തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു

trade misinvoicing കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു. ഏകദേശം Rs 90,000 കോടി രൂപ. 2016 ലെ മൊത്തം റവന്യു വരുമാനത്തിന്റെ 5.5% ആണിത്. അമേരിക്ക ആസ്ഥാനമാക്കിയുള്ള Global Financial Integrity എന്ന പണ്ഡിതസംഘമാണ് ഇത് കണ്ടെത്തിയത്. 2016 ല്‍ ഇന്‍ഡ്യയുടെ ഇറക്കുമതിയുടെ മൂന്നില്‍ രണ്ടും ചൈന എന്ന ഒറ്റ ഒരു രാജ്യത്ത് നിന്നുമുള്ള റവന്യൂ നഷ്ടത്തിന്റെ അപകട സാദ്ധ്യതയിലായിരുന്നു. ആ വര്‍ഷത്തെ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു അത് എന്ന് GFI പറഞ്ഞു. … Continue reading തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു

മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്

മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആദ്യത്തെ ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കൊടുത്തത് വിവിധ വര്‍ഷങ്ങളിലെ ബഡ്ജറ്റ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. എല്ലാ വര്‍ഷവും ഇളവ് കൊടുക്കുന്ന തുക വര്‍ദ്ധിച്ച് വന്നു. 2014-15 കാലത്ത് അത് Rs. 65,067 കോടി രൂപയായിരുന്നപ്പോള്‍ 2018-19 ല്‍ അത് Rs.1.09 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 7.6% വരും ഈ ഇളവുകള്‍. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് … Continue reading മോഡി 1.0 കാലത്ത് Rs. 4.3 ലക്ഷം കോടി രൂപക്കുള്ള നികുതി ഇളവുകളാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തത്

മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു

അമേരിക്കയിലെ 49 പ്രചാരമുള്ള ബ്രാന്റ് പേരുള്ള മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോടിക്കണക്കിന് ഇന്‍ഷുറന്‍സ് അവകശവാദങ്ങളെ പരിശോധിച്ചതില്‍ നിന്ന് ജനുവരി 2012 മുതല്‍ ഡിസംബര്‍ 2017 വരെ ശരാശരി(median) വില 76% വര്‍ദ്ധിച്ചു എന്ന് Scripps Research Translational Institute ലെ ഗവേഷണ സംഘം കണ്ടെത്തി. മിക്ക മരുന്നുകളുടേയും വില ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വര്‍ദ്ധിക്കുന്നു. മരുന്നുകളുടെ ഉയര്‍ന്ന പട്ടിക വിലയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇളവ് വ്യവസ്ഥ. അത് മരുന്ന കച്ചവടക്കാരുമായി നടത്തുന്ന സ്വകാര്യമായ വിലപേശലില്‍ നിന്നാണ് … Continue reading മരുന്നുകളുടെ വില സ്ഥിരമായി ഉയരുന്നു, എന്നിട്ടും വിലയുടെ സുതാര്യത ഇല്ലാതാകുന്നു

കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു

വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) … Continue reading കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു

Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു

വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ Rs 1.16 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വിദ്യാഭ്യാസ സെസ്സായി ശേഖരിച്ചു. ആ തുക പൂര്‍ണ്ണമായി അതത് ഫണ്ടുകളിലേക്ക് നീക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസവും സര്‍ക്കാര്‍ വിദ്യാഭ്യാസ വ്യവസ്ഥയും മെച്ചപ്പെടുത്താനാണ് രാജ്യത്തെ പൌരന്‍മാര്‍ വിദ്യാഭ്യാസ സെസ്സ് കൊടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആ തുക Prarmbhik Shiksha Kosh (PSK) ലേക്ക് നീക്കുന്നില്ല. കഴിഞ്ഞ 10 വര്‍ഷത്തെ – സാമ്പത്തിക വര്‍ഷം … Continue reading Rs 1.16 ലക്ഷം കോടി രൂപയുടെ വിദ്യാഭ്യാസ സെസ്സിന് മുകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നു