത്പാദിപ്പിക്കും. മരവും അതിന്റെ തൊട്ടടുത്തുള്ള മരങ്ങളും തമ്മിലുള്ള പരസ്പര ബന്ധം ഉയര്‍ന്ന ഉത്പാദനക്ഷമതയാണ് മൊത്തം മര സമൂഹത്തിലുണ്ടാക്കുന്നത് (അതായത് forest stand). മൊത്തം forest stand ന്റെ ഉത്പാദനക്ഷമതയുടെ 50% വും ഇങ്ങനെയുണ്ടാവുന്നതാണ്. സ്പീഷീസ് സമ്പന്നമായ ചുറ്റുപാടില്‍ മല്‍സരത്തിന് കുറവ് പ്രാധാന്യമേയുള്ളു. അത്തരത്തില്‍ സ്പീഷീസ് സമ്പന്നമായ ചുറ്റുപാടിന് … Continue reading കാട്ടില്‍ മരങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമമാണ്
വിഭാഗം: പരിസ്ഥിതി
ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു
ഗ്രീന്‍ലാന്റിലേയും ആര്‍ക്ടിക് കടലിലേയും മഞ്ഞുരുകിയുണ്ടാവുന്ന ശുദ്ധജലം സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നതിന്റെ പുതിയ തെളിവുകള്‍ വടക്കെ അറ്റ്‌ലാന്റിക്കിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ കണ്ടെത്തി. Irminger Sea ലെ ചൂടുകൂടിയ വേനല്‍കാലത്തിന് ശേഷം ശീതകാലത്ത് സംവഹനം ബലഹീനമാകുന്നു. ഉരുകി വരുന്ന ജലത്തിന്റെ ഒരു പാളി പ്രവാഹത്തിന്റെ ഭാഗമായി ആഴങ്ങളിലേക്ക് പോകുന്നതിന് പകരം ചില സമയത്ത് ഒരു വര്‍ഷം വരെ മുകളില്‍ തങ്ങി നില്‍ക്കുന്നു. സമുദ്ര “conveyor belt” എന്നാണ് ഈ പ്രവാഹത്തിനെ വിളിക്കുന്നത്. ഇത് നിരീക്ഷിച്ച പഠനമാണ്. അല്ലാതെ ഭാവിയിലെ … Continue reading ആര്‍ക്ടിക്കിന്റെ അതിവേഗ ഉരുകല്‍ സമുദ്ര ജല പ്രവാഹങ്ങളെ ബാധിക്കുന്നു
നാം ഇന്ന് അനുഭവിക്കുന്നതെല്ലാം 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉദ്വമനത്തിന്റെ ഫലമാണ്
In This Climate
കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
2012 ല്‍ ലോകം മൊത്തം കണ്ടല്‍കാടുകള്‍ 419 കോടി ടണ്‍ കാര്‍ബണാണ് സംഭരിക്കുന്നത് എന്ന് പുതിയ ഒരു പഠനം കണക്കാക്കി. 2000 നെ അപേക്ഷിച്ച് 2% കുറവ്. 2017 ല്‍ അത് 416 കോടി ടണ്‍ ആയി കുറയുമെന്ന് കണക്കാക്കുന്നു. പ്രതിവര്‍ഷം 31.7 കോടി ടണ്‍ CO2 എന്ന തോതിലാണ് കാര്‍ബണിന്റെ ഈ നഷ്ടം സംഭവിക്കുന്നത്. 6.75 കോടി വാഹനങ്ങളുടെ വാര്‍ഷിക ഉദ്‌വമനത്തിനും 2015 ലെ പോളണ്ടിന്റെ ഉദ്‌വമനത്തിനും തുല്യമാണ്. ലോകത്തിലെ കണ്ടല്‍ കാടുകളുടെ സിംഹഭാഗവും ഇന്‍ഡോനേഷ്യയിലാണുള്ളത്. … Continue reading കണ്ടല്‍കാടുകളുടെ നാശം പോളണ്ടിനേക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു
നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു
കിഴക്കന്‍ ഏഷ്യയില്‍ സ്വാദിഷ്ടമായ ഒരു സമുദ്ര ഒച്ചാണ് ആഫ്രിക്കന്‍ abalone. ഇതിനെ നിയമവിരുദ്ധമായി വന്‍തോതില്‍ പിടിച്ച് ഹോംങ്കോങ്ങിലെത്തിക്കുന്നു എന്ന് വന്യ ജീവി നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 2000 ല്‍ ആഫ്രിക്കന്‍ abalone ന്റെ ഇറക്കുമതി 3,000 ടണ്‍ ആയിരുന്നത് 2015 ല്‍ 6,170 ടണ്‍ ആയി വര്‍ദ്ധിച്ചു. ഈ കാലത്ത് ഉണക്കിയ abalone ന്റെ ഏറ്റവും വലിയ സ്രോതസ്സ് തെക്കെ ആഫ്രിക്കയായിരുന്നു. ഇതില്‍ കൂടുതലും നിയമവിരുദ്ധമായ കയറ്റുമതിയായിരുന്നു. ഇക്കാര്യം മിക്ക കച്ചവടക്കാര്‍ക്കും … Continue reading നിയമ വിരുദ്ധ ‘വെളുത്ത സ്വര്‍ണ്ണം’, തെക്കെ ആഫ്രിക്കയിലെ abalone ഹോംങ്കോങ്ങിലേക്കൊഴുകുന്നു
വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍
അവസാനത്തെ വടക്കന്‍ വെള്ള കാണ്ടാമൃഗത്തിന്റെ പേരാണ് സുഡാന്‍. അവന്റെ വലത്ത് പിറകിലെ കാലിന് അണുബാധ ഉണ്ടായി. മരുന്നുകളോട് അവന്‍ പ്രതികരിക്കുന്നുമില്ല. വേദന അസഹനീയമാകുകയാണെങ്കില്‍ ദയാവധം പരിഗണിക്കുന്നുണ്ടെന്ന് വനപാലകര്‍ പറയുന്നു. അതോടെ ഒരു സ്പീഷീസ് ഇല്ലാതാകും. Fatu, Najin എന്ന മുതിര്‍ന്ന രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളോടൊപ്പമാണ് സുഡാന്‍ ഇപ്പോള്‍ കെനിയയിലെ Ol Pejeta Conservancy ല്‍ കഴിയുന്നത്. ചാഡ് മുതല്‍ കോംഗോ വരെയുള്ള സ്ഥലത്തായിരുന്നു വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ ജീവിച്ചിരുന്നത്. എന്നാല്‍ 1960 മുതല്‍ 1984 വരെയുള്ള കാലത്ത് … Continue reading വടക്കന്‍ വെള്ള കാണ്ടാമൃഗം നാശത്തിന്റെ വക്കില്‍
ശീതകാലത്തിന്റെ മൂര്‍ദ്ധന്യത്തിലും ഉത്തരധ്രുവം ഉറയുന്ന താപനിലക്കും മുകളില്‍
ഉത്തരധ്രുവത്തില്‍ താപനില 2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് U.S. Global Forecast System മാതൃക പറയുന്നു. സാധാരണ കാണുന്ന താപനിലയേക്കാള്‍ 30 ഡിഗ്രി കൂടുതലാണിത്. ഇത്തരത്തിലെ തീവൃതാപനില ആര്‍ക്ടിക്കില്‍ അസാധാരണമാണ്. അത് ഇപ്പോള്‍ സാധാരണമായ കാര്യമായി മാറിക്കൊണ്ടിരിക്കുന്നു. 1980 ന് ശേഷം ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പ്രാവശ്യം കൂടുതല്‍ സമയത്തേക്ക് ഉണ്ടാകുന്നു എന്നാണ് ഒരു പഠനം കാണിക്കുന്നത്. — സ്രോതസ്സ് occupy.com
പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും
പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ഞങ്ങള്‍ ഭൌമശാസ്ത്രജ്ഞരും മറ്റ് academics ആണ്. conferences, workshops, യോഗങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കണം എന്ന ഒരു പ്രതീക്ഷ academiaയിലുണ്ട്. ഭൌമശാസ്ത്രജ്ഞരുള്‍പ്പടെ ധാരാളം academicsന്റെ കാലാവസ്ഥാ കാല്‍പ്പാട് പ്രധാനമായും പറക്കുന്നതില്‍ നിന്നുണ്ടാകുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ കാലാവസ്ഥാ ശാസ്ത്രജ്ഞരുടേയും മറ്റ് academics ന്റേയും കഥ കേള്‍ക്കാം. ഓരോരുത്തവരും അവരവരുടെ പേരിലാണ് സംസാരിക്കുന്നത്. ഈ സൈറ്റില്‍ കൂടുതല്‍ പേരും പുറമേന്ന് ധനസഹായമോ രാഷ്ട്രീയ അജണ്ടയോ ഇല്ലാത്ത ഭൌമശാസ്ത്രജ്ഞരാണ്. പറക്കാതെ വിജയകരമായ … Continue reading പറക്കാത്തതോ കുറവ് പറക്കുന്നതോ ആയ ശാസ്ത്രജ്ഞരും ഗവേഷകരും
വായൂ മലിനീകരണത്തിനെതിരായ ശരിയായ മുഖംമൂടി
ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം
ബോക്സൈറ്റും അലൂമിനവും ഖനനം ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന കമ്പനിയാണ് Norsk Hydro. “Hydro” എന്നും വിളിക്കുന്ന ഇവരെ നിയന്ത്രിക്കുന്നത് കൂടുതല്‍ ഓഹരികളുള്ള നോര്‍വ്വേ സര്‍ക്കാരാണ്. ഇവരുടെ Hydro Alunorte നിലയത്തില്‍ നിന്ന് വിഷവസ്തുക്കള്‍ ചോര്‍ന്നു എന്ന് ബ്രസീല്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. Pará സംസ്ഥാനത്തെ Barcarena മുന്‍സിപ്പാലിറ്റിയിലെ ആമസോണ്‍ നദീമുഖത്താണ് സംഭവം. ലോകത്തെ ഏറ്റവും വലിയ അലൂമിനം ശുദ്ധീകരിക്കുന്ന നിലയം അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ചോര്‍ച്ചയുടെ ഉത്തരവാദിത്തം കമ്പനി നിഷേധിച്ചു. ശരിക്കുള്ള കാരണം ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയില്ല. എന്നാല്‍ ഇത് … Continue reading ആമസോണില്‍ വിഷം ചോര്‍ത്തിയതായി Norsk Hydroക്കെതിരെ ആരോപണം