അദാനി ഗ്രൂപ്പ് സ്ഥിതി എന്നത് ഇന്‍ഡ്യയുടെ എന്‍‍റോണ്‍ നിമിഷമാണ്

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള Hindenburg Research റിപ്പോര്‍ട്ടിലെ അടുത്തകാലത്തെ ആരോപണങ്ങള്‍ അമേരിക്കയിലെ Enron വിവാദവുമായി അമേരിക്കയുടെ മുമ്പത്തെ ട്രഷറി സെക്രട്ടറിയും Harvard University യുടെ മുമ്പത്തെ പ്രസിഡന്റുമായ Larry Summers താരതമ്യം ചെയ്തു. ഇത് ഇന്‍ഡ്യയുടെ Enron നിമിഷമാകാം എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. G20 സമ്മേളനത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു എന്ന് Summers നോട് Bloomberg ന്റെ Wall Street Week ചോദിച്ചു. “ഞങ്ങളതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇന്‍ഡ്യയില്‍ ഒരു എന്‍‍റോണ്‍ നിമിഷത്തിന്റെ സാദ്ധ്യതയുണ്ട്…” എന്ന് അദാനിയുടെ പേര് … Continue reading അദാനി ഗ്രൂപ്പ് സ്ഥിതി എന്നത് ഇന്‍ഡ്യയുടെ എന്‍‍റോണ്‍ നിമിഷമാണ്

$310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു

തങ്ങളുടെ മരുന്ന് കടകളില്‍ നിന്നും ശക്തമായ opioids വില്‍പ്പന നടത്തിയതിന്റെ കേസിലെ നിയമ ഒത്തുതീര്‍പ്പിനായി $310 കോടി ഡോളര്‍ നല്‍കാം എന്ന് Walmart വാഗ്ദാനം നടത്തി. overdose മരണങ്ങളുടെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന സംസ്ഥാന, പ്രാദേശിക, ആദിവാസി സര്‍ക്കാരുകളെ സഹായിക്കാനായി വന്ന ഏറ്റവും പുതിയ പ്രധാന മരുന്ന് വ്യവസായ കളിക്കാരാണ് അവര്‍. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് മരുന്ന് കട ശൃംഖലകളായ CVS Health ഉം Walgreen Co. ഉം നവംബര്‍ 2 ന് $500 കോടി ഡോളര്‍ … Continue reading $310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു

ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു

Google LLC ഉം Indiana Deceptive Consumer Sales Act (DCSA) ഉം തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ Indiana Attorney General ആയ Todd Rokita പ്രസിദ്ധപ്പെടുത്തി. കരാര്‍ പ്രകാരം 60 ദിവസത്തിനകം ഗൂഗിള്‍ $2 കോടി ഡോളര്‍ പിഴ അടക്കണമെന്നാണ്. ഇന്‍ഡ്യാനയിലെ നിയമപ്രകാരം മാന്യമല്ലാത്ത ബിസിനസ് രീതികള്‍ ഗൂഗിള്‍ ചെയ്തതിനാണ് കേസ് വന്നത്. പരാതി പ്രകാരം ഗൂഗിള്‍ അകൌണ്ടിലൂടെയും device settings ലൂടെയും ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യാനയില്‍ $2 കോടി ഡോളര്‍ പിഴ ഗൂഗിള്‍ അടക്കണമെന്ന് വിധി വന്നു

അഴിമതി അമേരിക്കയില്‍ നിയമപരമാണ്

question does the government represent the people now this is what they found https://www.youtube.com/watch?v=5tu32CCA_Ig

സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു

സംസ്ഥാനം നടത്തിക്കൊണ്ടുപോയിരുന്ന മാനസികാരോഗ്യ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ റേഡിയോ വാര്‍ത്താ ശൃംഖലയയാ West Virginia Public Broadcasting ന്റെ ഒരു മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടു. William R. Sharpe, Jr. Hospital ലേയും മറ്റ് കേന്ദ്രങ്ങളിലേയും ശേഷീപരിമിതികളുള്ള ആളുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നവംബര്‍ 3 ന് Amelia Knisely പ്രസിദ്ധപ്പെടുത്തി. സംസ്ഥാന Department of Health and Human Resources (DHHR) ആണ് അവ പ്രവര്‍ത്തിപ്പിക്കുന്നത്. — സ്രോതസ്സ് … Continue reading സംസ്ഥാനത്തിന്റെ ശുശ്രൂഷ കേന്ദ്രത്തിലെ പീഡനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ടു

മുതലാളിത്തത്തിന്റെ നിര്‍വ്വചനം നിഷ്കളങ്കമല്ല

https://traffic.libsyn.com/secure/economicupdate/Econ_Update_2020.08.13.S10E32.mp3 Richard Wolff Economic Update https://www.youtube.com/watch?v=iCu459N3JuQ

ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

ഇക്കാലത്ത് ജനാധിപത്യത്തെ റിപ്പബ്ലിക്കന്‍മാര്‍ എങ്ങനെ പൊളിച്ചടുക്കുന്നു എന്നതിന്റെ ഒരു case study ആണ് വിസ്കോണ്‍സിന്‍. എന്നാല്‍ അത് ഒരു ദശാബ്ദത്തിലധികമായ ഒരു പ്രൊജക്റ്റാണ്. തങ്ങളുടെ ഭൂരിപക്ഷം voter-proof ആയി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതായത് രാഷ്ട്രീയമായി എന്ത് സംഭവിച്ചാലും അവര്‍ തന്നെ സംസ്ഥാനം നിയന്ത്രിക്കും എന്ന സ്ഥിതി. ആദ്യം അത് 2011 ലെ Scott Walker ന്റെ തെരഞ്ഞെടുപ്പ്, യൂണിയന്‍ തകര്‍ക്കല്‍, സമ്മതിദായകരെ അടിച്ചമര്‍ത്തല്‍, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടി ധനകാര്യ സംവിധാനം ഒക്കെ ആയിരുന്നു. പിന്നീട് അത് തീവൃ … Continue reading ജനാധിപത്യത്തെ പൊളിച്ചടുക്കാനുള്ള പരീക്ഷണശാല

ഭൂമിയുടേയും അന്യ ഗ്രഹങ്ങളുടേയും സ്ഥിതി മാറ്റുന്നത്

https://mf.b37mrtl.ru/files/2018.07/5b54305bdda4c8f2618b4581.mp4 Adam Frank, On Contact