ഓഗസ്റ്റ് 26 ന് മുംബൈയിലെ Consulate General of Israel ഹിന്ദുത്വയേയും സയണിസത്തേയും കുറിച്ച് ഒരു പരിപാടി മുംബൈ സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ചു. ഒരു പ്രമുഖ സയണിസ്റ്റ് വക്താവായ Hebrew University of Jerusalem ലിലെ Gadi Taub, ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാജ്യസഭ അംഗമായ സുബ്രഹ്മണ്യ സ്വാമി എന്നിവരാണ് ഈ പരിപാടിയിലെ പ്രാസംഗികര്‍. ആരും കേട്ടിട്ടില്ലാത്ത സംഘടനയായ Indo-Israel Friendship Association ആണ് അതിന്റെ സഹസംഘാടകര്‍. പരിപാടിയുടെ പോസ്റ്ററില്‍ ആധിപത്യവാദികളായ Theodor Herzl ന്റേയും VD Savarkar … Continue reading മുംബൈ പരിപാടി, ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറലിനെതിരായ പ്രസ്ഥാവന
വിഭാഗം: ഇസ്രായേല്‍ നാസി
8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി
കൈയ്യേറിയ പടിഞ്ഞാറേക്കരയിലെ നഗരമായ ഹെബ്രോണില്‍ ഇസ്രായേല്‍ അധികാരികള്‍ കഴിഞ്ഞ ദിവസം 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി വിളിച്ച് വരുത്തി. ഈ ആഴ്ച ചോദ്യം ചെയ്യപ്പെടുന്ന മൂന്നാമത്തെ മൈനര്‍ ആണ് ഈ കുട്ടി. പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ Wafa യെ ഈ വിവരം അറിച്ച സ്രോതസിന്റെ അഭിപ്രായത്തില്‍ ഇസ്രായേല്‍ സൈന്യം Hebron നിവാസിയായ Shadi Sadr ന്റെ വീട് കഴിഞ്ഞ രാത്രിയില്‍ റെയ്ഡ് നടത്തി അയാളുടെ 8-വയസായ മകള്‍ Malak നോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. സൈനിക … Continue reading 8-വയസായ പാലസ്തീന്‍കാരി പെണ്‍കുട്ടിയെ വിസ്തരിക്കാനായി ഇസ്രായേല്‍ വിളിച്ച് വരുത്തി
കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
പടിഞ്ഞാറെക്കരയിലെ യഹൂദ കൈയ്യേറ്റസ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വീഞ്ഞുകളെ “Product of Israel” എന്ന് മുദ്രവെക്കുന്നത് “തെറ്റാണ്, തെറ്റിധരിപ്പിക്കുന്നതാണ്, വഞ്ചിക്കുന്നതാണ്,” എന്ന് ക്യാനഡയിലെ ഒരു കോടതി വിധിച്ചു. ആ മുദ്ര അംഗീകരിച്ച ക്യാനഡ സര്‍ക്കാരിന്റെ Food Inspection Agency എടുത്ത തീരുമാനത്തെ എതിര്‍ക്കുന്ന Holocaust അതിജീവിച്ചവരുടെ കുട്ടിയായ David Kattenburg കൊടുത്ത ഒരു കേസില്‍ ആണ് ക്യാനഡയുടെ ഫെഡറല്‍ കോടതി ഈ വിധി പുറപ്പെടുവിച്ചത്. പാലസ്തീനോടുള്ള ഇസ്രായേലിന്റെ നയത്തെ എതിര്‍ക്കുന്ന Kattenburg ന്റെ വാദത്തില്‍ ഇത്തരത്തിലുള്ള ഒരു മുദ്ര “പടിഞ്ഞാറെക്കരയുടെ … Continue reading കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
പടിഞ്ഞാറെക്കരയില്‍ 6,000 പുതിയ നിയമവിരുദ്ധ കൈയ്യേറ്റക്കെട്ടിടങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം കൊടുത്തു
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ക്ക് വേണ്ടി 6,000 പുതിയ വീടുകളും 700 വീടുകള്‍ പാലസ്തീന്‍കാര്‍ക്ക് വേണ്ടിയും ഇസ്രായേല്‍ പണിയും. തീവൃദേശീയവാദി യഹൂദ പിന്‍തുണക്ക് വേണ്ടി ലോകരാജ്യങ്ങള്‍ നിയമവിരുദ്ധമെന്ന് കരുതുന്ന പടിഞ്ഞാറെക്കര ഏറ്റെടുക്കാന്‍ പോകുന്നു എന്ന സൂചന ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ഒരു അഭിമുഖത്തില്‍ കൊടുക്കുകയുണ്ടായി. 1993 Oslo സമാധാന കരാര്‍ പ്രകാരം പടിഞ്ഞാറെക്കരയിലെ Area C പൂര്‍ണ്ണമായും ഇസ്രായേല്‍ സൈന്യത്തിന്റേയും പൌരന്‍മാരുടേയും നിയന്ത്രണത്തിലാണ്. — സ്രോതസ്സ് telesurenglish.net | 31 Jul 2019
ഇസ്രായേല്‍ ജൂതമതപരമല്ല
Norman Finkelstein Israel is a state of murderers they have citizen army. Israel is not Jewish, thats why Bolsanaro, trump etc, the right, loves Israel.
ഇസ്രായേലിന്റെ ഏറ്റവും വലിയ പേടി
BDS movement with Miko Peled On Contact
അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’
അമേരിക്കയിലെ യഹുദ ജനങ്ങളില്‍ നടക്കുന്ന മിശ്രവിവാഹത്തിന്റെ തോത് ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’ ആണെന്ന് ക്യാബിനറ്റ് യോഗത്തില്‍ ഇസ്രായേലിലെ തീവൃ വലതുപക്ഷ വിദ്യാഭ്യാസ മന്ത്രി Rafi Peretz പറഞ്ഞു എന്ന് Axios എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. Axios പറയുന്നതനുസരിച്ച് ഈ അഭിപ്രായ പ്രകടനം നടന്നത് ജൂലൈ 1 ന് നടന്ന ക്യാബിനറ്റ് യോഗത്തിലാണ്. ലോകം മൊത്തമുള്ള, പ്രത്യേകിച്ച് അമേരിക്കയിലെ, യഹൂദ സമൂഹത്തിലെ ഗതികളെക്കുറിച്ച് "Jewish People Policy Institute" ന്റെ ചെയര്‍മാനായ Dennis Ross ഒരു പ്രഭാഷണം … Continue reading അന്യ ജാതിക്കാരുമായുള്ള യഹൂദരുടെ വിവാഹം ‘രണ്ടാം ഹോളോകോസ്റ്റ് പോലെ’
തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു
വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുത്തുന്ന സ്വാധീനിക്കള്‍ പദ്ധതികള്‍ നടത്തിയതിന് ഇസ്രായേല്‍ കമ്പനിയെ നിരോധിച്ചു എന്ന് ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച ഡസന്‍കണക്കിന് അകൌണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ സംഘത്തിന് പിറകിലുള്ള ആളുകളുടെ വ്യക്തിത്വങ്ങള്‍ മറച്ച് വെക്കപ്പെട്ടവയാണെങ്കിലും ധാരാളം പേര്‍ക്ക് “യാഥാര്‍ത്ഥ്യത്തെ മാറ്റാനുള്ള” സാമൂഹ്യ മാധ്യമ കഴിവും ശേഷികളും ഉണ്ടെന്ന് പൊങ്ങച്ചം പറയുന്ന, ടെല്‍ അവീവ് ആസ്ഥാനമായ രാഷ്ട്രീയ ഉപദേശക സ്വാധീനിക്കല്‍ സ്ഥാപനമായ Archimedes Group നോട് ബന്ധമുണ്ട് എന്നും ഫേസ്‌ബുക്ക് പറഞ്ഞു. … Continue reading തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു
ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്
ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടുള്ള ആഗോള സ്വാധീനിക്കല്‍ പരിപാടിയുടെ ബഡ്ജറ്റ് കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറായിരുന്നു എന്ന് Electronic Intifadaക്ക് കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. Act.IL പറയുന്നതനുസരിച്ച് അവര്‍ക്ക് മൂന്ന് രാജ്യങ്ങളില്‍ ഓഫീസുകളും 15,000 പേരുടെ ട്രോള്‍ സൈന്യവുമുണ്ട്. ജനുവരിയില്‍ വന്ന അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ “വിദേശത്തെ ജനങ്ങളെ സ്വാധീനിക്കുകയും”, പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള boycott, divestment and sanctions BDS പ്രസ്ഥാനത്തിനോട് “യുദ്ധം ചെയ്യുകയും” ആണ് അവരുടെ ലക്ഷ്യം എന്നും പറയുന്നു. അവരുടെ ആപ്പ് … Continue reading ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്
BDS യെ പിന്തുണക്കുന്നവരുടെ രഹസ്യ പട്ടിക ഇസ്രായേല്‍ സൂക്ഷിക്കുന്നു
Asa Winstanly