ആസാമില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ CAA, EIA വിരുദ്ധ സമരം നടത്തി

പൌരത്വ ഭേദഗതി നിയമവും, Environment Impact Assessment (EIA) Notification 2020 കരടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച ആയിരക്കണക്ക് പ്രതിഷേധക്കാര്‍ റോഡിലിറങ്ങി. ഭാവിയില്‍ കൂടുതല്‍ ശക്തമായ സമരം ഉണ്ടാകും എന്ന് Asom Jatiyatabadi Yuva Chhatra Parishad (AJYCP) ന്റെ നേതൃത്വത്തില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ മുന്നറീപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന അക്രമാസക്തമായ CAA വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ National Investigation Agency അന്വേഷണം നേരിടുന്ന ജയിലില്‍ കിടക്കുന്ന, Krishak Mukti Sangram Samiti നേതാവ് Akhil … Continue reading ആസാമില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ CAA, EIA വിരുദ്ധ സമരം നടത്തി →

നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

എങ്ങനെ കാണണമെന്ന് നിങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ മനുഷ്യനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ അനുഭവിക്കുന്നു എന്നത് നിങ്ങളെ പരിശീലിപ്പിക്കാന്‍ പണ്ഡിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ചിന്തിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ പുരോഹിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ മൂല്യമളക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ ബാങ്കുകാരനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ സിനിമക്കാരെ അനുവദിച്ച് കൊടുക്കുമോ. നിങ്ങളെ അവര്‍ പരിശീലിപ്പിക്കാന്‍ അനുവദിക്കരുത്. ശക്തരായവര്‍ അവരെ ജോലിക്കെടുക്കുന്നത് ഈ ലോകത്തിലെങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ … Continue reading നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത് →

അമേരിക്കന്‍ സര്‍ക്കാര്‍ ഒരു യഥാര്‍ത്ഥ ഫാസിസ്റ്റിനെ സ്വാഗതം ചെയ്യുന്നു

Andriy Parubiy, Ukraine neofascist https://www.patreon.com/Grayzone/posts

മരണത്തിന്റെ സാര്‍ത്ഥവാഹകസംഘം കൊലപാതകങ്ങളില്‍ ചിലിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തി

ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതിന് മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 1973 ലെ അട്ടിമറിക്ക് ശേഷം പിനോഷെ അധികാരത്തിലെത്തിയതിന് ശേഷം 100 ന് അടുത്ത് വിമതരെയാണ് "Caravan of Death" എന്ന് വിളിച്ച ഓപ്പറേഷനില്‍ കൊന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ 15 വര്‍ഷത്തേക്ക് വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2013

നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു

നാസി ഹോളോക്സ്റ്റുമായി ബന്ധമുള്ള ഉക്രെയ്‌നിലെ ദേശീയവാദി സംഘത്തെ സ്വാതന്ത്ര്യ സമരക്കാരെന്ന് പുകഴ്ത്തുന്ന പുതിയ നിയമം ഉക്രെയ്‌ന്‍ പ്രസിഡന്റ് Petro Poroshenko ഒപ്പുവെച്ചു. Ukrainian Insurgent Army ഉള്‍പ്പടെ നാസികളെ സഹായിച്ച ഒരു കൂട്ടം സംഘങ്ങളെയാണ് പുതിയ നിയമം ബഹുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അവര്‍ പോളണ്ടിലെ ഒരു ലക്ഷം സാധാരണ പൌരന്‍മാരേയും കൊന്നവരാണ്. അതിനിടക്ക് റഷ്യന്‍ പിന്‍തുണയുള്ള റിബലുകളോട് യുദ്ധം ചെയ്യാനും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വേണ്ടി അമേരിക്ക ഉക്രെയ്‌ന് രണ്ടാമത്തെ $100 കോടി ഡോളറിന്റെ വായ്പ ഗ്യാരന്റി … Continue reading നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു →