David Harvey's Anti-Capitalist Chronicles
വിഭാഗം: സാമ്പത്തികശാസ്ത്രം
എന്തുകൊണ്ടാണ് ഇറാഖി എണ്ണ സ്വകാര്യവല്‍ക്കരിക്കാന്‍ അമേരിക്കക്ക് കഴിയാതെ പോയത്?
A Personal Take on The Modern History of Iraq – RAI with Sabah Alnasseri (5/6)
വിദ്യാര്‍ത്ഥി വായ്പ റിക്കോഡ് $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി
അമേരിക്കയിലെ വിദ്യാര്‍ത്ഥി വായ്പ കഴിഞ്ഞ മാസം $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി എന്ന് Bloomberg ന്റെ വിശകലനത്തില്‍ കണ്ടെത്തി. ഈ വായ്പ സാമ്പത്തിക അപകടസാദ്ധ്യത ഉയര്‍ത്തുന്നതാണ്. മാന്ദ്യം അവസാനിച്ച ജൂണ്‍ 2009 ലെ $67500 കോടി ഡോളര്‍ എന്ന നിലയില്‍ നിന്ന് ഇരട്ടിയായിരിക്കുകയാണ് ഇപ്പോള്‍. — സ്രോതസ്സ് bloomberg.com | Dec 17, 2018
ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു
തക്കാളി വിത്തിടുന്നതില്‍ കര്‍ഷകര്‍ക്ക് രണ്ടാമതൊന്നുകൂടി ചിന്തിക്കേണ്ട സ്ഥിതിയിലാണ്. കാരണം നവംബര്‍ 2017 - നവംബര്‍ 2018 കാലത്ത് തക്കാളിയുടെ മൊത്തവ്യാപാര വില ശരാശരി 54% ആണ് കുറഞ്ഞത്. 78% വല കുറഞ്ഞ മഹാരാഷ്ട്രയാണ് ഏറ്റവും മുമ്പില്‍. 73.38% വിലക്കുറവിവ്‍ ഗുജറാത്ത് തൊട്ടുപിറകിലുണ്ട്. കര്‍ണാടകയില്‍ 70.53% വും ആന്ധ്രാ പ്രദേശില്‍ 69% വും ജമ്മു കാശ്മീരില്‍ 67.21% വും വില കുറഞ്ഞു. എങ്കിലും ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണമൊന്നും കിട്ടിയില്ല. കര്‍ഷകരാണ് വിലയിടിവ് സഹിക്കുന്നത്. 2018 ലെ കര്‍ഷക പ്രതിഷേധങ്ങളില്‍ … Continue reading ഈ വര്‍ഷം തക്കാളിയുടെ മൊത്തവ്യാപാര വില 54% കുറഞ്ഞു
Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം
ഫേഡറല്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍മാര്‍ Hedge Fund ഭീമനായ SAC Capital Advisors ന് എതിരെ securities and wire fraud കേസ് എടുത്തു. കമ്പനിയും അതിന്റെ ഉടമയായ Steven Cohen ഉം ദശാബ്ദങ്ങളായി വന്‍തോതില്‍ insider trading scheme അവര്‍ നടത്തി കോടിക്കണക്കിന് ഡോളര്‍ ലാഭം കൊയ്തു എന്നാണ് ആരോപണം. അഭൂതപൂര്‍വ്വമായ വലിപ്പത്തിലാണ് SAC ന്റെ പദ്ധതി നടത്തിയിരുന്നത് എന്ന് U.S. attorney for the Southern District of New York ലെ Preet Bharara … Continue reading Hedge Fund ഭീമനായ SAC ന് എതിരെ Securities, Wire തട്ടിപ്പ് ആരോപണം
വിഷലിപ്ത ഭവനവായ്പകള്‍ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് $88.5 കോടി ഡോളര്‍ പിഴ UBS അടക്കും
Fannie Mae and Freddie Mac ന് ഭവനവായ്പടുയടെ അടിസ്ഥാനത്തിലുള്ള securities വഞ്ചനാപരമായി വിറ്റ കുറ്റത്തിന്റെ ഒത്തുതീര്‍പ്പായി $88.5 കോടി ഡോളര്‍ പിഴ അടക്കാം എന്ന് ബാങ്കിങ് ഭീമന്‍ UBS സമ്മതിച്ചു. കരാറിന്റെ വ്യവസ്ഥകളില്‍ UBS ഉത്തരവാദിത്തം ഏറ്റെടുക്കുകയോ തെറ്റ് ചെയ്തതായി സമ്മതിക്കുന്നില്ല. അവരുടെ ഉദ്യോഗസ്ഥരെ കുറ്റാരോപണങ്ങളില്‍ നിന്ന് മുക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ വിഷലിപ്ത securities കൂട്ടത്തോടെ വിറ്റതിന്റെ പേരില്‍ Federal Housing Finance Agency ന്റെ അന്വേഷണം നേരിട്ട18 ബാങ്കുകളില്‍ ഒന്നാണ് UBS. … Continue reading വിഷലിപ്ത ഭവനവായ്പകള്‍ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് $88.5 കോടി ഡോളര്‍ പിഴ UBS അടക്കും
ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
ബാങ്ക് വ്യാപാരികള്‍ ലക്ഷം കോടിക്കണക്കിന് വിലവരുന്ന Foreign Exchange Rate ല്‍ കൃത്രിമത്വം കാണിച്ചു
ലോകത്തെ ഏറ്റവും വലിയ ബാങ്കുകളില്‍ ചിലത് ലക്ഷം കോടിക്കണക്കിന് വിലവരുന്ന നിക്ഷേപങ്ങളുടെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാനപ്പെട്ട foreign exchange rates ല്‍ കൃത്രിമത്വം കാട്ടി എന്ന് Bloomberg News റിപ്പോര്‍ട്ട് ചെയ്യുന്നു. benchmarks ഉറപ്പിക്കുന്ന ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ഇടവേളക്ക് മുമ്പും ആ സമയത്തുമാണ് ഇടപാടുറപ്പിച്ച് തട്ടിപ്പ് നടത്തുന്നത് എന്ന് വ്യാപാരികള്‍ പറഞ്ഞു. ഈ പ്രവര്‍ത്തി എല്ലാദിവസവും കുറഞ്ഞത് ഒരു ദശാബ്ദമായി നടന്നുവരികയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള പലിശനിരക്കായ Libor ല്‍ തട്ടിപ്പ് നടത്തുന്നതിന്റെ വിവാദം … Continue reading ബാങ്ക് വ്യാപാരികള്‍ ലക്ഷം കോടിക്കണക്കിന് വിലവരുന്ന Foreign Exchange Rate ല്‍ കൃത്രിമത്വം കാണിച്ചു
സമ്പത്തിക ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?
Richard Wolff
ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍
മുമ്പത്തെ CEO ആയിരുന്ന Bob Diamond ല്‍ നിന്ന് പലിശ നിരക്കില്‍ കൃത്രിമത്വം കാണിക്കാനായി നേരിട്ട് ഉത്തരവ് കിട്ടിയിരുന്നു എന്ന് ബാങ്കിന്റെ പലിശ നിരക്ക് തട്ടിപ്പ് വിവാദത്തിന്റെ പേരില്‍ പുറത്തുപോയ Barclays ന്റെ മുമ്പത്തെ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. പ്രധാനപ്പെട്ട പലിശ നിരക്കില്‍ കൃത്രിമത്വം കാട്ടിയതിന് അമേരിക്കയിലേയും ബ്രിട്ടണിലേയും അധികാരികള്‍ ഒരു മാസം മുമ്പ് Barclays ന് $45.3 കോടി ഡോളറിന്റെ പിഴ കിട്ടയതിന് ദിവസങ്ങള്‍ക്ക് ശേഷം Diamond രാജിവെച്ചു. London Interbank Offered Rate (Libor) ല്‍ … Continue reading ബാര്‍ക്ലേയ്സിന്റെ തലവന്റെ ഉത്തരവ് അനുസരിച്ചാണ് നിരക്കില്‍ തട്ടിപ്പ് നടത്തിയതെന്ന് മുമ്പത്തെ ഉദ്യോഗസ്ഥന്‍