RAI with Thomas Frank (1/9)
വിഭാഗം: രാഷ്ട്രീയം
വെറുപ്പുവാദികളാല് ആക്രമിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദീപ ജാഥ
SHAHEEN BAGH MAIN Feb 24, 2020
നാം ചരിത്രം പഠിക്കുന്നത് ഒരു വൈകാരികമായ വീക്ഷണത്തിലാണ്
Gabriel Byrne irland, From Priesthood to Actor to Activist: Gabriel Byrne on RAI (1/4)
കൊറോണവൈറസ് പണ്ഡിതമിക്കിന്റെ ഹീറോകള്‍ക്ക് സല്യൂട്ട്
Hannity. Rush. Dobbs. Ingraham. Pirro. Nunes. Tammy. Geraldo. Doocy. Hegseth. Schlapp. Siegel. Watters. Dr. Drew. Henry. Ainsley. Gaetz. Inhofe. Pence. Kudlow. Conway. Trump. We salute the Heroes of the Pandumbic. TY Rupert Murdoch! There is no such thing as society.
യുദ്ധം ഒരു കള്ളമാണ്
David Swanson: All wars require lies
മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍
ഇന്ത്യയിലെ 120 കോടി പൗരന്മാരുടെ ജീവിതത്തിലെ സകല കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി സ്വയം നവീകരിക്കുന്നതും നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായ ഒരു വിവരാടിത്തറ (database) സൃഷ്ടിക്കുന്നതിനുള്ള അന്തിമഘട്ടത്തിലാണ് മോദി സര്‍ക്കാര്‍. ഇതുവരെ പുറത്തുവരാത്ത സര്‍ക്കാരിന്റെ രേഖകളില്‍നിന്നാണ് ഇക്കാര്യം അഴിമുഖത്തിന് ബോധ്യപ്പെട്ടത്. സര്‍ക്കാര്‍ സേവനങ്ങളും അവകാശങ്ങളും യഥാര്‍ത്ഥ ഗുണഭോക്താക്കളിലാണ് എത്തുന്നത് എന്ന് ഉറപ്പാക്കിക്കൊണ്ട് ദരിദ്രര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ദുരുപയോഗം തടയുന്നതിനായി 2011ലെ സാമൂഹ്യ, സാമ്പത്തിക, ജാതി സെന്‍സസ് (എസ്ഇസിസി) പുതുക്കുന്നതിനുള്ള നിരുപദ്രവകരമായ പദ്ധതിയാണ് അഞ്ച് വര്‍ഷമായി തയ്യാറാക്കി കൊണ്ടിരിക്കുന്ന നിര്‍ദ്ദിഷ്ട ദേശീയ സാമൂഹ്യ … Continue reading മോദി സര്‍ക്കാരിന്റെ സാര്‍വത്രിക നിരീക്ഷണ പദ്ധതി അന്തിമ ഘട്ടത്തില്‍
ചൈനയിലെ തൊഴിലാളികളുടെ അവസ്ഥ
David Harvey Anti-Capitalist Chronicles
യുദ്ധവിരുദ്ധ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍
Ajamu Baraka
ബീഹാറിലെ 90 സ്ഥലങ്ങളില്‍ CAA-NRC-NPR നെതിരെ ഗാന്ധിയന്‍ സമരങ്ങള്‍ തുടരുന്നു
ദേശീയ തലസ്ഥാനത്തെ ഷാഹീന്‍ ബാഗിലെ സമരം പോലെ സ്ത്രീകള്‍ നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില്‍ തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൌരത്വഭേതഗതി നിയമം പിന്‍വലിക്കുന്നത് വരെ ഗാന്ധിയന്‍ രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. — സ്രോതസ്സ് newsclick.in | 13 Mar 2020