ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു

ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില്‍ ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില്‍ യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്‍പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല്‍ സ്ഥാപിതമായ സംഘമാണ് … Continue reading ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു

കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

2019 ല്‍ സാന്‍ ഫ്രാന്‍സിസ്കോയില്‍ 1,794 ആളുകള്‍ അവരുടെ വാഹനങ്ങലില്‍ ജീവിക്കുന്നവരാണ്. 2017 ലെ വീടില്ലാത്തവരുടെ എണ്ണത്തില്‍ നിന്ന് 45% വര്‍ദ്ധനവാണിത്. Oakland ലെ Alameda ജില്ലയില്‍ ഉദ്യോഗസ്ഥര്‍ എണ്ണമെടുത്തതില്‍ നിന്ന് 2,817 പേര്‍ തങ്ങളുടെ വാഹനങ്ങളില്‍ ജീവിക്കുന്നവരാണെന്ന് മനസിലായി. 2017 ലെ 1,259 എന്നതിന്റെ ഇരട്ടിയാണിത്. കാലിഫോര്‍ണിയയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ വര്‍ദ്ധനവുണ്ട്. ലോസാഞ്ജലസ് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഭവനരഹിതരുടെ എണ്ണത്തില്‍ 12% വര്‍ദ്ധനവുണ്ടായി. ജില്ലയില്‍ മൊത്തം 59,000 പേര്‍ക്കാണ് വീടില്ലാത്തത്. 2019 ല്‍ 9,981 … Continue reading കാലിഫോര്‍ണിയക്കാര്‍ കാറിലും RVകളിലും ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു

ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു

ഇന്ന് ഫിന്‍ലാന്റിലെ ഏകദേശം 1.8 ലക്ഷം ആളുകള്‍ സ്വയം തൊഴല്‍ ചെയ്യുന്നവരാണെന്ന് Statistics Finland പറയുന്നു. കൂടുതല്‍ സ്വാതന്ത്ര്യത്തിനായി സ്വന്തമായ വ്യാപാരിയാകു എന്ന വഴി ചിലര്‍ തെരഞ്ഞെടുത്തപ്പോള്‍ മറ്റുചിലര്‍ പറയുന്നത് വേറെ നല്ല വഴിയൊന്നും ഇല്ലാത്തതിനാലാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ തൊഴിലുടമക്ക് ഇവിടെ ഒരു ഉത്തരവാദിത്തവും ഇല്ല. തൊഴില്‍ വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, യാത്രാ ചിലവ് തുടങ്ങിയവക്കെല്ലാം നിങ്ങള്‍ തന്നെ ചിലവാക്കണം. നിങ്ങള്‍ രോഗിയാകാും പാടില്ല എന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലുടമകള്‍ക്ക് ലാഭകരവും എളുപ്പവുമായതിനാല്‍ ഗിഗ് സാമ്പത്തികവ്യവസ്ഥ തളിര്‍ക്കുകയാണ്. … Continue reading ഗിഗ് സമ്പദ്‌വ്യവസ്ഥ ഫിന്‍ലാന്റിലെ തൊഴിലിനെ മാറ്റിമറിക്കുന്നു

UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍

ആഫ്രിക്കന്‍ രാജ്യങ്ങല്‍ക്കെതിരെ United Arab Emirates (UAE) ഉം മൌറീഷ്യസും എങ്ങനെയാണ് ഏറ്റവും ദ്രവിക്കുന്ന കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍ ആകുന്നത് എന്ന് Tax Justice Network തുടങ്ങിയ Corporate Tax Haven Index (CTHI) കാണിക്കുന്നു. ഒരു അന്താരാഷ്ട്ര കോര്‍പ്പറേറ്റ് നികുതി സംവിധാനത്തിന്റെ അഭാവത്തിലെ രഹസ്യാത്മക നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ പഠനം. പ്രതിവര്‍ഷം $50000 കോടി ഡോളറിന്റെ കോര്‍പ്പറേറ്റ് നികുതി ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ വെട്ടിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. — സ്രോതസ്സ് taxjustice.net | … Continue reading UAEയും മൌറീഷ്യസും ആണ് ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതിവെട്ടിപ്പ് കേന്ദ്രങ്ങള്‍

ഇന്‍ഡ്യയിലെ നികുതി ഭീകരവാദം

പ്രീയപ്പെട്ട TVMohandasPai താങ്കള്‍ നികുതി ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചതിന് നന്ദി. താങ്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിത വിജയം നേടിയ professionals ന്റെ 8-10 വര്‍ഷം മുമ്പുള്ള നികുതി returns വലിച്ചെടുത്ത് അതിലെ ചെറിയ വൈകലുകളും/തെറ്റുകളും കണ്ടെത്തി, 8-10 മുമ്പേ പിഴയടച്ച് പരിഹാരം കണ്ടെത്തിയിരുന്നു. വരുമാനത്തിലെ ചെറിയ ഒരു അംശത്തെ അറിയാതെ വിട്ടുകളഞ്ഞ കുറ്റത്തിന് ഒരു ബാങ്ക് നടത്തിപ്പുകാരി പറഞ്ഞത് അവര്‍ Rs12 ലക്ഷം പിഴയടച്ചു എന്നാണ്. അവര്‍ സ്വയം പ്രഖ്യാപിച്ചതിന്റെ 1% ല്‍ താഴെ മാത്രം … Continue reading ഇന്‍ഡ്യയിലെ നികുതി ഭീകരവാദം