Norman Finkelstein
വിഭാഗം: ഇസ്രായേല്‍ നാസി
ഗോലാന്‍ ഹൈറ്റ്സ്, ഇസ്രായേല്‍ കൂട്ടിച്ചേര്‍ക്കുന്നതിനെ ട്രമ്പ് പിന്തുണച്ചു
Shir Hever
ജര്‍മ്മനിയിലെ യഹൂദ സമാധാന സംഘത്തിന് സമ്മാനം കിട്ടി, പിന്നീട് യഹൂദവിരുദ്ധരെന്ന ആക്രമണവും
Shir Hever
ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു
Israel’s Apartheid against Palestinians: Cruel System of Domination and Crime against Humanity എന്ന Amnesty International ന്റെ പുതിയ റിപ്പോര്‍ട്ട്, പാലസ്തീന്‍കാരുടെ മേലെയുള്ള ഇസ്രായേലിന്റെ വംശവെറി ഭരണകൂടത്തിന്റെ നിഷ്ഠൂരമായ യാഥാര്‍ത്ഥ്യത്തിന്റെ നിയമപരമായി വിശദമായ രേഖ നല്‍കുന്നതാണ്. എങ്ങനെയാണ് അന്തര്‍ദേശീയ സമൂഹം ഇസ്രായേലിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്നും അതില്‍ പറയുന്നു. പാലസ്തീന്‍കാരുടേയും ഇസ്രായേലിലെ അവകാശ സംഘങ്ങളുടേയും ഐക്യ രാഷ്ട്ര സഭയുടേയും വര്‍ദ്ധിച്ച് വരുന്ന പുതിയ സംഭാവന പാലസ്തീന്‍കാരെ അടിച്ചമര്‍ത്തുന്ന ഇസ്രായേലിന്റെ വ്യവസ്ഥാപിതമായ സ്വഭാവത്തിന്റേയും പാലസ്തീന്‍കാരെ അവരുടെ … Continue reading ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു
ക്രിസ്തുവിന്റെ രണ്ടാം വരവ് ആഘാഷിക്കാന്‍ വേണ്ടി
The Christians United for Israel Tour Pastor John Hagee's annual Washington-Israel Summit, blowing the cover off the Christian Zionist movement in the process. Starring Joe Lieberman, Tom DeLay, Pastor John Hagee, Ambassador Dore Gold and a host of rapture-ready evangelicals praying for Armaggedon Max Blumenthal
പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
പുതിയ പാലസ്തീന്‍ പാര്‍ട്ടി. Menachen ന്റെ സന്ദര്‍ശനം തുടങ്ങി. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്തു. New York Times നുള്ള ഒരു കത്ത്. ഡിസംബര്‍ 4, 1948. Albert Einstein, Hannah Arendt, Sidney Hook, et.al. എഴുതിയത്. by Albert Einstein, Hannah Arendt, Sidney Hook, et.al. Source: Text from original microfilm NEW YORK TIMES ന്റെ എഡിറ്റര്‍മാര്‍ക്ക്: നമ്മുടെ സമയത്തെ ഏറ്റവും വിഷമിപ്പിക്കുന്ന രാഷ്ട്രീയ പ്രതിഭാസമെന്നത് പുതിയതായി സൃഷ്ടിച്ച ഇസ്രായേല്‍ … Continue reading പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ഇന്‍ഡ്യയുടെ നേതൃത്വം പെഗസസിനോട് പ്രത്യേക താല്‍പ്പര്യം കാണിച്ചു
പെഗസസ് വില്‍പ്പനക്കുള്ള 2017 ലെ ഇന്‍ഡ്യയും ഇസ്രായേലും തമ്മിലുള്ള രഹസ്യ കരാര്‍ രണ്ട് രാജ്യത്തേയും രാഷ്ട്രീയ രഹസ്യാന്വേഷണ ഉന്നത തലത്തിലാണ് നടന്നത്. ആ കരാര്‍, വിവാദപരമായ ചാരപ്പണിയുപകരണം സ്വന്തമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ നിന്നും പ്രത്യേക ഊന്നിപ്പറയലില്‍ നിന്നുമാണ് ഉടലെടുത്തത് എന്ന് ഇസ്രായേലിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Ronen Bergman പറഞ്ഞു. — സ്രോതസ്സ് thewire.in | Siddharth Varadarajan | 01/Feb/2022
പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു
രാഷ്ട്രീയക്കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഫോണുകളില്‍ നിയമവിരുദ്ധമായി കടന്ന് ചാരപ്പണി നടത്തിയ ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ പെഗസസിനെക്കുറിച്ച് അന്വേഷണം നടത്താനായി പശ്ഛിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് Madan B Lokur, മുമ്പത്തെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് Jyotirmay Bhattacharya ഉള്‍പ്പെട്ട രണ്ട് അംഗ കമ്മീഷനെ വെച്ചത് ഡിസംബര്‍ 17 ന് ചീഫ് ജസ്റ്റീസ് N V Ramana യും Surya Kant ഉം Hima Kohli ഉം തലവനായുള്ള സുപ്രീം … Continue reading പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു
2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്
വിവാദപരമായ ചാരപ്പണി ഉപകരണമായ Pegasus, ഇസ്രായേലുമായുള്ള വലിയ ആയുധ കരാറിന്റെ ഭാഗമായിരുന്നു എന്ന് New York Times റിപ്പോര്‍ട്ട് പറയുന്നു. സൈനിക തരത്തിലെ സോഫ്റ്റ്‌വെയര്‍ ആയ ഈ ചാരപ്പണിയുപകരണം NSO Group ആണ് നിര്‍മ്മിച്ചത്. ഇന്‍ഡ്യയും ഇസ്രായേലുമായി നടത്തിയ അത്യാധുനികമായ ആയുധങ്ങളുടേയും രഹസ്യാന്വേഷണ ഉപകരണങ്ങളുടേയും $200 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് അത് വാങ്ങിയത്. NSOയുടെ Pegasus ചാരപ്പണി ഉപകരണത്തില്‍ നിന്ന് എങ്ങനെയാണ് ഇസ്രായേല്‍ ലോകം മൊത്തം നയന്ത്രപരമായ മേല്‍ക്കൈ നേടിയത് എന്നും അമേരിക്കയുടെ Federal Bureau … Continue reading 2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്
പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു
Pegasus ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനെതിരേയും ആ ഉപകരണം നിര്‍മ്മിച്ച ഇസ്രായേലിലെ NSOക്കും എതിരെ കേസ് കൊടുക്കുന്നു. മൊബൈല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ രാജ്യത്തെ പത്രപ്രവര്‍ത്തരെ പെഗസസ് ലക്ഷ്യം വെച്ചു എന്ന് ഒരു കൂട്ടം പത്രങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ Pegasus Project കഴിഞ്ഞ വര്‍ഷം വ്യക്തമാക്കി. പെഗസസ് വാങ്ങിയെന്ന് നവംബറില്‍ ഹംഗറിയിലെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആദ്യമായി സമ്മതിച്ചു. ആറ് വാദികളുടെ പേരില്‍ നിയമ നടപടി തുടങ്ങുന്നത് Hungarian Civil Liberties Union (HCLU) … Continue reading പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു