EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു

European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ … Continue reading EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു

എന്തുകൊണ്ടാണ് ഇറ്റലിയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ ആഘാതം ലംബാര്‍ഡിയില്‍ ഉണ്ടായത്?

കൊറോണവൈറസ് Lombardyയില്‍ 16,000 പേരെ കൊന്നു. 87,000 പേര്‍ക്ക് രോഗബാധിതരായി. ഇറ്റലിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ സംഖ്യയായിത്. താരതമ്യമായി, തൊട്ടടുത്തുള്ള Piedmont ലും Veneto യിലും 3,838 ഉം 1,898 ഉം പേര്‍ മാത്രമേ മരിച്ചുള്ളു. 1990കളുടെ അവസാനം പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം കൊടുത്തുകൊണ്ട് ഇറ്റലിയിലെ സര്‍ക്കാര്‍ ആരോഗ്യസേവനം വികേന്ദ്രീകരിച്ചത് മുതലാണ് Lombardy യുടെ വിധി തുടങ്ങുന്നത്. അതേ സമയത്ത് ആരോഗ്യ സേവനത്തിന്റെ സ്വകാര്യവല്‍ക്കരണം വ്യാപകമായി. മറ്റ് സ്ഥലങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തില്‍ തുടര്‍ന്നുവെങ്കിലും … Continue reading എന്തുകൊണ്ടാണ് ഇറ്റലിയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ ആഘാതം ലംബാര്‍ഡിയില്‍ ഉണ്ടായത്?

സര്‍ക്കാര്‍ കടവും കോവിഡ്-19 – എന്തുകൊണ്ടാണ് ഭയക്കേണ്ട കാര്യമില്ലാത്തത്

സര്‍ക്കാര്‍ ചിലവ് വര്‍ദ്ധിപ്പിക്കുന്നത് മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കടം വര്‍ദ്ധിപ്പിക്കും. എന്നാല്‍ നല്ല കാരണങ്ങളാല്‍ അത്തരം അവസ്ഥയെ ഭയക്കേണ്ട കാര്യമില്ല. അതുപോലെ ചിലവ് ചുരുക്കലിനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കുകയും വേണം. വീണ്ടെടുപ്പിനെ ശക്തമാക്കാനും ഗുണമേന്മയുള്ള തൊഴില്‍, സുസ്ഥിര വ്യവസായങ്ങള്‍, സാമ്പത്തികവും സാമൂഹ്യവുമായ അസമത്വം ഇല്ലാതാക്കല്‍ എന്നിവയെ പിന്‍തുണക്കുന്ന സമ്പദ്‌വ്യവസ്ഥയെ പുനര്‍രൂപീകരിക്കുന്നതിനും ആകണം ശ്രദ്ധ. കോവിഡ്-19 പ്രതിസന്ധി ലോകം മൊത്തമുള്ള സര്‍ക്കാരുകളില്‍ നിന്ന് അഭൂതപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ആണ് തുടക്കംകുറിച്ചത്. അത് സര്‍ക്കാരുകളുടെ കടം വളരേറെ വര്‍ദ്ധിപ്പിച്ചു. ചിലവാക്കലും … Continue reading സര്‍ക്കാര്‍ കടവും കോവിഡ്-19 – എന്തുകൊണ്ടാണ് ഭയക്കേണ്ട കാര്യമില്ലാത്തത്

സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും

കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ നയം, കോവിഡ്-19. ആഗോള ഊര്‍ജ്ജ വ്യവസ്ഥയെ മാറ്റണം എന്ന കാലാവസ്ഥാ പ്രവര്‍ത്തകരുടെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ലണ്ടനിലെ Carbon Tracker എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ സംഘം മുന്നറീപ്പ് തരുന്നു. കുറയുന്ന ആവശ്യകത, ചിലവ് കുറയുന്ന പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍, ശക്തമായ സര്‍ക്കാര്‍ നയങ്ങള്‍, കൊറോണവൈറസ് മഹാമാരി എന്നിവ കാരണം ഉയരുന്ന നിക്ഷേപ ചിലവ് ഇവ ഫോസിലിന്ധന വ്യവസതായത്തിന് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. തുടരുന്ന കോവിഡ്-19 പ്രതിസന്ധി ഫോസിലിന്ധന വ്യവസായത്തിന്റെ "terminal … Continue reading ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും