മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു

അമേരിക്കയിലെ 49 പ്രചാരമുള്ള ബ്രാന്റ് പേരുള്ള മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോടിക്കണക്കിന് ഇന്‍ഷുറന്‍സ് അവകശവാദങ്ങളെ പരിശോധിച്ചതില്‍ നിന്ന് ജനുവരി 2012 മുതല്‍ ഡിസംബര്‍ 2017 വരെ ശരാശരി(median) വില 76% വര്‍ദ്ധിച്ചു എന്ന് Scripps Research Translational Institute ലെ ഗവേഷണ സംഘം കണ്ടെത്തി. മിക്ക മരുന്നുകളുടേയും വില ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വര്‍ദ്ധിക്കുന്നു. മരുന്നുകളുടെ ഉയര്‍ന്ന പട്ടിക വിലയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇളവ് വ്യവസ്ഥ. അത് മരുന്ന കച്ചവടക്കാരുമായി നടത്തുന്ന സ്വകാര്യമായ വിലപേശലില്‍ നിന്നാണ് … Continue reading മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു

കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു

വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) … Continue reading കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു

Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു

അമേരിക്കയിലെ ജയിലുകളില്‍ ഇന്നും അടിമത്തം നിലനില്‍ക്കുന്നു

Robert King, the only one of the Angola 3 who has been released from prison, talks about how he coped with 29 years in solitary confinement.

കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണ്

ആഗോള സമ്പദ്‌വ്യവസ്ഥയും ഊര്‍ജ്ജ വ്യവസ്ഥയും നിയന്ത്രിക്കുന്ന ഉന്നത മുതലാളിമാരേയും രാഷ്ട്രീയക്കാരേയും വിമര്‍ശിച്ചുകൊണ്ട്, ഭൂമിയിലെ കാലാവസ്ഥ പ്രതിസന്ധിക്ക് കാരണം 'പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം' ആണെന്ന് മെക്സിക്കോയുടെ പുതിയതായി അധികാരത്തില്‍ വന്ന പരിസ്ഥിതി സെക്രട്ടറി Víctor Manuel Toledo Manzur പറഞ്ഞു. "മനുഷ്യരല്ല ആഗോളതപനത്തിന് കാരണക്കാര്‍ എന്നാണ് ഉപരിപ്ലവമായ പരിസ്ഥിതിവാദവും വിമര്‍ശബുദ്ധിയില്ലാത്ത ശാസ്ത്രവും നമ്മോട് പറയുന്നത്. ഉത്തരവാദികള്‍ പരാന്നഭോജിയും ഇരപടിയനുമായ ഒരു ചെറിയ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ നവലിബറലിസം എന്ന് വിളിക്കാം. നമുക്ക് ജീവന് വേണ്ടി പ്രതിരോധിക്കുകയോ കമ്പോളം, സാങ്കേതികവിദ്യ, … Continue reading കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണ്