MK ഗ്ലിക്കും കൂട്ടരും സ്വപ്നം കണ്ടിരുന്നത് ഡമാസ്കസ് വരെയുള്ള ജറുസലേം!

Greater Jerusalem Bill നെക്കുറിച്ചൊരു പാര്‍ളമെന്ററി അന്വേഷണം നയിച്ചിരിക്കുന്നത് Likud MK Rabbi Yehudah Glick ന്റെ ഒരു വികാരാധീനമായ പ്രസംഗത്തിലേക്കാണ്. സംരക്ഷിക്കുക എന്ന് ലക്ഷ്യത്തിന് പകരം നഗരത്തെ അപകടത്തിലാക്കുന്നതാണ് എന്ന് നിയമത്തിലെ വാക്കുകളെ ശകാരിച്ചു കൊണ്ട് Glick പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ “ഡമാസ്കസ് വരെ വ്യാപിച്ച് കിടക്കുന്ന ഒരു ജറുസലേമിനെ”ക്കുറിച്ചുള്ള തന്റെ സ്വപ്നത്തെ Glick വിശദീകരിക്കുകയുണ്ടായി. — തുടര്‍ന്ന് വായിക്കൂ breakingisraelnews.com 2017-11-29 എന്തെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ. ക്ലൂ തരാം. Lebensraum, Living space. ഹിറ്റ്‌ലര്‍ … Continue reading MK ഗ്ലിക്കും കൂട്ടരും സ്വപ്നം കണ്ടിരുന്നത് ഡമാസ്കസ് വരെയുള്ള ജറുസലേം!

പാലസ്തീന്‍ കുട്ടികളെ സൈനിക ജയിലിലടക്കുന്നത് തടയാനുള്ള ഒരു നിയമം ബ്രിട്ടീഷ് MPമാര്‍ കൊണ്ടുവരുന്നു

ഇസ്രായേല്‍ അധികാരികള്‍ നടത്തുന്ന പാലസ്തീന്‍ കുട്ടികളുടെ സൈനിക തടവിനെതിരെ ആറ് ബ്രിട്ടീഷ് MPമാര്‍ പാര്‍ളമെന്റില്‍ Early Day Motion (EDM) തുടങ്ങി. EDM തുടങ്ങുന്നത് ഇങ്ങനെയാണ് “വ്യവസ്ഥാപിതമായി അന്താരാഷ്ട്രനിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കപ്പെട്ടുന്ന അവസരത്തില്‍ അതിന് വിപരീതമായി അറസ്റ്റ് ചെയ്യപ്പെടുമെന്നും തടവിലാക്കപ്പെടുമെന്നും, ഇസ്രായേലി സൈനിക കോടതിയുടെ വിചാരണ നേരിടേണ്ടിവരുമെന്ന നൂറുകണക്കിന് പാലസ്തീന്‍ കുട്ടികളുടെ വ്യാകുലത.” — സ്രോതസ്സ് middleeastmonitor.com 2017-11-24

മുമ്പത്തെ ഇസ്രായേലി മന്ത്രി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ ‘അഭിമാനിക്കുന്നു’

ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ താന്‍ “അഭിമാനിക്കുന്നു” എന്ന് 2002 - 2005 കാലത്ത് ഇസ്രായേല്‍ പ്രതിരോധ മന്ത്രി Moshe Ya'alon പറഞ്ഞു എന്ന് Safa News agency റിപ്പോര്‍ട്ട് ചെയ്തു. Middle East Monitor ന്റെ അഭിപ്രായത്തില്‍ Herzliya ല്‍ നടന്ന സമ്മേളനത്തില്‍ പാലസ്തീന്‍കാരേയും അറബികളേയും “ഭീകരവാദികള്‍” എന്ന് വിശേഷിപ്പിച്ചതിന് ശേഷം പാലസ്തീന്‍കാരെ കൊന്ന ഇസ്രായേലി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുകളിലെത്തി. 2008 - 2014 കാലത്ത് Ehud Barack ഉം Ya'alon … Continue reading മുമ്പത്തെ ഇസ്രായേലി മന്ത്രി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ ‘അഭിമാനിക്കുന്നു’

പടിഞ്ഞാറെക്കരയുടെ വടക്ക് ഭാഗത്ത് അധിനിവേശ വാസസ്ഥലം വികസിപ്പിക്കാനായി ഇസ്രായേല്‍ പാലസ്തീന്‍കാരുടെ ഭൂമി ഏറ്റെടുക്കും

കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ Tulkarem ന് അടുത്തുള്ള Shofeh ഗ്രാമത്തിലെ ഭൂമി തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന ഒരു വിജ്ഞാപനം ഇസ്രായേലി അധികാരികള്‍ പാലസ്തീന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം കൊടുത്തു. Avnei Hefetz ലെ നിയമവിരുദ്ധമായ ഇസ്രായേല്‍ അധിനിവേശ വാസസ്ഥലം വിപുലീകരിക്കുന്നതിനാണ് ഈ നടപടി. Avnei Hefetz ന് വേണ്ട റോഡുകള്‍ തുറക്കാനും കളിസ്ഥലത്തിനും മറ്റ് ഉല്ലാസ സംവിധാനങ്ങള്‍ക്കും വേണ്ടി ആ ഗ്രാമത്തിലെ സ്ഥലം ഉപയോഗിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ അധികൃതര്‍ പാലസ്തീന്‍ liaison office നെ അറിയിച്ചു. … Continue reading പടിഞ്ഞാറെക്കരയുടെ വടക്ക് ഭാഗത്ത് അധിനിവേശ വാസസ്ഥലം വികസിപ്പിക്കാനായി ഇസ്രായേല്‍ പാലസ്തീന്‍കാരുടെ ഭൂമി ഏറ്റെടുക്കും

സിനിമ: ദ ലോബി

Al Jazeera Investigations exposes how the Israel lobby influences British politics. A six-month undercover investigation reveals how Israel penetrates different levels of British democracy. 4 videos are shared here. Episode One: In part one, Al Jazeera Investigations reveals how pro-Israel groups are trying to influence Britain’s youth. Episode Two: In part two, our undercover reporter … Continue reading സിനിമ: ദ ലോബി

പരിശീലന സമ്മേളനം

Al Jazeera Investigations – The Lobby P2: The Training Session 00:06 previously al-jazeera sent an undercover 00:09 reporter to expose how the Israel lobby 00:11 works in Britain how the Embassy is 00:18 backing pro-israel youth groups at the 00:27 center of events is the Israeli 00:29 embassies senior political officer it's 00:32 the belief … Continue reading പരിശീലന സമ്മേളനം

ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍

Al Jazeera Investigations – The Lobby P1 00:06 How Israel influences British politics- 00:08 We reveal from the inside how the Israeli Embassy 00:10 penetrates different levels of British democracy in the first of four programmes: 00:14 The Battle for Britain's Youth 00:20 [sounds of explosions and yelling] 00:22 Following decades of violence 00:24 a … Continue reading ഇസ്രായേലിന്റെ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍